Cricket

ഇംഗ്ലണ്ടിന്‌ ഏഴ്‌ വിക്കറ്റ്‌ നഷ്ടം; ഇന്ത്യ ജയത്തിനരികെ

32 റണ്‍സെടുത്ത ജോ റൂട്ടും ഫോക്‌സും(0) ആണ്‌ ക്രീസില്‍

ഇംഗ്ലണ്ടിന്‌ ഏഴ്‌ വിക്കറ്റ്‌ നഷ്ടം; ഇന്ത്യ ജയത്തിനരികെ
X



ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ്‌ ടെസ്‌റ്റില്‍ ഒരു ദിവസം ശേഷിക്കെ ഇന്ത്യ ജയത്തിനരികെ. ജയിക്കാന്‍ 366 റണ്‍സ്‌ വേണ്ട ഇംഗ്ലണ്ടിന്‌ ഇന്ന്‌ ആറാം വിക്കറ്റും നഷ്ടമായി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴ്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 116 റണ്‍സാണ്‌ ഇംഗ്ലണ്ട്‌ നേടിയിരിക്കുന്നത്‌. 32 റണ്‍സെടുത്ത ജോ റൂട്ടും ഫോക്‌സും(0) ആണ്‌ ക്രീസില്‍. അശ്വിന്‍, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഇന്ത്യയ്‌ക്കായി മൂന്ന്‌ വീതം വിക്കറ്റ്‌ നേടി. സ്‌കോര്‍ ഇന്ത്യ 329, 286. ഇംഗ്ലണ്ട്‌ 134, 116-7.




Next Story

RELATED STORIES

Share it