Cricket

നോട്ടിങ്ഹാമില്‍ ഇംഗ്ലണ്ട് 303ന് പുറത്ത്; ഇന്ത്യക്ക് ലക്ഷ്യം 174 റണ്‍സ്

നാലാം ദിനമായ ഇന്ന് ജോ റൂട്ടിന്റെ (109) സെഞ്ചുറി മികവിലാണ് ഇംഗ്ലണ്ട് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

നോട്ടിങ്ഹാമില്‍ ഇംഗ്ലണ്ട് 303ന് പുറത്ത്; ഇന്ത്യക്ക് ലക്ഷ്യം 174 റണ്‍സ്
X


നോട്ടിങ് ഹാം: ഇംഗ്ലണ്ടിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ജയിക്കാന്‍ 174 റണ്‍സ് ലക്ഷ്യം.നേരത്തെ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് തുടര്‍ന്ന ഇംഗ്ലണ്ട് 303ന് പുറത്തായിരുന്നു. മറുപടി ബാറ്റിങില്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 35 റണ്‍സെടുത്തിട്ടുണ്ട്. പൂജാരയും രോഹിത്ത് ശര്‍മ്മയുമാണ് ക്രീസില്‍. കെ എല്‍ രാഹുലിന്റെ(26)വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. നാലാം ദിനമായ ഇന്ന് ജോ റൂട്ടിന്റെ (109) സെഞ്ചുറി മികവിലാണ് ഇംഗ്ലണ്ട് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.




Next Story

RELATED STORIES

Share it