Top

You Searched For "Ayodhya"

അയോധ്യയില്‍ മസ്ജിദിനായി ഭൂമി ഏറ്റെടുത്ത വഖഫ് ബോര്‍ഡിനെതിരേ വിമര്‍ശനവുമായി മുസ്‌ലിം വ്യക്തി നിയമബോര്‍ഡ്

22 Feb 2020 12:54 AM GMT
തീരുമാനം മുസ്‌ലിം സമുദായത്തിന്റെ താല്‍പര്യത്തിന് എതിരാണെന്ന് ബോര്‍ഡ് കുറ്റപ്പെടുത്തി. യുപി സര്‍ക്കാരിന്റെ സമ്മര്‍ദത്തെതുടര്‍ന്നായിരിക്കാം യുപി വഖഫ് ബോര്‍ഡ് ഇത്തരമൊരു തീരുമാനം കൈകൊണ്ടതെന്നും മുസ്‌ലിം വ്യക്തി നിയമബോര്‍ഡ് വ്യക്തമാക്കി.

രാമക്ഷേത്രം ഉയരുന്നത് ഖബറിസ്ഥാനു മുകളിലോ?

18 Feb 2020 10:33 AM GMT
അയോധ്യയിൽ 1885 ലെ കലാപത്തിൽ ജീവൻ നഷ്ടപ്പെട്ട മുസ്‌ലിംകളുടെ ഖബറിസ്ഥാനു മുകളിലാണ് രാമക്ഷേത്രം ഉയരുന്നതെന്നു ചൂണ്ടിക്കാട്ടി രാമക്ഷേത്ര ട്രസ്റ്റിന് അഭിഭാഷകന്റെ കത്ത്.

'ശ്രീരാമജന്മഭൂമി തീർഥക്ഷേത്ര' ട്രസ്റ്റിനെതിരേ എതിർപ്പുമായി സന്ന്യാസിമാരും പുരോഹിതരും

7 Feb 2020 3:27 AM GMT
ക്ഷേത്രത്തിനായി ത്യാഗം ചെയ്തവരെ പൂർണമായും അവഗണിച്ചെന്നും ഇതു സന്ന്യാസിമാരെ പരിഹസിക്കലാണെന്നും അദ്ദേഹം ആരോപിച്ചു.

അയോധ്യയില്‍ പള്ളി പണിയാന്‍ അഞ്ച് സ്ഥലങ്ങള്‍ കണ്ടെത്തി യുപി സര്‍ക്കാര്‍

31 Dec 2019 10:13 AM GMT
മിര്‍സാപുര്‍, ഷംസുദ്ദീന്‍പുര്‍, ചന്ദാപുര്‍ എന്നിവിടങ്ങളിലായി അഞ്ചു സ്ഥലങ്ങളാണ് പള്ളി നിര്‍മിക്കുന്നതിനായി സര്‍ക്കാര്‍ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍, ഇത് സംബന്ധിച്ച് സുന്നി വഖഫ് ബോര്‍ഡ് നിലപാട് വ്യക്തമാക്കിയിട്ടില്ല.

നാലുമാസത്തിനകം അയോധ്യയില്‍ രാമക്ഷേത്രം ഉയരും: അമിത് ഷാ

16 Dec 2019 10:56 AM GMT
പൗരത്വ ഭേദഗതി നിയമത്തിനെതിരേ രാജ്യത്തെമ്പാടും പ്രതിഷേധം കനക്കുമ്പോഴാണ് അയോധ്യയില്‍ രാമക്ഷേത്രം ഉടന്‍ നിര്‍മിക്കുമെന്ന അമിത്ഷായുടെ പ്രസ്താവന.

അയോധ്യയില്‍ മുസ്‌ലിംകള്‍ക്ക് അഞ്ച് ഏക്കര്‍ ഭൂമി: പുനപ്പരിശോധനാ ഹര്‍ജിയുമായി ഹിന്ദു മഹാസഭ

6 Dec 2019 1:08 PM GMT
അടുത്ത ആഴ്ച തന്നെ സുപ്രീം കോടതിയില്‍ പുനപരിശോധനാ ഹര്‍ജി സമര്‍പ്പിച്ചേക്കും എന്നാണ് റിപ്പോര്‍ട്ട്.

രാമക്ഷേത്ര നിര്‍മാണത്തിന് ശിയാ നേതാവിന്റെ 51,000 രൂപ

15 Nov 2019 12:56 PM GMT
അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തെ ബോര്‍ഡ് അനുകൂലിക്കുന്നതായും പതിറ്റാണ്ടുകള്‍ പഴക്കമുള്ള വിഷയത്തില്‍ സാധ്യമായ ഏറ്റവും മികച്ച വിധിയാണ് സുപ്രിംകോടതിയില്‍ നിന്നുണ്ടായതെന്നും റിസ്‌വി പറഞ്ഞു.

