You Searched For " nedumbassery airport"

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വേനല്‍ക്കാല വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ചു

4 March 2023 4:06 AM GMT
കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വേനല്‍ക്കാല വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ചു. 1484 പ്രതിവാര സര്‍വീസുകളാണ് പട്ടികയിലുള്ളത്. ഈ മാസം 26 മു...

'അടിവസ്ത്രം വരെ ഊരി പരിശോധന, മലപ്പുറവും സലിം എന്ന പേരും അവര്‍ക്ക് പ്രശ്‌നം'; വിമാനത്താവളത്തിലെ ദുരനുഭവം പങ്കുവച്ച് ഗായകന്‍ സലിം കോടത്തൂര്‍

3 Nov 2022 1:49 PM GMT
മലപ്പുറം: വിമാനത്താവളത്തില്‍ നേരിടേണ്ടിവന്ന ദുരനുഭവം വെളിപ്പെടുത്തി മാപ്പിളപ്പാട്ട് ഗായകന്‍ സലിം കൊടത്തൂര്‍. മലപ്പുറം ജില്ലക്കാരനായതും സലിം എന്ന പേരിന്...

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; നെടുമ്പാശ്ശേരി വിമാനത്താവളത്തിലും കൊച്ചി നഗരത്തിലും കനത്ത നിയന്ത്രണം

1 Sep 2022 1:50 AM GMT
കൊച്ചി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി കൊച്ചിയിലെത്തുന്ന സാഹചര്യത്തില്‍ കൊച്ചിയിലും നെടുമ്പാശ്ശേരിയിലും നിരീക്ഷണം ശക്തമാക്കി. പലയിടങ്ങള...

മലിന്‍ഡോ എയര്‍ നെടുമ്പാശേരിയില്‍ നിന്നും സര്‍വ്വീസ് പുനരാരംഭിക്കുന്നു

13 July 2022 7:56 AM GMT
ആഴ്ചയില്‍ മൂന്നുദിനം നെടുമ്പാശേരിയില്‍ നിന്ന് ക്വലാലംപൂരിലേയ്ക്ക് മലിന്‍ഡോ സര്‍വീസ് നടത്തും. വെറും ഒന്നരമണിക്കൂറിനുള്ളില്‍ ഓസ്‌ട്രേലിയയിലെ...

നെടുമ്പാശേരി വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ഒരു കോടിയുടെ സ്വര്‍ണ്ണം പിടിച്ചു

27 Jun 2022 2:56 PM GMT
കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗവും കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും നടത്തിയ വ്യത്യസ്ത പരിശോധനകളിലാണ് സ്വര്‍ണക്കടത്ത് പിടികൂടിയത്. വിദേശത്ത്...

ഹജ്ജ് ക്യാംപിന് സമാപനം;നെടുമ്പാശേരിയില്‍ നിന്നും പുറപ്പെട്ടത് 7727 തീര്‍ഥാടകര്‍

16 Jun 2022 11:50 AM GMT
ഹജ്ജ് തീര്‍ഥാടനത്തിനായി നെടുമ്പാശ്ശേരിയില്‍ നിന്നും 21 വിമാനങ്ങള്‍ സര്‍വ്വീസ് നടത്തി. കേരളം, തമിഴ്‌നാട്, ലക്ഷദ്വീപ്, പോണ്ടിച്ചേരി, ആന്‍ഡമാന്‍ എന്നീ...

ഹജ്ജ് : നെടുമ്പാശേരിയില്‍ നിന്നും നാളെ മൂന്നു വിമാനങ്ങള്‍;തമിഴ്‌നാട്ടില്‍ നിന്നുള്ള തീര്‍ഥാടക സംഘം ക്യാംപിലെത്തി

11 Jun 2022 12:26 PM GMT
രാവിലെ 6.05 നു എസ് വി 5719, 9 മണിക്ക് എസ് വി 5749, രാത്രി 8.55 ന് എസ് വി 5753 എന്നീ വിമാനങ്ങളാണ് സര്‍വ്വീസ് നടത്തുക. രാവിലത്തെ രണ്ട് വിമാനങ്ങളില്‍...

