You Searched For " against "

ഡോക്ടര്‍മാര്‍ക്കെതിരായ ഗണേഷ് കുമാര്‍ എംഎല്‍എയുടെ കലാപ ആഹ്വാനം നിയമവ്യവസ്ഥിതിയെ ചോദ്യം ചെയ്യല്‍: ഐഎംഎ

15 March 2023 5:43 AM GMT
തിരുവനന്തപുരം: ഡോക്ടര്‍മാര്‍ക്ക് തല്ല് കിട്ടേണ്ടതാണെന്നും അവരെ മുക്കാലിയില്‍ കെട്ടി തല്ലണമെന്നും 'പഞ്ചാബ്' മോഡല്‍ പ്രസംഗം നടത്തിയ എംഎല്‍എ കെ ബി ഗണേഷ് ക...

വിദ്വേഷപ്രസംഗം: തെലങ്കാന മുന്‍ ബിജെപി എംഎല്‍എക്കെതിരേ കേസ്

15 March 2023 2:19 AM GMT
പൂനെ: മുസ്‌ലിംകള്‍ക്കെതിരേയുള്ള വിദ്വേഷപ്രസംഗത്തിന്റെ പേരില്‍ തെലങ്കാനയിലെ വിവാദ എംഎല്‍എ ടി രാജാ സിങ്ങിനെതിരേ പോലിസ് കേസെടുത്തു. വിദ്വേഷ പ്രസംഗത്തിന്റെ...

റെയില്‍വേ കോഴ; ലാലു പ്രസാദ് യാദവിനെതിരേ തെളിവുകളുണ്ടെന്ന് ഇഡി

12 March 2023 5:48 AM GMT
ന്യൂഡല്‍ഹി: ആര്‍ജെഡി അധ്യക്ഷനും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും റെയില്‍വേ മുന്‍ മന്ത്രിയുമായ ലാലു പ്രസാദ് യാദവ് പ്രതിയായ റെയില്‍വേ നിയമന അഴിമതിക്കേസില്‍ ...

ബ്രഹ്മപുരം തീപ്പിടിത്തത്തിന് കാരണം കൊച്ചി കോര്‍പറേഷന്റെ അനാസ്ഥ; അഗ്‌നിരക്ഷാസേനയുടെ റിപോര്‍ട്ട് പുറത്ത്

10 March 2023 5:12 AM GMT
കൊച്ചി: ബ്രഹ്മപുരം തീപ്പിടിത്തത്തിന് കാരണം കൊച്ചി കോര്‍പറേഷന്റെ അനാസ്ഥയാണെന്ന് അഗ്‌നിരക്ഷാസേന. ജില്ലാ കലക്ടര്‍ക്ക് അഗ്‌നിരക്ഷാസേന നല്‍കിയ റിപോര്‍ട്ടിലെ...

പോക്‌സോ കേസ് പ്രതി നിരപരാധിയാണെന്ന പ്രഖ്യാപനം: മുഖ്യമന്ത്രി അന്വേഷണ സംവിധാനങ്ങളെ നിഷ്‌ക്രിയമാക്കുന്നു- തുളസീധരന്‍ പളളിക്കല്‍

7 March 2023 12:39 PM GMT
തിരുവനന്തപുരം: അഴിയൂര്‍ ലഹരിക്കടത്തുമായി ബന്ധപ്പെട്ട പോക്‌സോ കേസിലെ പ്രതി നിപരാധിയാണെന്ന പ്രഖ്യാപനത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ അന്വേഷണ സംവിധാന...

മമത ബാനര്‍ജിക്കെതിരേ അപകീര്‍ത്തിപരമായ പരാമര്‍ശം; ബംഗാളില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

4 March 2023 7:02 AM GMT
കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരേ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയതിന് ബംഗാള്‍ കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ കൗസ്താവ് ബ...

