- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഒറ്റപ്പാലത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാര്‍ത്ഥിയുടെ മൃതദേഹവും കണ്ടെത്തി
സ്വകാര്യ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളായ ആലപ്പുഴ അമ്പലപ്പുഴ കരൂര്‍ വടക്കേപുളിക്കല്‍ ഗൗതം കൃഷ്ണ (23)യുടെ മൃതദേഹമാണ് പമ്പ് ഹൗസ് സമീപത്ത് നിന്നും കണ്ടെത്തിയത്.
BY SRF15 Sep 2021 9:28 AM GMT

X
SRF15 Sep 2021 9:28 AM GMT
പാലക്കാട്: മാന്നനൂരില്‍ ഒഴുക്കില്‍പെട്ട് കാണാതായ വിദ്യാര്‍ഥികളില്‍ രണ്ടാമന്റെ മൃതദേഹവും കണ്ടെത്തി. സ്വകാര്യ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളായ ആലപ്പുഴ അമ്പലപ്പുഴ കരൂര്‍ വടക്കേപുളിക്കല്‍ ഗൗതം കൃഷ്ണ (23)യുടെ മൃതദേഹമാണ് പമ്പ് ഹൗസ് സമീപത്ത് നിന്നും കണ്ടെത്തിയത്.
ഭാരത പുഴയില്‍ മാന്നന്നൂര്‍ ഉരുക്ക് തടയണ ഭാഗത്ത് ഞായറാഴ്ച വൈകീട്ട് ഒഴുക്കില്‍ പെട്ട് കാണാതായ രണ്ടു പേരില്‍ ഒരാളുടെ മൃതദേഹം ചെറുതുരുത്തി പാലത്തിന് സമീപത്ത് നിന്നും ലഭിച്ചിരുന്നു. തൃശൂര്‍ ചേലക്കര പാറയില്‍ വീട്ടില്‍ മാത്യു ഏബ്രഹാമിന്റെ (23) മൃതദേഹമാണ് നേരത്തെ കിട്ടിയത്.ഗൗതം കൃഷ്ണയും മാത്യു ഏബ്രഹാമും ഉള്‍പ്പെടെ ഏഴു പേരാണു തടയണ പ്രദേശത്ത് എത്തിയത്.
Next Story
RELATED STORIES
കടലില്‍ പതിച്ച കപ്പല്‍ പൂര്‍ണമായി നീക്കും: കപ്പലില്‍ ഉണ്ടായത്...
28 May 2025 5:57 PM GMTകാന്‍സര്‍ സാധ്യതയുള്ള ആളുടെ ബീജം 67 കുട്ടികളെ ഗര്‍ഭം ധരിക്കാന്‍...
28 May 2025 5:47 PM GMTതെല്‍ അവീവിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തി യൂറോപ്യന്‍ വിമാനക്കമ്പനി;...
28 May 2025 5:29 PM GMTകനത്ത മഴ : ആറു ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി
28 May 2025 5:13 PM GMT''മുസ്ലിംകള്ക്കെതിരായ അതിക്രമങ്ങളില്‍ നടപടിയില്ല''; കര്‍ണാടക...
28 May 2025 4:24 PM GMTകന്നട ഭാഷയുടെ ഉത്ഭവം തമിഴില്‍ നിന്ന്; 'വാക്കുകള്‍ സ്നേഹത്തിന്റെ...
28 May 2025 3:37 PM GMT