- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > chief minister
You Searched For "Chief Minister;"
മല്‍സ്യത്തൊഴിലാളികളുടെ സംരക്ഷണത്തിന് ആവുന്നതെല്ലാം സര്‍ക്കാര്‍ ചെയ്യും: മുഖ്യമന്ത്രി
11 Jun 2022 3:13 PM GMTകേരളത്തിന്റെ തീര സംരക്ഷണത്തിനായി 5300 കോടി രൂപയുടെ പദ്ധതികളാണ് സംസ്ഥാനത്തു നടപ്പാക്കുന്നത്. ഇതിന്റെ ആദ്യഘട്ടം എന്ന നിലയില്‍ കടലേറ്റം രൂക്ഷമായ...
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് ലീഗ് കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി
8 Jun 2022 12:43 PM GMTമുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. അബ്ദുല്‍ കരീം ചേലേരി കലക്ടറേറ്റിനു മുന്നില്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
പ്രകടനപത്രികയിലെ 900 വാഗ്ദാനങ്ങളുടെ നിര്‍വഹണ പുരോഗതി റിപോര്‍ട്ടുമായി മുഖ്യമന്ത്രി
2 Jun 2022 3:15 PM GMTതിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക സമ്മേളനത്തില്‍ പ്രകടനപത്രികയില്‍ മുന്നോട്ടുവച്ച് 900 വാഗ്ദാനങ്ങളുടെ നിര്‍വഹണ പുരോഗതിയുടെ പട്ടിക...
നെഹ്‌റു എവിടെ ? മോദി എവിടെ ? ഭൂമിയെയും ആകാശത്തെയും താരതമ്യം ചെയ്യുന്നതുപോലെ; സിദ്ധരാമയ്യയ്ക്ക് മറുപടിയുമായി കര്‍ണാടക മുഖ്യമന്ത്രി
28 May 2022 7:15 PM GMTബംഗളൂരു: മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെയും നിലവിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും താരതമ്യം ചെയ്യാന്‍ കഴിയില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി ...
രാജസ്ഥാനില്‍ കോണ്‍ഗ്രസ് എംഎല്‍എ രാജിവച്ചു, മുഖ്യമന്ത്രി ഗെലോട്ടിന്റെ അടുത്ത അനുയായി
18 May 2022 4:02 PM GMTജയ്പൂര്‍: രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ അടുത്ത അനുയായി കോണ്‍ഗ്രസ് എംഎല്‍എ ഗണേഷ് ഗോഗ്ര രാജിവച്ചു. ഭരണകക്ഷിയുടെ എംഎല്‍എ ആയിരുന്നിട്ടും പാര്‍...
യുഎഇ പ്രസിഡന്റിന്റെ നിര്യാണം: മുഖ്യമന്ത്രി യുഎഇ കോണ്‍സുലേറ്റ് സന്ദര്‍ശിച്ചു
17 May 2022 11:07 AM GMTതിരുവനന്തപുരം: യുഎഇ പ്രസിഡന്റും അബൂദബി ഭരണാധികാരിയുമായിരിക്കെ കഴിഞ്ഞ ദിവസം അന്തരിച്ച ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ വിയോഗത്തില്‍ ഔപ...
ത്രിപുരയിലെ പുതിയ മുഖ്യമന്ത്രിയില്‍ അതൃപ്തി: കസേര തകര്‍ത്ത് തട്ടിക്കയറി ബിജെപി നേതാവ് (വീഡിയോ)
15 May 2022 6:42 AM GMTത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് രാജിവെച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് മണിക് സാഹയെ ബിജെപി നേതൃത്വം മുഖ്യമന്ത്രിയായി നിയമിച്ചത്.
ചികിത്സക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി
10 May 2022 5:02 AM GMTഇന്ന് പുലര്‍ച്ചെയാണ് അദ്ദേഹം തിരിച്ചെത്തിയത്. അമേരിക്കയിലെ ചികിത്സക്ക് ശേഷം മറ്റു ചില വിദേശ രാജ്യങ്ങളിലേക്ക് യാത്ര നിശ്ചയിച്ചിരുന്നുവെങ്കിലും...
തുടര്‍ ചികിത്സകള്‍ക്കായി മുഖ്യമന്ത്രി നാളെ അമേരിക്കയിലേക്ക് പുറപ്പെടും
23 April 2022 3:23 AM GMTമെയ് പത്തിനോ പതിനൊന്നിനോ അദ്ദേഹം തലസ്ഥാനത്ത് തിരിച്ചെത്തും.
പാലക്കാട്: കുറ്റവാളികള്‍ക്കെതിരേ ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി
17 April 2022 2:49 PM GMTതിരുവനന്തപുരം: പാലക്കാട് കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയവര്‍ക്കെതിരേ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന്റെ നന്മയ്ക്ക് വിഘ...