ഹജ്ജ്:തീര്‍ഥാടകരുടെ ആദ്യ സംഘം യാത്രയായി

4 Jun 2022 7:29 AM GMT
ഇന്ന് രാവിലെ പുറപ്പെട്ട സൗദി എയര്‍ലൈന്‍സിന്റെ എസ് വി 5747 നമ്പര്‍ വിമാനത്തില്‍ 377 തീര്‍ഥാടകരാണ് യാത്രയായത്. ഇതില്‍ 181 പുരുഷന്മാരും 196...

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 43 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണവുമായി യുവതി പിടിയില്‍

14 May 2022 3:45 AM GMT
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 43 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണവുമായി യുവതി പിടിയിലായി. തൃശൂര്‍ ഇഞ്ചിക്കുണ്ട് സ്വദേശിനി ഗ്രീഷ്മയാണ് 851 ഗ്രാം ...

നെടുമ്പാശേരി വഴി കടത്താന്‍ ശ്രമിച്ച 90 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടിച്ചു

24 March 2022 2:41 PM GMT
ഗള്‍ഫ് മേഖലയില്‍ നിന്നും വന്ന മൂന്ന് യാത്രക്കാരില്‍ നിന്നായിട്ടാണ് കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗവും കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും ചേര്‍ന്ന്...

നെടുമ്പാശ്ശേരി വിമാനത്തിന്റെ ഹരിത യാത്രയില്‍ പുതിയ കാല്‍വയ്പ്പ്; വരുന്നു 12 മെഗാവാട്ട് പയ്യന്നൂര്‍ സൗരോര്‍ജ പ്ലാന്റ്

27 Feb 2022 5:56 AM GMT
കൊച്ചി: ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ സൗരോര്‍ജ വിമാനത്താവളമായ നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ (സിയാല്‍) സുസ്ഥിരവികസന യാത്ര പുതിയൊരു ദിശയിലേക്ക് കടക്ക...

നെടുമ്പാശേരിയില്‍ നിന്ന് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് സര്‍വീസ് പുനരാരംഭിക്കുന്നു

29 Nov 2021 5:58 AM GMT
നാളെ മുതല്‍ ചൊവ്വ, വ്യാഴം, ഞായര്‍ ദിവസങ്ങളില്‍ ആഴ്ചയില്‍ മൂന്ന് വിമാന സര്‍വീസുകള്‍ ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.രാത്രി 10.15 ന് സിംഗപ്പൂരില്‍...

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ യാത്രക്കാരില്‍നിന്ന് 4.24 കിലോ സ്വര്‍ണം പിടികൂടി

21 Nov 2021 2:44 PM GMT
കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിദേശത്തുനിന്നെത്തിയ രണ്ട് യാത്രക്കാരില്‍നിന്നുമായി 4.24 കിലോ സ്വര്‍ണം പിടികൂടി. ഷാര്‍ജയില്‍നിന്...

നെടുമ്പാശേരി വിമാനത്താവളത്തില്‍ അഞ്ചരക്കോടി രൂപയുടെ മയക്കുമരുന്നു പിടികൂടി, വാങ്ങാനെത്തിയ യുവതിയും പിടിയില്‍

17 Oct 2021 12:20 PM GMT
കൊക്കെയ്ന്‍ കൈപ്പറ്റാനെത്തിയ യുവതിയും പിടിയിലായി. നൈജീരിയന്‍ സ്വദേശിയായ യുവതിയാണ് കൊക്കെയ്ന്‍ വാങ്ങാനായി എത്തിയത്.

