Cricket

മഴ ഇംഗ്ലണ്ടിനെ രക്ഷിച്ചു; നോട്ടിങ്ഹാം ടെസ്റ്റ് സമനിലയില്‍

സ്‌കോര്‍ ഇന്ത്യ- 278, 52. ഇംഗ്ലണ്ട്-183, 303.

മഴ ഇംഗ്ലണ്ടിനെ രക്ഷിച്ചു; നോട്ടിങ്ഹാം ടെസ്റ്റ് സമനിലയില്‍
X


നോട്ടിങ്ഹാം: ഇംഗ്ലണ്ട്-ഇന്ത്യ ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചു. വിജയ പ്രതീക്ഷയിലുള്ള ഇന്ത്യയെ അവസാന ദിവസം മഴ ചതിക്കുകയായിരുന്നു. ജയത്തിലേക്ക് കുതിച്ച ഇന്ത്യക്ക് ഒരോവര്‍ പോലും ബാറ്റ് ചെയ്യാന്‍ കഴിഞ്ഞില്ല. നാലാം ദിനം ഒരു വിക്കറ്റ് നഷ്ടത്തില്‍ 52 റണ്‍സെടുത്ത് നിലയിലായിരുന്നു. അഞ്ചാം ദിനം മഴയെ തുടര്‍ന്ന് പിന്നീട് മല്‍സരം സമനിലയായി പ്രഖ്യാപിക്കുകയായിരുന്നു. ഒമ്പത് വിക്കറ്റ് കൈയിലിരിക്കെ ഇന്ത്യയുടെ ലക്ഷ്യം 157 റണ്‍സായിരുന്നു. സ്‌കോര്‍ ഇന്ത്യ- 278, 52. ഇംഗ്ലണ്ട്-183, 303.




Next Story

RELATED STORIES

Share it