കെ റെയിലില്‍ പിന്നോട്ടില്ല, രണ്ടിരട്ടിക്കും മേലെ നഷ്ടപരിഹാരം നല്‍കാന്‍ തയ്യാര്‍: മുഖ്യമന്ത്രി
2 April 2022 11:37 AM GMTകെ റെയില്‍ പദ്ധതിയില്‍ നിന്ന് ഒട്ടും പിന്നോട്ടില്ല. കെ റെയില്‍ പ്രതിഷേധം റിപോര്‍ട്ട് ചെയ്യുന്ന കാര്യത്തില്‍ മാധ്യമങ്ങള്‍ക്കെതിരേ മുഖ്യമന്ത്രി രൂക്ഷ...
യോഗി ആദിത്യനാഥ് യുപി മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
25 March 2022 5:06 AM GMTആയിരത്തിലേറെ അതിഥികള്‍ക്ക് ചടങ്ങുകളില്‍ പങ്കെടുക്കാവുന്ന തരത്തിലുള്ള വലിയ വേദിയാണ് സത്യപ്രതിജ്ഞയ്ക്കായി തലസ്ഥാനമായ ലക്‌നൗവില്‍ ഒരുക്കിയിരിക്കുന്നത്....
മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നു പ്രധാനമന്ത്രിയെ കാണും; കെ റെയിലടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും
24 March 2022 1:04 AM GMTഉച്ചയ്ക്ക് മുമ്പ് തന്നെ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുമെന്നാണ് കരുതപ്പെടുന്നത്.
എച്ച്എല്‍എല്‍ സ്വകാര്യവല്‍ക്കരിക്കരുത്; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്
12 March 2022 4:54 AM GMTതിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ എച്ച്എല്‍എല്‍ സ്വകാര്യമേഖലയ്ക്ക് മാത്രമേ കൈമാറുകയുള്ളൂ എന്ന തീരുമാനത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍മാറണമെന്നാ...
ഉത്തരാഖണ്ഡില്‍ മുഖ്യമന്ത്രിയായി മദന്‍ കൗശിക്കിന് നറുക്ക് വീഴുമോ?
11 March 2022 1:54 AM GMTമുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയിരുന്ന പുഷ്‌കര്‍ സിങ് ധാമി പരാജയപ്പെട്ടതിനാല്‍ ആ സ്ഥാനത്തേക്ക് പുതിയ പേര് സംസ്ഥാന നേതാക്കള്‍...
ജപ്പാനുമായി വിദ്യാഭ്യാസ മേഖലയില്‍ സഹകരണം; മുഖ്യമന്ത്രി ജപ്പാന്‍ കോണ്‍സല്‍ ജനറലുമായി കൂടിക്കാഴ്ച നടത്തി
8 March 2022 8:41 AM GMTതിരുവനന്തപുരം; ജപ്പാനുമായി വിദ്യാഭ്യാസ മേഖലയില്‍ സഹകരണം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളാന്‍ മുഖ്യമന്ത്രി പിണറായി വജയനും കോണ്‍സല്‍ ജനറല്‍ താഗാ ...
യുക്രെയ്‌നിലെ യുദ്ധമേഖലയില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ റഷ്യവഴി നാട്ടിലെത്തിക്കണം; പ്രധാനമന്ത്രിക്ക് കേരള മുഖ്യമന്ത്രിയുടെ കത്ത്
2 March 2022 1:22 PM GMTതിരുവനന്തപുരം; യുക്രെയ്‌നിലെ യുദ്ധമേഖലയില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ റഷ്യ വഴി സുരക്ഷിതമായി പുറത്തെത്തിക്കാന്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രധാനമ...
സിപിഎം പ്രവര്‍ത്തകന്റെ കൊല: ശക്തമായി അപലപിച്ച് മുഖ്യമന്ത്രി
21 Feb 2022 10:46 AM GMTകൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ പോലിസിന് കര്‍ശന നിര്‍ദേശം നല്‍കിയതായി അദ്ദേഹം പറഞ്ഞു.
മണിപ്പൂരില്‍ ബിജെപിയെ തറപറ്റിക്കാന്‍ സഖ്യകക്ഷിയും; പ്രചരണത്തിന് ചുക്കാന്‍പിടിച്ച് മേഘാലയ മുഖ്യമന്ത്രി
6 Feb 2022 3:58 PM GMTകഴിഞ്ഞ തവണ എന്‍പിപി എന്‍ഡിഎയുടെ ഭാഗമായിരുന്നു. ഇക്കുറി തനിച്ചാണ് പാര്‍ട്ടി തിരഞ്ഞെടുപ്പിനെ നേരിടുന്നത്.2017ല്‍ എന്‍പിപി ഒമ്പത് സീറ്റുകളില്‍ മാത്രമാണ്...