നെടുമ്പാശേരിയില്‍ ഷൂസിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടിച്ചു

2 Sep 2021 9:32 AM GMT
കസ്റ്റംസ് എയര്‍ ഇന്റലിജന്‍സിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് അനധികൃതമായി കടത്തുവാന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടിയത്

നെടുമ്പാശേരിയില്‍ നിന്ന് കൂടുതല്‍ രാജ്യാന്തര സര്‍വീസുകള്‍; സൗദിയിലേയ്ക്ക് വിമാനം നാളെ മുതല്‍

28 Aug 2021 12:57 PM GMT
സൗദിയയുടെ വിമാനം ഞായറാഴ്ച പുലര്‍ച്ചെ 395 യാത്രക്കാരുമായി നെടുമ്പാശേരിയില്‍ നിന്ന് ജിദ്ദയിലേയ്ക്ക് പുറപ്പെടും.രാജ്യാന്തര തലത്തില്‍ യാത്രക്കാരുടെ...

വിമാനത്താവളത്തില്‍ നിന്നും യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ് : ഒരാള്‍ കൂടി പിടിയില്‍

23 July 2021 4:02 PM GMT
പെരുമ്പാവൂര്‍ മാറംപിള്ളി എള്ളുവാരം വീട്ടില്‍ അന്‍സാര്‍ (31) നെയാണ് ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇതോടെ ഈ...

വെള്ളപ്പൊക്ക നിവാരണത്തിന് 130 കോടിയുടെ പദ്ധതി ; നെടുമ്പാശേരി വിമാനത്താവളത്തിന് ഇനി 'ഓപ്പറേഷന്‍ പ്രവാഹ് '

3 July 2021 5:33 AM GMT
ജൂലായ് 31 ന് ഒന്നാംഘട്ടം പൂര്‍ത്തിയാകും.സമാന്തര പദ്ധതികളുമായി ഏകോപനം.26 മേഖലകളില്‍ വെള്ളപ്പൊക്ക നിവാരണ പ്രവൃത്തികള്‍. പെരിയാറില്‍ നിന്ന്...

മൂന്നുകിലോ ഹെറോയിനുമായി സിംബാബ്‌വെ സ്വദേശിനി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയില്‍

20 Jun 2021 3:01 AM GMT
കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച ലക്ഷങ്ങള്‍ വിലമതിക്കുന്ന മൂന്ന് കിലോ ക്രിസ്റ്റല്‍ രൂപത്തിലുള്ള ഹെറോ...

ശീതള പാനിയത്തിലൂടെ സ്വര്‍ണ്ണക്കടത്ത്; നെടുമ്പാശേരിയില്‍ രണ്ടര കിലോ സ്വര്‍ണം പിടിച്ചു

11 April 2021 6:11 AM GMT
ദുബായില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശിയായ യാത്രക്കാരന്‍ പിടിയില്‍.ഇന്ത്യയില്‍ തന്നെ ഇത്തരത്തില്‍ ആദ്യമായിട്ടാണ് ശീതള പാനിയത്തില്‍ സ്വര്‍ണ്ണക്കടത്ത്...

നെടുമ്പാശേരി വിമാനത്താവളത്തില്‍ കൊവിഡ് വാക്സിനേഷന്‍ കേന്ദ്രം

1 April 2021 11:42 AM GMT
വിമാനത്താവള ജീവനക്കാര്‍ക്കൊപ്പം പൊതുജനങ്ങള്‍ക്കും കൊവിഡ് പരിശോധന, വാക്സിനേഷന്‍ സൗകര്യങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. കേന്ദ്ര സര്‍ക്കാരിന്റെ...

നെടുമ്പാശേരി വിമാനത്താവളം: ലാഭവിഹിതമായി സിയാല്‍ 33.49 കോടി രൂപ സര്‍ക്കാരിന് കൈമാറി

23 Jan 2021 4:52 AM GMT
സംസ്ഥാന സര്‍ക്കാരിന് 32.42 ശതമാനം ഓഹരിയാണ് സിയാലില്‍ ഉള്ളത്. 2019-20 സാമ്പത്തിക വര്‍ഷം കമ്പനി 655.05 കോടിരൂപയുടെ മൊത്തവരുമാനവും 204.05 കോടി രൂപയുടെ...

