നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 43 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണവുമായി യുവതി പിടിയില്‍
BY NSH14 May 2022 3:45 AM GMT

X
NSH14 May 2022 3:45 AM GMT
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 43 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണവുമായി യുവതി പിടിയിലായി. തൃശൂര്‍ ഇഞ്ചിക്കുണ്ട് സ്വദേശിനി ഗ്രീഷ്മയാണ് 851 ഗ്രാം സ്വര്‍ണവുമായി പിടിയിലായത്.
എമിറേറ്റ്സ് വിമാനത്തില്‍ ദുബയില്‍ ഗ്രീഷ്മ യുവതിയെത്തിയത്. സ്വര്‍ണം മിശ്രിത രൂപത്തിലാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ചാണ് കടത്തിക്കൊണ്ടുവന്നത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു കസ്റ്റംസ് പരിശോധന നടത്തിയത്.
Next Story
RELATED STORIES
ഗുജറാത്തില്‍ വീണ്ടും മയക്കുമരുന്നുവേട്ട; മുന്ദ്ര തുറമുഖത്തുനിന്ന് 500...
27 May 2022 3:52 AM GMTഗീതാഞ്ജലിശ്രീക്ക് ബുക്കര്‍ പുരസ്കാരം
27 May 2022 2:58 AM GMTതൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിക്ക് ഷിഗല്ല സ്ഥിരീകരിച്ചു;...
26 May 2022 5:20 PM GMTലോകം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക്; മുന്നറിയിപ്പുമായി ലോകബാങ്ക്
26 May 2022 4:28 PM GMT'അന്ന് ക്രൈസ്തവരെ ചുട്ടുകൊന്നവര് ഇപ്പോള്‍ വര്‍ഗീയ വിഷം ചീറ്റിയ...
26 May 2022 4:00 PM GMTഗോഡ്സെയാണ് രാജ്യത്തിന്റെ നായകന്; തൃശൂരിൽ വിവാദ പരാമര്‍ശവുമായി ഹിന്ദു ...
26 May 2022 12:26 PM GMT