ബാബരി വിധി ഇന്ത്യന്‍ നീതിന്യായ സംവിധാനത്തിന്റെ നാണംകെട്ട പതനമെന്ന് സൗദി കോളമിസ്റ്റ് താരിഖ് അ ൽ മഈന

13 Nov 2019 2:31 PM GMT
ഇന്ത്യ, പശ്ചിമേഷ്യയുടെ അതേ പാതയിലാണ് സഞ്ചരിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. ഇത് ഒരു രാഷ്ട്രമെന്ന നിലയിലുള്ള ഇന്ത്യയുടെ ഭാവിയെ ഗുരുതരമായി ബാധിക്കുമെന്നും അദ്ദേഹം കരുതുന്നു.

67 ഏക്കര്‍ ഭൂമിയില്‍ തന്നെ ബാബരി മസ്ജിദിന് സ്ഥലം നല്‍കണമെന്ന് ഇക്ബാല്‍ അന്‍സാരി

13 Nov 2019 12:52 PM GMT
തങ്ങള്‍ക്ക് ഭൂമി നല്‍കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അവര്‍ തങ്ങളുടെ സൗകര്യത്തിനനുസരിച്ച് നല്‍കണം. കൂടാതെ സര്‍ക്കാര്‍ ഏറ്റെടുത്ത 67 ഏക്കര്‍ ഭൂമിയില്‍ മാത്രമേ അത് നല്‍കാവൂ.എങ്കില്‍ മാത്രമേ ഭൂമി സ്വീകരിക്കുകയുളളൂ. അല്ലാത്തപക്ഷം തങ്ങള്‍ ഈ വാഗ്ദാനം നിരസിക്കുമെന്നും അന്‍സാരി വ്യക്തമാക്കി.

ബാബരി കേസ്: മന്ത്രിമാരോട് അനാവശ്യ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് മോദി

7 Nov 2019 5:02 AM GMT
വിഷയത്തില്‍ അനാവശ്യ പ്രസ്താവനകള്‍ ഒഴിവാക്കണമെന്നും രാജ്യത്ത് മതസൗഹാര്‍ദം ശക്തമാക്കാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങളുടെ ഭാഗമാവണമെന്നും പ്രധാനമന്ത്രി മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കി.

ശ്രീരാമന്റെ പേരില്‍ അയോധ്യയില്‍ ഡിജിറ്റല്‍ മ്യൂസിയത്തിനു യുപി സര്‍ക്കാരിന്റെ അനുമതി

2 Nov 2019 1:24 AM GMT
2019-2020 സാമ്പത്തിക വര്‍ഷം മ്യൂസിയത്തിനു വേണ്ടി 100 കോടി രൂപ സര്‍ക്കാര്‍ നീക്കിവച്ചിരുന്നു

ബാബരി മസ്ജിദ് കേസില്‍ മുസ്‌ലിംകളെ പ്രതിനിധീകരിച്ചതിന് ഭീഷണി: മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍ സുപ്രീംകോടതിയെ സമീപിച്ചു

31 Aug 2019 1:34 AM GMT
ബാബരി മസ്ജിദ് കേസില്‍ മുസ് ലിംകള്‍ക്ക് വേണ്ടി ഹാജരാകുന്നതിലൂടെ രാജീവ് ധവാന്‍ തന്റെ വിശ്വാസത്തെ വെല്ലുവിളിക്കുകയാണെന്ന് 88 കാരനായ പ്രഫസര്‍ കത്തില്‍ ആരോപിച്ചു. സഞ്ജയ് കലായ് ബജ്രംഗി എന്നയാള്‍ വാട്‌സ്ആപ്പിലൂടെ ഭീഷണി സന്ദേശങ്ങള്‍ അയച്ചതായും രാജീവ് ധവാന്‍ പരാതിയില്‍ പറയുന്നു.

