Top

You Searched For "Body"

യുവതിയുമായി ബന്ധം; പ്രതിശ്രുതവരന്‍ വ്യവസായിയെ കൊന്ന് മൃതദേഹം ഉപേക്ഷിച്ചു

19 Nov 2020 7:06 AM GMT
സംഭവത്തില്‍ യുവതിയും പ്രതിശ്രുത വരനും യുവതിയുടെ അമ്മയും അറസ്റ്റിലായി.

യുപിയില്‍ 22കാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ തലയറുത്ത് കൊന്നു

18 Nov 2020 10:24 AM GMT
പിലിഭിത്തിനടുത്തുള്ള ഗ്രാമത്തിലെ 22കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സം ചെയ്ത 25കാരനായ രാംകോട്ട് സ്വദേശി അനൂപ് കശ്യപിന്റെ മൃതദേഹമാണ് തല വേര്‍പ്പെടുത്തപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

കൊവിഡ്: മൃതദേഹം സംസ്‌ക്കരിക്കുന്നതുള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങളെ സംബന്ധിച്ച് വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി

31 Oct 2020 3:55 AM GMT
ഡല്‍ഹി കെഎംസിസി ജനറല്‍ സെക്രട്ടറിയും, സാമൂഹ്യ പ്രവര്‍ത്തകനുമായ കെ കെ മുഹമ്മദ് ഹാലിം അഡ്വ.ഹാരിസ് ബീരാന്‍ മുഖേനെ സമര്‍്പ്പിച്ച ഹരജിയിലാണ് കോടതി നടപടി.പ്രോട്ടോക്കോള്‍ നിയന്തണത്തിന്റെയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ പേരിലും സ്വന്തം മകനു പോലും മാതാവിന്റെ മുഖം കാണാന്‍ പോലും അനുവദിക്കാതെ മൃതദേഹം മറവ് ചെയത് കളയുന്ന ക്രൂരമായ മനുഷ്യത്വ രഹിത നടപടിയും ഭരണഘടനാ അവകാശങ്ങളുടെ ലംലനങ്ങളുമാണെന്ന് ഹരജിക്കാരന്‍ കോടതിയില്‍ ബോധിപ്പിച്ചു

കടലില്‍ മരിച്ച മല്‍സ്യതൊഴിലാളിയുടെ മൃതദേഹം ആളുമാറി കബറടക്കി; അന്വേഷണം വേണമെന്ന ആവശ്യം ശക്തം

15 Sep 2020 12:59 AM GMT
മല്‍സ്യബന്ധനം നടത്തി തിരിച്ചുവരുന്നതിനിടെ തിരയില്‍പെട്ട് കാണാതായ പൊന്നാനി സ്വദേശിയായ കബീറിന്റെ മൃതദേഹമാണ് ആളുമാറി സംസ്‌ക്കരിച്ചത്.

വധ ശിക്ഷക്കു വിധേയമാക്കുന്ന വിദേശികളുടെ മൃതദേഹം ആവശ്യപ്പെട്ടാല്‍ സ്വദേശങ്ങളിലേക്ക് അയക്കാമെന്ന് സൗദി

25 July 2020 1:56 PM GMT
മൃതദേഹം അയക്കുന്നതിനുള്ള ചിലവ് എംബസി വഹിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

അധികൃതരുടെ അലംഭാവം:കൊവിഡ് ബാധിതന്റെ മൃതദേഹം ഐസ്‌ക്രീം ഫ്രീസറില്‍ സൂക്ഷിക്കാന്‍ നിര്‍ബന്ധിതരായി കുടുംബം

2 July 2020 6:33 AM GMT
മൃതദേഹം മാറ്റുന്നത് സംബന്ധിച്ച ആശയക്കുഴപ്പം ഉടലെടുത്തത്. അപ്പാര്‍ട്ട്‌മെന്റിലെത്തിയ ഡോക്ടര്‍ മരണം സ്ഥിരീകരിച്ചെങ്കിലും കൊവിഡ് പരിശോധനഫലം ലഭിക്കാതെ മരണ സര്‍ട്ടിഫിക്കറ്റ് നല്‍കാനാവില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. മരണ സര്‍ട്ടിഫിക്കറ്റില്ലാതെ നഗരത്തിലെ മോര്‍ച്ചറി നടത്തിപ്പുകാര്‍ മൃതദേഹം സ്വീകരിക്കാന്‍ തയ്യാറായില്ല.

കാണാതായ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥയുടെ മൃതദേഹം കണ്ടെത്തി

13 Jun 2020 3:07 PM GMT
ചിറയിന്‍കീഴ് വലിയകട ഒറ്റപ്ലാംമുക്ക് ഗ്രീഷ്മം വീട്ടില്‍ ഇള ദിവാകറി (49) നെയാണ് വെള്ളിയാഴ്ച രാവിലെ കാണതായത്. ചിറയിന്‍കീഴ് അയന്തി കടവിന് സമീപം വാമനപുരം ആറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

കൊവിഡ്: മൃതദേഹം സംസ്‌കരിക്കാന്‍ പോപുലര്‍ ഫ്രണ്ടിന് അനുമതി നല്‍കി പുതുച്ചേരി ഓള്‍ഗററ്റ് മുനിസിപ്പാലിറ്റിയും

10 Jun 2020 2:13 PM GMT
ഈ മാസം ഒമ്പതിനാണ് ഇതു സംബന്ധിച്ച് അനുമതി നല്‍കി ഓള്‍ഗററ്റ് മുനിസിപ്പാലിറ്റി കമ്മീഷണര്‍ എം കന്ദസാമി ഉത്തരവ് പുറപ്പെടുവിച്ചത്.

പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരാന്‍ അനുമതി; പുതിയ ഉത്തരവിറക്കി കേന്ദ്രം

25 April 2020 1:35 PM GMT
വിദേശകാര്യ, ആരോഗ്യമന്ത്രാലയങ്ങളുടെ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നു ഉത്തരവില്‍ പറയുന്നു. പ്രവാസ ലോകത്ത് നിന്നുള്ള കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഈ നടപടി.

ജവാന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

8 April 2020 11:01 AM GMT
മാവേലിക്കര വള്ളികുന്നം കടുവിനാല്‍ സ്വദേശിയും പൂനെ 49 ആര്‍മി റെജിമെന്റില്‍ ഹവില്‍ദാറായ പ്രതാപ് വിയുടെ മൃതദേഹമാണ് ഇന്ന് നാട്ടിലെത്തിക്കുന്നത്‌
Share it