പഞ്ചാബില്‍ ചരണ്‍ജിത് സിങ് കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി; പ്രഖ്യാപിച്ചത് രാഹുല്‍ ഗാന്ധി
6 Feb 2022 12:11 PM GMTലുധിയാന: ചരണ്‍ജിത് സിങ് ഛന്നിയെ പഞ്ചാബിലെ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. ലുധിയാനയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ കോണ്‍ഗ്...
ഞായറാഴ്ചകളില്‍ വിശ്വാസികള്‍ക്ക് ആരാധനയില്‍ പങ്കുകൊള്ളാന്‍ സാഹചര്യം സൃഷ്ടിക്കണം ; കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മുഖ്യമന്ത്രിക്ക് കത്ത് അയച്ചു
2 Feb 2022 9:06 AM GMTസര്‍ക്കാര്‍ ഞായറാഴ്ച മാത്രം ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതുവഴി ക്രൈസ്തവരുടെ ആരാധനാ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നു
നിരാശാജനകം; ദിശാബോധമില്ലാത്ത ബജറ്റ്; കേന്ദ്ര ബജറ്റിനെതിരേ തെലങ്കാന മുഖ്യമന്ത്രി
2 Feb 2022 4:55 AM GMTഹൈദരാബാദ്; പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഈ സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ബജറ്റ് നിരാശാജനകവും ദിശാബോധമില്ലാത്തതും ഉപയോഗശൂന്യവുമാണെന്ന് തെലങ്കാന മുഖ്യമന്ത്...
റിപബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെ ടാബ്ലോ ഉള്‍പ്പെടുത്തണം; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു
21 Jan 2022 1:08 AM GMTതിരുവനന്തപുരം: ഈ വര്‍ഷത്തെ റിപബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെ ടാബ്ലോ ഉള്‍പ്പെടുത്താതിരുന്ന കേന്ദ്രസര്‍ക്കാര്‍ നടപടി തിരുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന...
സെക്രട്ടേറിയറ്റില്‍ കൊവിഡ് വ്യാപനം; മുഖ്യമന്ത്രിയുടെ ഓഫിസ് ഭാഗികമായി അടച്ചു, ഭരണസിരാകേന്ദ്രത്തിന്റെ പ്രവര്‍ത്തനം താളംതെറ്റി
18 Jan 2022 6:31 AM GMTരോഗികളുടെ എണ്ണം കൂടിയതോടെ മുഖ്യമന്ത്രിയുടെ ഓഫിസ് ഭാഗികമായി അടച്ചു. പ്രവേശനത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. സെക്രട്ടേറിയറ്റ് സെന്‍ട്രല്‍...
സില്‍വര്‍ ലൈന്‍ പദ്ധതി: കൊച്ചിയില്‍ ഇന്ന് വിശദീകരണ യോഗം
6 Jan 2022 1:55 AM GMTകേരളത്തിന്റെ അഭിമാന പദ്ധതിയായ തിരുവനന്തപുരം - കാസര്‍ഗോഡ് സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ റെയിലിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് വിവിധ...
സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ല; ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യില്ലെന്നും പഞ്ചാബ് മുഖ്യമന്ത്രി
5 Jan 2022 3:09 PM GMT'പ്രതിഷേധക്കാര്‍ ഇരിക്കുന്ന സ്ഥലത്ത് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം എത്തുന്നതിന് മുമ്പ് തടഞ്ഞിരുന്നു. പ്രതിഷേധം നീക്കാന്‍ കുറഞ്ഞത് 10-20 മിനിറ്റെങ്കിലും ...
'ബഹു. കേരള മുഖ്യമന്ത്രി നടന്നുവരുന്നു': മുഖ്യമന്ത്രിയെയും മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെയും ട്രോളി വിടി ബല്‍റാം
5 Jan 2022 6:06 AM GMT. സംസ്ഥാനത്തെ 'സൂപ്പര്‍ മുഖ്യമന്ത്രി' എന്നായിരുന്നു ശിവശങ്കറെ പ്രതിപക്ഷം നേരത്തെ വിശേഷിപ്പിച്ചിരുന്നത്. ആ പല്ലവി ആവര്‍ത്തിക്കുന്ന വിധമാണ് ബല്‍റാമിന്റെ ...
