Cricket

ലോര്‍ഡ്‌സില്‍ ഇന്ത്യ 364ന് പുറത്ത്; ആന്‍ഡേഴ്‌സണ് അഞ്ച് വിക്കറ്റ്

ഋഷഭ് പന്ത്(37), ജഡേജ(40) എന്നിവരാണ് ഇന്ത്യയ്ക്കായി ഇന്ന് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്.

ലോര്‍ഡ്‌സില്‍ ഇന്ത്യ 364ന് പുറത്ത്; ആന്‍ഡേഴ്‌സണ് അഞ്ച് വിക്കറ്റ്
X


ലോര്‍ഡ്‌സ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ 364ന് പുറത്ത്. ആന്‍ഡേഴ്‌സണ്‍ന്റെ അഞ്ച് വിക്കറ്റ് നേട്ടമാണ് രണ്ടാം ദിനമായ ഇന്ന് ഇംഗ്ലണ്ടിന് മേല്‍ക്കോയ്മ നല്‍കിയത്. മൂന്നിന് 273 എന്ന നിലയിലാണ് ഇന്ത്യ ഇന്ന് തുടങ്ങിയത്. കഴിഞ്ഞ ദിവസം സെഞ്ചുറി നേടിയ രാഹുല്‍(129) ഇന്ന് പെട്ടെന്ന് പുറത്തായി.ഋഷഭ് പന്ത്(37), ജഡേജ(40) എന്നിവരാണ് ഇന്ത്യയ്ക്കായി ഇന്ന് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. രഹാനെ ഒരു റണ്‍സെടുത്ത് പുറത്തായപ്പോള്‍ വാലറ്റത്തിന് ഏറെയൊന്നും കൂട്ടിച്ചേര്‍ക്കാനായില്ല.




Next Story

RELATED STORIES

Share it