പ്രവാസികള്‍ക്ക് കൊവിഡ് പരിശോധന: നെടുമ്പാശേരി വിമാനത്താവളത്തില്‍ 16 കൗണ്ടറുകള്‍

27 Jun 2020 9:56 AM GMT
16 പരിശോധന കൗണ്ടറുകള്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തും.പരിശോധന നടത്താതെ എത്തുന്ന എല്ലാ പ്രവാസികളുടെയും ആന്റി ബോഡി പരിശോധന...

കൊവിഡ്: 263 പ്രവാസി ഇന്ത്യക്കാരെക്കൂടി തിരിച്ചെത്തിച്ചു

27 May 2020 4:52 AM GMT
നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ടെല്‍ അവീവ്- കൊച്ചി വിമാനത്തില്‍ 84 യാത്രക്കാരാണുണ്ടായിരുന്നത്.66 പേരെ വിവിധ ജില്ലകളിലെ കോവിഡ് കെയര്‍...

കൊവിഡ്-19: സിംഗപൂര്‍, ദമാം എന്നിവടങ്ങളില്‍ നിന്ന് 305 പേരെക്കൂടി തിരികെ എത്തിച്ചു

13 May 2020 3:39 AM GMT
ദമാമില്‍ നിന്നും ആറ് കൈക്കുഞ്ഞുങ്ങള്‍ അടക്കം 174 പേരും സിംഗപ്പൂരില്‍ നിന്നും 131 പേരുമാണ് ഇന്നലെ പ്രത്യേക വിമാനത്തില്‍ രാത്രിയില്‍ നെടുമ്പാശേരി...

കൊവിഡ് തടയല്‍; പഴുതടച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി നെടുമ്പാശേരി വിമാനത്താവളം

12 May 2020 6:16 AM GMT
നെടുമ്പാശ്ശേരി വിമാനത്താവളം ഇതുവരെ പരിചയമില്ലാത്ത അതീവ സുരക്ഷാ ക്രമീകരണങ്ങളിലൂടെയാണ് കടന്നു പോകുന്നത്. മൂന്നു വട്ട ആരോഗ്യ പരിശോധനകള്‍ക്കു വിധേയമായി...

പ്രവാസികളെ സ്വീകരിക്കാന്‍ നെടുമ്പാശേരി വിമാനത്താവളം ഒരുങ്ങി; അണുനശീകരണത്തിന് ഡിആര്‍ഡിഒയും

6 May 2020 2:45 PM GMT
ജില്ലാ അധികൃതര്‍, സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യവകുപ്പ്, പോലിസ്, തദ്ദേശ സ്ഥാപനങ്ങള്‍, സിഐഎസ്എഫ് എന്നീ വിഭാഗങ്ങളുടെ ഏകോപനത്തോടെ കൊവിഡ്-19 പ്രോട്ടോക്കോള്‍...

കൊവിഡ്-19 : പ്രവാസികളുടെ മടങ്ങിവരവ്; നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സന്നാഹമൊരുക്കി പോലിസ്

6 May 2020 8:13 AM GMT
എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തികിന്റെ നേതൃത്വത്തില്‍ ഇരുന്നൂറോളം പോലിസുദ്യോഗസ്ഥരാണ് വിമാനത്താവളത്തിലും പരിസരത്തും ക്യാംപുചെയ്യുക....

കൊവിഡ്-19: കൊച്ചിയില്‍ കുടുങ്ങിയ 53 ഒമാന്‍ പൗരന്മാരെ നാളെ പ്രത്യേക വിമാനത്തില്‍ മടക്കിക്കൊണ്ടുപോകും

2 April 2020 3:03 PM GMT
എറണാകുളത്ത് വിവിധ ആശുപത്രികളിലും മറ്റും ചികില്‍സയില്‍ കഴിഞ്ഞവരും കൊവിഡിന്റെ ഭാഗമായി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നവരെയുമാണ് ഒമാനില്‍ നിന്നുള്ള പ്രത്യേക...
Share it