'അവിടെ നരേന്ദ്രമോദിയെങ്കില്‍, ഇവിടെ മുണ്ടുടുത്ത മോദി'; ഏഷ്യാനെറ്റ് ന്യൂസിലെ എസ്എഫ്‌ഐ അതിക്രമത്തിനെതിരേ വി ഡി സതീശന്‍

4 March 2023 6:02 AM GMT
കൊച്ചി: ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി ഓഫിസിലേക്ക് എസ്എഫ്‌ഐ അതിക്രമിച്ച് കടന്നതിനെതിരേ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മാധ്യമസ്ഥാപനങ്ങളില...

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി: വിദേശ സഹായം കൈപ്പറ്റാന്‍ തീരുമാനിച്ചത് മുഖ്യമന്ത്രി; തെളിവുകള്‍ പുറത്തുവിട്ട് അനില്‍ അക്കര

3 March 2023 9:57 AM GMT
തൃശൂര്‍: വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ തെളിവുകള്‍ പുറത്തുവിട്ട് മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ അന...

വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ് ളാറ്റ് തട്ടിപ്പ്: മുഖ്യമന്ത്രിക്കെതിരായ തെളിവുകള്‍ ഇന്ന് പുറത്തുവിടുമെന്ന് അനില്‍ അക്കര

3 March 2023 5:39 AM GMT
തൃശൂര്‍: വിവാദമായ വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ് ളാറ്റ് തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേയുള്ള തെളിവുകള്‍ ഇന്ന് പുറത്തുവിടുമെന്ന് മുന്‍ എം...

വരാപ്പുഴ പടക്കശാല സ്‌ഫോടനം: സഹോദരങ്ങളെ പ്രതിചേര്‍ത്ത് പോലിസ് കേസെടുത്തു

1 March 2023 6:30 AM GMT
കൊച്ചി: എറണാകുളം വരാപ്പുഴയില്‍ പടക്കശാലയിലുണ്ടായ സ്‌ഫോടനത്തില്‍ സഹോദരങ്ങളെ പ്രതിചേര്‍ത്ത് പോലിസ് കേസെടുത്തു. വെടിക്കെട്ട് നടത്തിപ്പുകാരായ ഈരയില്‍ വീട്ട...

സിസാ തോമസിനെതിരേ സര്‍ക്കാര്‍ നടപടി; സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റി

28 Feb 2023 10:49 AM GMT
തിരുവനന്തപുരം: കെടിയു താല്‍ക്കാലിക വിസി സിസാ തോമസിനെതിരേ സര്‍ക്കാര്‍ നടപടി. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ സ്ഥാനത്തുനിന്നും ...

കോണ്‍ഗ്രസ് നേതൃത്വം ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്ന് കൊടിക്കുന്നില്‍; പാര്‍ട്ടി ബലിമൃഗമാക്കിയെന്ന് മുല്ലപ്പള്ളി

25 Feb 2023 6:23 AM GMT
തിരുവനന്തപുരം: കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരേ വിമര്‍ശനവുമായി കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷും മുന്‍ കെപിസിസി അധ്യക്ഷന്‍ മുല...

സിപിഎമ്മിന്റെ പ്രതിരോധ റാലി ധ്രുവീകരണ റാലിയായി മാറിയിരിക്കുന്നു: സി ടി സുഹൈബ്

22 Feb 2023 9:55 AM GMT
മലപ്പുറം: അഖിലേന്ത്യാ മുസ്‌ലിം സംഘടനാ പ്രതിനിധികള്‍ ഒരുമിച്ച് ആര്‍എസ്എസ്സുമായി നടത്തിയ ചര്‍ച്ചയെ ജമാഅത്ത്- ആര്‍എസ്എസ് ചര്‍ച്ചയെന്ന രീതിയില്‍ ചിത്രീകരിച...

ഹിജാബ് നിരോധനത്തിനെതിരായ ഹരജികള്‍ ഉടന്‍ പരിഗണിക്കുമെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ്

22 Feb 2023 8:02 AM GMT
ന്യൂഡല്‍ഹി: കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ശരിവച്ച കര്‍ണാടക ഹൈക്കോടതി വിധിക്കെതിരായ ഹരജികള്‍ ഉടന്‍ പരിഗണിക്...