ബാബരി ഭൂമിയുടെ ഉടമസ്ഥതയ്ക്ക് തെളിവ് ഹാജരാക്കാനാവാതെ നിര്‍മോഹി അഖാര; രോഷാകുലനായി ചീഫ് ജസ്റ്റിസ്

7 Aug 2019 3:42 PM GMT
ബാബരി ഭൂമി കേസില്‍ സുപ്രിംകോടതിയില്‍ രണ്ടാം ദിവസം വാദംകേള്‍ക്കവേയാണ് നിര്‍മോഹി അഖാര നിസ്സഹായത വ്യക്തമാക്കിയത്.

ബാബരി മസ്ജിദ്: മൂന്നംഗ മധ്യസ്ഥ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു, കേസില്‍ നാളെ വാദം നടക്കും

1 Aug 2019 4:29 PM GMT
മുദ്ര വെച്ച കവറിലാണ് സുപ്രിം കോടതി ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയി മുന്‍പാകെ റിട്ട. ജഡ്ജി ഇബ്‌റാഹീം ഖലീഫുല്ല അധ്യക്ഷനായ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. നാളെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ച് കേസ് വീണ്ടും പരിഗണിക്കും

അയോധ്യയില്‍ കബറിസ്ഥാനു സ്ഥലം വിട്ടു നല്‍കി ഹിന്ദുക്കള്‍

26 Jun 2019 5:32 PM GMT
അയോധ്യയിലെ ബെലാരിഖാന്‍ ഗ്രാമത്തിലെ ഹിന്ദുക്കളാണ് മതസൗഹാര്‍ദത്തിന്റെ പുത്തന്‍ മാതൃക തീര്‍ത്ത് രംഗത്തെത്തിയത്

അയോധ്യ ആക്രമണം: നാലു പ്രതികള്‍ക്ക് ജീവപര്യന്തം; വിധി പറഞ്ഞത് 14ാം വര്‍ഷം

18 Jun 2019 2:35 PM GMT
ആക്രമണത്തിന് പദ്ധതി തയ്യാറാക്കിയെന്നാരോപിച്ച് പോലിസ് അറസ്റ്റ് ചെയ്ത അഞ്ചുപേരില്‍ നാലുപേരെയാണ് ഇപ്പോള്‍ ജീവപര്യന്തം തടവിനു ശിക്ഷിച്ചത്

മുസ്‌ലിംകള്‍ക്ക് ഇഫ്താര്‍ വിരുന്നൊരുക്കി അയോധ്യയിലെ ക്ഷേത്രം

20 May 2019 5:25 PM GMT
അയോധ്യ-ബാബറി തര്‍ക്ക ഭൂമിക്ക് സമീപത്താണ് സരയൂ കുഞ്ച് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അയോധ്യയില്‍ സമാധാനവും ഐക്യവും പ്രചരിപ്പിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നത്. തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്ന് ക്ഷേത്രത്തിലെ പ്രധാന പൂജാരി മഹന്ത് ജുഗള്‍ കിഷോര്‍ ശരണ്‍ ശാസ്ത്രി പറഞ്ഞു.

ബാബരി മസ്ജിദ് തകര്‍ത്തിടത്തു തന്നെ രാമക്ഷേത്രം നിര്‍മിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് വീര്‍ ഭദ്രസിങ്

10 April 2019 3:58 AM GMT
നേരത്തേ, കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ ആത്മാര്‍ഥമായ ശ്രമം നടത്തുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത് പറഞ്ഞത് ഏറെ ചര്‍ച്ചയായിരുന്നു

ബാബരി മസ്ജിദ് തകര്‍ത്തത് തെറ്റായ നടപടിയെന്ന് സോനു നിഗം

25 Feb 2019 6:22 PM GMT
അയോധ്യയില്‍ മനോഹരമായ രാമക്ഷേത്രവും മസ്ജിദും ചര്‍ച്ചും ഗുരുദ്വാരയും നിര്‍മിക്കണം. മനോഹരമായ ആരാധനാലയങ്ങളെല്ലാം നിര്‍മിച്ച് നാം ഇന്ത്യക്കാര്‍ എങ്ങനെയാണെന്ന് ലോകത്തിന് കാണിച്ചുകൊടുക്കണം.