സില്‍വര്‍ ലൈന്‍ പദ്ധതി: മുഖ്യമന്ത്രി വിളിച്ച പൗരപ്രമുഖരുടെ യോഗം ഇന്ന്
4 Jan 2022 2:22 AM GMTകോഴിക്കോട്: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച പൗരപ്രമുഖരുടെ യോഗം ഇന്ന് ആരംഭിക്കും. ആദ്യ യോഗം തിരുവനന്തപുരത്ത...
ടോള്‍ ഫ്രീ വഴിയുള്ള മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനം ജനുവരി ഒന്നു മുതല്‍
28 Dec 2021 12:46 AM GMTതിരുവനന്തപുരം; മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനത്തില്‍ ബന്ധപ്പെടാന്‍ ഇനി മുതല്‍ 1076 എന്ന നാലക്ക ടോള്‍ ഫ്രീ നമ്പര്‍. 2022 ജനുവരി ഒന്നു മുതല...
പശ്ചാത്തല വികസനം ഒരുക്കുന്നതില്‍ അനാവശ്യ എതിര്‍പ്പുകള്‍ക്കു മുന്നില്‍ മുട്ടുമടക്കില്ലെന്ന് മുഖ്യമന്ത്രി
27 Dec 2021 7:34 AM GMTകാസര്‍കോഡ്: പശ്ചാത്തല വികസന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ അനാവശ്യ എതിര്‍പ്പുകള്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജ...
ഗ്രാമീണ ജനതയെ ബാങ്കിംഗ് രീതികള്‍ പഠിപ്പിച്ചത് സഹകരണ മേഖലയെന്ന് മുഖ്യമന്ത്രി
27 Dec 2021 5:57 AM GMTകാസര്‍കോഡ്: ആഗോളീകരണത്തെ ചെറുക്കുന്ന ബദല്‍ മാര്‍ഗമാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനമെന്നും സഹകരണ മേഖലയെ തകര്‍ക്കാനുള്ള നീക്കത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന...
സിപിഎം മലപ്പുറം ജില്ലാ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും
26 Dec 2021 5:58 PM GMTതിരൂര്‍ വാഗണ്‍ ട്രാജഡി ടൗണ്‍ ഹാളിലെ സഖാവ് പി പി അബ്ദുല്ലക്കുട്ടി നഗറില്‍ മുതിര്‍ന്ന അംഗം ടി കെ ഹംസ പതാക ഉയര്‍ത്തുന്നതോടെ പ്രതിനിധി സമ്മേളനത്തിന്...
മുസ്‌ലിംകള്‍ക്ക് വേണ്ടി സംസാരിക്കുന്നത് മുഖ്യമന്ത്രി വര്‍ഗീയമായി ചിത്രീകരിക്കുന്നു; ഇത് സ്ഥിരം തുറുപ്പ് ചീട്ടെന്നും ഇ ടി മുഹമ്മദ് ബഷീര്‍
26 Dec 2021 12:02 PM GMTസമുദായങ്ങളെ ഭിന്നിപ്പിച്ച് മുതലെടുപ്പ് നടത്താനുള്ള ശ്രമമാണ് മുഖ്യമന്ത്രിയുടേതെന്നും ഇ ടി കുറ്റപ്പെടുത്തി.
രാജ്യത്ത് മത ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷിതത്വം നഷ്ടപ്പെട്ടെന്ന് മുഖ്യമന്ത്രി
25 Dec 2021 6:13 PM GMTലീഗ് സമൂഹത്തില്‍ വര്‍ഗീയ നിറം പകര്‍ത്താന്‍ നോക്കുകയാണ് വഖഫ് വിഷയത്തില്‍ ഈ നീക്കമാണ് നടന്നത്. വഖഫ് വിഷയത്തില്‍ സര്‍ക്കാരിന് പിടിവാശിയില്ല എന്ന്...
സ്ഥാനമൊഴിയുമെന്ന സൂചന നല്‍കി കര്‍ണാടക മുഖ്യമന്ത്രി
20 Dec 2021 6:04 AM GMTജനതാദളില്‍ നിന്ന് 2008ലാണ് അദ്ദേഹം ബിജെപിയിലേക്ക് ചേക്കേറിയത്. ഹവേരി ജില്ലയിലെ ഷിഗ്ഗോണില്‍ നിന്നും രണ്ടു തവണ എംഎല്‍സിയും മൂന്ന് തവണ എംഎല്‍എ ആയും...
വിസി നിയമന വിവാദം; കണ്ണൂരില്‍ മുഖ്യമന്ത്രിക്കെതിരേ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം (വീഡിയോ)
13 Dec 2021 3:34 AM GMTകണ്ണൂര്‍: സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമന വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരേ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം. മുഖ്യമന്ത്രി കണ്ണൂര്‍ വിമാനത്ത...






