സിപിഎം നേതാവ് എ ഷാനവാസിനെതിരായ റിപോര്‍ട്ട് ചോര്‍ന്നതില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍

22 Feb 2023 5:05 AM GMT
ആലപ്പുഴ: സിപിഎം നേതാവ് എ ഷാനവാസിനെതിരായ റിപോര്‍ട്ട് ചോര്‍ന്ന സംഭവത്തില്‍ ആലപ്പുഴ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐ ജേക്കബ് ജോസിനെ സസ്‌പെന്റ് ചെയ്തു. ജേക്കബ് ജ...

തുടര്‍ച്ചയായ രണ്ടാം ദിവസവും കണ്ണൂരില്‍ മുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി

21 Feb 2023 6:20 AM GMT
കണ്ണൂര്‍: തുടര്‍ച്ചയായ രണ്ടാം ദിവസവും മുഖ്യമന്ത്രിക്കെതിരേ കണ്ണൂരില്‍ കരിങ്കൊടി പ്രതിഷേധം. കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കരിങ്കൊടി കാണിച്...

'കെ സുരേന്ദ്രനെയും കെ ശ്രീകാന്തിനെയും പുറത്താക്കണം'; കാസര്‍കോട് ബിജെപി കേന്ദ്രങ്ങളില്‍ ഫ് ളക്‌സ് ബോര്‍ഡുകള്‍

20 Feb 2023 1:09 PM GMT
കാസര്‍കോട്: കാസര്‍കോട് ബിജെപിയില്‍ വീണ്ടും പൊട്ടിത്തെറി. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരേ പ്രതിഷേധം കടുപ്പിച്ച് കാസര്‍കോട്ടെ ബിജെപി പ്രവര്‍ത്തകര്‍...

ആര്‍എസ്എസ്- മുസ്‌ലിം സംഘടനാ ചര്‍ച്ചയ്‌ക്കെതിരായ പ്രചാരണങ്ങള്‍ ഇസ്‌ലാമോഫോബിയ: ജമാഅത്തെ ഇസ്‌ലാമി

20 Feb 2023 12:52 PM GMT
കോഴിക്കോട്: ആര്‍എസ്എസും ജമാഅത്തെ ഇസ്‌ലാമിയും തമ്മില്‍ ചര്‍ച്ച നടന്നിട്ടില്ലെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അസിസ്റ്റന്റ് അമീര്‍ പി മുജീബ് റഹ്മാന്‍. രാജ്യത്...

മുഖ്യമന്ത്രിക്ക് കറുപ്പ് പേടി; കരുതല്‍ തടങ്കലിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സുധാകരന്‍

19 Feb 2023 1:46 PM GMT
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പേരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും നേതാക്കളെയും അനധികൃതമായി കരുതല്‍ തടങ്കിലെടുക്കുന്നതിനെതിരെ പാര്‍ട...

കൊല നടത്താന്‍ സിപിഎമ്മില്‍ പ്രത്യേക ടീം, ആകാശ് തില്ലങ്കേരിയെ സിപിഎമ്മിനും സര്‍ക്കാരിനും ഭയം; രൂക്ഷവിമര്‍ശനവുമായി വി ഡി സതീശന്‍

18 Feb 2023 7:59 AM GMT
കണ്ണൂര്‍: ആകാശ് തില്ലങ്കേരിയെ സിപിഎമ്മിനും സര്‍ക്കാരിനും ഭയമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ശുഹൈബിന്റെ കൊലപാതകം ഓര്‍മിപ്പിച്ച് ആകാശ് തില്ലങ്കേര...

മുഖ്യമന്ത്രിക്ക് നേരെ പാലക്കാട് യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി

18 Feb 2023 6:21 AM GMT
പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയന് നേരേ പാലക്കാട യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം. സംഭവത്തില്‍ ഒരാളെ പോലിസ് കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്...

