You Searched For "India-England-2021"

ഇന്ത്യന്‍ ക്യാംപില്‍ കൊവിഡ് ഭീതി; അവസാന ടെസ്റ്റ് മാറ്റിവച്ചു

10 Sep 2021 1:06 PM GMT
എന്നാല്‍ മല്‍സരം പിന്നീട് നടത്തുമെന്ന് ബിസിസിഐ ഇംഗ്ലിഷ് ക്രിക്കറ്റ് ബോര്‍ഡിന് ഉറപ്പ് നല്‍കി.

ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു

5 Sep 2021 6:10 PM GMT
അതിനിടെ ഓവല്‍ ടെസ്റ്റിന്റെ നാലാം ദിനമായ ഇന്ന് ഇന്ത്യ രണ്ടാം ഇന്നിങ്‌സ് 466 റണ്‍സിന് അവസാനിപ്പിച്ചു

ലോര്‍ഡ്‌സില്‍ ഇന്ത്യ 364ന് പുറത്ത്; ആന്‍ഡേഴ്‌സണ് അഞ്ച് വിക്കറ്റ്

13 Aug 2021 2:23 PM GMT
ഋഷഭ് പന്ത്(37), ജഡേജ(40) എന്നിവരാണ് ഇന്ത്യയ്ക്കായി ഇന്ന് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്.

ലോര്‍ഡ്‌സില്‍ രാഹുലിന് റെക്കോഡ്

13 Aug 2021 6:12 AM GMT
വിനു മങ്കാദ്(1952), രവി ശാസ്ത്രി(1990) എന്നിവരാണ് ഇന്ത്യയ്ക്കായി ലോര്‍ഡ്‌സില്‍ സെഞ്ചുറി നേടിയവര്‍.

മഴ ഇംഗ്ലണ്ടിനെ രക്ഷിച്ചു; നോട്ടിങ്ഹാം ടെസ്റ്റ് സമനിലയില്‍

9 Aug 2021 6:23 AM GMT
സ്‌കോര്‍ ഇന്ത്യ- 278, 52. ഇംഗ്ലണ്ട്-183, 303.

നോട്ടിങ്ഹാമില്‍ ഇംഗ്ലണ്ട് 303ന് പുറത്ത്; ഇന്ത്യക്ക് ലക്ഷ്യം 174 റണ്‍സ്

7 Aug 2021 5:59 PM GMT
നാലാം ദിനമായ ഇന്ന് ജോ റൂട്ടിന്റെ (109) സെഞ്ചുറി മികവിലാണ് ഇംഗ്ലണ്ട് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

നോട്ടിങ്ഹാം ടെസ്റ്റില്‍ ഇന്ത്യ 278 റണ്‍സിന് പുറത്ത്

6 Aug 2021 5:45 PM GMT
ഇതോടെ ഇന്ത്യക്ക് 95 റണ്‍സിന്റെ ലീഡായി.

നോട്ടിങ്ഹാമില്‍ ഇംഗ്ലണ്ട് 183ന് പുറത്ത്; ബുംറയ്ക്ക് നാല് വിക്കറ്റ്

4 Aug 2021 6:30 PM GMT
ഇന്ന് കളിയവസാനിക്കുമ്പോള്‍ രോഹിത്ത് ശര്‍മ്മയും കെ എല്‍ രാഹുലുമാണ് ക്രീസില്‍.

പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യ ഇന്ന് ഇറങ്ങും; ലക്ഷ്യം ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്

23 Feb 2021 5:49 PM GMT
നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഹാര്‍ദ്ദിക്ക് ഇന്ത്യന്‍ ടീമിനൊപ്പം ചേരുന്നത്.

ചെന്നൈയില്‍ 317 റണ്‍സിന്റെ വമ്പന്‍ ജയവുമായി ഇന്ത്യ

16 Feb 2021 8:30 AM GMT
രണ്ട്‌ ഇന്നിങ്‌സുകളിലായി അക്‌സര്‍ ഏഴ്‌ വി്‌ക്കറ്റാണ്‌ നേടിയത്‌.

ഇംഗ്ലണ്ടിന്‌ ഏഴ്‌ വിക്കറ്റ്‌ നഷ്ടം; ഇന്ത്യ ജയത്തിനരികെ

16 Feb 2021 6:25 AM GMT
32 റണ്‍സെടുത്ത ജോ റൂട്ടും ഫോക്‌സും(0) ആണ്‌ ക്രീസില്‍

ചെന്നൈ ടെസ്റ്റില്‍ ഇംഗ്ലണ്ട് 134നു പുറത്ത്; ഇന്ത്യയ്ക്ക് 195 റണ്‍സ് ലീഡ്

14 Feb 2021 11:21 AM GMT
ചെന്നൈ: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 134 റണ്‍സിന് പുറത്തായി. ചായയ്ക്കു പിരിഞ്ഞപ്പോള്‍ 8ന് 106 റണ്‍സെ...

ചെന്നൈയില്‍ ഇന്ത്യ തകര്‍ന്നു; ഇംഗ്ലണ്ടിന് 227 റണ്‍സ് ജയം

9 Feb 2021 8:58 AM GMT
ഇംഗ്ലണ്ടിനായി ആന്‍ഡേഴ്‌സണ്‍ നാലും ലീഷ് മൂന്നും വിക്കറ്റ് നേടി.

ഇംഗ്ലണ്ടിനെതിരേ ഇന്ത്യയ്ക്ക് ലക്ഷ്യം 381 റണ്‍സ്; ഒരു വിക്കറ്റ് നഷ്ടം

8 Feb 2021 6:15 PM GMT
തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 178 റണ്‍സിന് പുറത്തായി.
Share it