രാമക്ഷേത്രം: രാഹുല്‍ നിലപാട് വ്യക്തമാക്കണം- പോപുലര്‍ ഫ്രണ്ട്

25 Feb 2019 1:14 PM GMT
രാമക്ഷേത്ര നിര്‍മാണത്തെ കുറിച്ച് എഐസിസി ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത് നടത്തിയ പരാമര്‍ശം സംബന്ധിച്ച് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി നിലപാട് വ്യക്തമാക്കണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഇ അബൂബക്കര്‍ ആവശ്യപ്പെട്ടു.

അധികാരത്തിലെത്തിയാല്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ്

22 Feb 2019 1:54 PM GMT
ഞങ്ങള്‍ അധികാരത്തിലേറിയാല്‍ മാത്രമേ അയോധ്യയില്‍ രാമക്ഷേത്രം ഉയരുകയുള്ളുവെന്നത് ഉറപ്പാണ്

വെടിയേല്‍ക്കേണ്ടിവന്നാലും ഫെബ്രുവരി 21ന് രാമക്ഷേത്രം നിര്‍മ്മിക്കും: സ്വാമി സ്വരൂപാനന്ദ് സരസ്വതി

31 Jan 2019 9:42 AM GMT
ക്ഷേത്ര നിര്‍മാണത്തിനായി രാജ്യത്തെ ഹിന്ദുക്കളെല്ലാം മുന്നോട്ടു വരണമെന്നും പരം ധരം സദസില്‍ വെച്ച് സ്വരൂപാനന്ദ് പറഞ്ഞു

ബാബരി ഖനനത്തിനിടെ ലഭിച്ച എല്ലുകള്‍ എന്തിന് അവര്‍ നശിപ്പിച്ചു ?

22 Jan 2019 10:56 AM GMT
മുമ്പ് അവിടെ ക്ഷേത്രം ഇല്ലായിരുന്നു എന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവായിരുന്നു പാകം ചെയ്ത ഈ എല്ലിന്‍ കഷ്ണങ്ങള്‍. ബ്രാഹ്മണന്‍മാര്‍ ക്ഷേത്രത്തില്‍ ഇരുന്ന് ബീഫ് കഴിക്കുകയായിരുന്നോ?

അയോധ്യയില്‍ കലാപത്തിനു ശ്രമം; മജിസ്‌ട്രേറ്റിനു ഭരണഘടനാ കോപ്പി കൈമാറുമെന്ന് ഭീം ആര്‍മി

26 Nov 2018 4:44 PM GMT
സാകേത് എന്നറിയപ്പെട്ടിരുന്ന, കോസാലയുടെ തലസ്ഥാനമായിരുന്നു അയോധ്യ നഗരം. ഗൗതം ബുദ്ധന്‍ കുറച്ചുകാലം സാകേതില്‍ ജീവിച്ചിരുന്നുവെന്നാണ് വിശ്വാസം. അവിടെ ബുദ്ധ ക്ഷേത്രമാണ് നിര്‍മിക്കേണ്ടത്. ദലിത് ചരിത്രത്തെ തകര്‍ക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്നും ആസാദ് പറഞ്ഞു.

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം സജീവമാക്കി വിഎച്ച്പി;യുപിയില്‍ രാമരാജ്യം വരുമെന്ന് യോഗി ആദിത്യനാഥ്

18 Oct 2017 4:07 PM GMT
[related] ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണ പ്രവര്‍ത്തികള്‍ സജീവമാക്കി വിഎച്ച്പി. ക്ഷേത്ര നിര്‍മ്മാണത്തിനായി കൂടുതല്‍ കല്ലുകള്‍...

അയോധ്യയില്‍ പ്രശ്‌നം ജാതീയ വേര്‍തിരിവ്

20 Feb 2017 4:07 AM GMT
സ്വന്തം  പ്രതിനിധിലഖ്‌നോ: അയോധ്യ നിവാസികള്‍ക്ക് ഇത്തവണ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചാവിഷയം രാമക്ഷേത്രനിര്‍മാണത്തെക്കുറിച്ചുള്ള വാര്‍ത്തകളല്ല. ജാതീയ...
Share it