ആകാശ് തില്ലങ്കേരിക്കെതിരേ കാപ്പ ചുമത്താനൊരുങ്ങി പോലിസ്

17 Feb 2023 4:40 AM GMT
കണ്ണൂര്‍: സിപിഎം നേതാക്കള്‍ക്കെതിരേ ഗുരുതരമായ വെളിപ്പെടുത്തല്‍ നടത്തിയതിന് പിന്നാലെ ശുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിക്കെതിരേ കാപ്പ ചുമത്താനൊരു...

എട്ടാം ക്ലാസുകാരിയുടെ മരണം; അധ്യാപകര്‍ക്കെതിരേ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസെടുത്തു

16 Feb 2023 11:16 AM GMT
കണ്ണൂര്‍: പെരളശ്ശേരിയില്‍ എട്ടാം ക്ലാസുകാരി ജീവനൊടുക്കിയ സംഭവത്തില്‍ രണ്ട് അധ്യാപകര്‍ക്കെതിരേ ആത്മഹത്യാപ്രേരണാക്കുറ്റത്തിന് കേസെടുത്തു. മരിച്ച റിയാ പ്ര...

'മുഖ്യമന്ത്രി ഇറങ്ങുന്നുണ്ട് സൂക്ഷിക്കുക' എന്ന ബോര്‍ഡ് വയ്‌ക്കേണ്ട അവസ്ഥ; പരിഹാസവുമായി കെ മുരളീധരന്‍ എംപി

16 Feb 2023 6:49 AM GMT
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പരിപാടിയുണ്ടെങ്കില്‍ ജനങ്ങള്‍ പുറത്തിറങ്ങേണ്ടെന്ന സന്ദേശമാണ് ഇപ്പോഴുള്ളതെന്ന് കെ മുരളീധരന്‍ എംപി. 'മുഖ്യമന്ത്രി ഇറങ്ങുന...

ഡിവൈഎഫ്‌ഐ വനിതാ നേതാവിനെ അപമാനിച്ചെന്ന് പരാതി; ആകാശ് തില്ലങ്കേരിക്കെതിരേ ജാമ്യമില്ലാക്കുറ്റം

16 Feb 2023 3:09 AM GMT
കണ്ണൂര്‍: ആകാശ് തില്ലങ്കേരിക്കെതിരേ ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്തു. മുഴക്കുന്ന് പോലിസാണ് കേസെടുത്തത്. ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പരാതിയിലാണ് കേ...

ഷുഹൈബ് വധം: സിപിഎം കണക്ക് പറയേണ്ടിവരുമെന്ന് കെ സുധാകരന്‍ എംപി

15 Feb 2023 4:07 PM GMT
തിരുവനന്തപുരം: ഷുഹൈബിന്റെ ചോരയ്ക്ക് സിപിഎമ്മിനെ കൊണ്ട് കോണ്‍ഗ്രസ് എണ്ണിയെണ്ണി കണക്കുപറയിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. സിപിഎമ്മി...

ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍: കണ്ണൂരില്‍ സിപിഎം നടത്തുന്ന അക്രമങ്ങളുടെ പിന്നാമ്പുറങ്ങളിലേക്ക് വെളിച്ചം വീശുന്നത്- മുസ്‌ലിം ലീഗ്

15 Feb 2023 3:55 PM GMT
കണ്ണൂര്‍: ശുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍ കണ്ണൂരില്‍ കാലങ്ങളായി സിപിഎം നടത്തുന്ന അക്രമങ്ങളുടെ പിന്നാമ്പുറങ്ങളിലേക...

സിയാല്‍ ഓഹരി; വി ജെ കുര്യനെതിരായ ത്വരിതാന്വേഷണം സ്‌റ്റേ ചെയ്ത് ഹൈക്കോടതി

15 Feb 2023 2:23 PM GMT
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ ഉടമസ്ഥരായ സിയാല്‍ തൊഴിലാളികള്‍ക്ക് നല്‍കാന്‍ നിശ്ചയിച്ച ഓഹരി തൊഴിലാളിയല്ലാത്ത ആള്‍ക്ക് നല്‍കിയെന്ന പരാതിയില്...

'പാര്‍ട്ടിക്ക് വേണ്ടി കൊലപാതകം നടത്തി, ചെയ്യിച്ചത് എടയന്നൂരിലെ നേതാക്കള്‍'; സിപിഎമ്മിനെതിരേ വെളിപ്പെടുത്തലുമായി ആകാശ് തില്ലങ്കേരി

15 Feb 2023 10:42 AM GMT
കണ്ണൂര്‍: സിപിഎമ്മിന് വേണ്ടി കൊലപാതകം നടത്തിയെന്ന ഗുരുതര വെളിപ്പെടുത്തലുമായി ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരി രംഗത്ത്. എടയന്നൂരിലെ സിപി...

എല്ലാ വമ്പന്‍ സ്രാവുകളും കുടുങ്ങും; മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരേ സ്വപ്‌ന സുരേഷ്

15 Feb 2023 10:24 AM GMT
ബംഗളൂരു: ശിവശങ്കറിന്റെ അറസ്‌റ്റോടെ ഒന്നും അവസാനിക്കില്ലെന്ന് സ്വപ്‌ന സുരേഷ്. ലൈഫ് മിഷന്‍ കോഴക്കേസില്‍ പങ്കുള്ള എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവ...

ഭിന്നശേഷിക്കാര്‍ അനിശ്ചിതകാല സമരത്തിലേക്ക്; ലക്ഷദ്വീപ് ഭരണകൂടത്തിന്റെ അവകാശ നിഷേധത്തിനെതിരേ എല്‍ഡിഡബ്ലുഎയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച്

15 Feb 2023 6:40 AM GMT
കവരത്തി: ലക്ഷദ്വീപിലെ ഭിന്നശേഷിക്കാര്‍ നേരിടുന്ന അവകാശ നിഷേധത്തിനെതിരേ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി. സെക്രട്ടേറിയറ്റിലേക്ക് ലക്ഷദ്വീപ് ഡിഫറന്റ്‌ലി...

വിലകുറഞ്ഞ മരുന്നുകള്‍ പൂഴ്ത്തിവയ്ക്കുന്നവര്‍ക്കെതിരേ നടപടിക്കൊരുങ്ങി ആരോഗ്യവകുപ്പ്

14 Feb 2023 10:34 AM GMT
തിരുവനന്തപുരം: ടൈഫോയ്ഡ് വാക്‌സിന്റെ വിലകുറഞ്ഞ മരുന്നുകള്‍ പൂഴ്ത്തിവച്ച് വിലകൂടിയ മരുന്നുകള്‍ നല്‍കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്...

ഉണ്ണിമുകുന്ദനെതിരായ പീഡനക്കേസ്; ഹൈക്കോടതിയില്‍ പരാതിയുമായി സൈബി ജോസ്

13 Feb 2023 9:50 AM GMT
കൊച്ചി: നടന്‍ ഉണ്ണിമുകുന്ദനെതിരായ പീഡനക്കേസില്‍ ഹൈക്കോടതിയില്‍ പരാതിയുമായി അഡ്വ.സൈബി ജോസ്. ഹരജിയില്‍ അനാവശ്യമായി ഒരിടപെടലും നടത്തിയിട്ടില്ല. കേസില്‍ വി...

പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശം; രാഹുല്‍ ഗാന്ധിയോട് വിശദീകരണം തേടി

12 Feb 2023 3:33 PM GMT
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിയോട് വിശദീകരണം തേടി ലോക്‌സഭാ സെക്രട്ടേറിയറ്റ്. 2014ല്‍ ബിജെപി അധികാരത്തില...

മന്ത്രി റോഷി അഗസ്റ്റിന് നേരേ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം

12 Feb 2023 3:02 PM GMT
പത്തനംതിട്ട: ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് നേരേ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം. തിരുവല്ല- മല്ലപ്പള്ളി റോഡില്‍ മടുക്കൂലി ജങ്ഷനിലാണ് യൂത്ത് ക...
Share it