- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'അവിടെ നരേന്ദ്രമോദിയെങ്കില്‍, ഇവിടെ മുണ്ടുടുത്ത മോദി'; ഏഷ്യാനെറ്റ് ന്യൂസിലെ എസ്എഫ്‌ഐ അതിക്രമത്തിനെതിരേ വി ഡി സതീശന്‍

കൊച്ചി: ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി ഓഫിസിലേക്ക് എസ്എഫ്‌ഐ അതിക്രമിച്ച് കടന്നതിനെതിരേ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മാധ്യമസ്ഥാപനങ്ങളില്‍ ഭീഷണിയുടെ സ്വരമുയര്‍ത്തുന്നത് ഫാഷിസ്റ്റ് കാലത്തെയാണ് ഓര്‍മിപ്പിക്കുന്നതെന്ന് സതീശന്‍ പറഞ്ഞു. വാര്‍ത്തയ്‌ക്കെതിരേ പരാതിയുണ്ടെങ്കില്‍ നിയമനടപടി സ്വീകരിക്കാമെന്നിരിക്കെ സംഘം ചേര്‍ന്ന് മാധ്യമസ്ഥാപനത്തില്‍ കടന്നുകയറി ഗുണ്ടായിസം കാണിച്ചത് ഞെട്ടലുണ്ടാക്കുന്നതും അപലപനീയവുമാണ്. എസ്എഫ്‌ഐ നടപടി പുരോഗമന കേരളത്തിന് അപമാനമാണ്.
ഡല്‍ഹിയില്‍ നടക്കുന്നതിന്റെ തനിയാവര്‍ത്തനമാണ് ഇവിടെയും നടക്കുന്നത്. അവിടെ മാധ്യമങ്ങളെ അതിക്രമിക്കാന്‍ നേതൃത്വം നല്‍കുന്നത് നരേന്ദ്രമോദിയാണ്. ഇവിടെ മുണ്ടുടുത്ത മോദിയും. ഒന്നിച്ച് നിന്നുകൊണ്ട് കേരളം ഇതിനെതിരേ ശബ്ദമുയര്‍ത്തണം. എസ്എഫ്‌ഐ നടപടിക്കെതിരേ നിയമസഭയിലും പ്രതിപക്ഷം ശക്തമായി പ്രതികരിക്കും. എല്ലാം ഗൂഢാലോചനയുടെ ഭാഗമാണെന്നും നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
RELATED STORIES
പകുതിവില വാഗ്ദാന തട്ടിപ്പ്; ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു
14 Feb 2025 7:13 AM GMTസഹപാഠിയെ ബലാല്സംഗം ചെയ്തു; ആലപ്പുഴയില് 18 കാരന് അറസ്റ്റില്
14 Feb 2025 5:50 AM GMTസ്വര്ണവിലയില് വര്ധന
14 Feb 2025 5:40 AM GMTകശ്മീരിലെ ജാമിഅ് മസ്ജിദ് പോലിസ് പൂട്ടി; ശഅബാന് 15ന്റെ...
14 Feb 2025 4:33 AM GMTഗസയില് നിന്ന് ഫലസ്തീനികളെ കുടിയൊഴിപ്പിക്കണമെന്ന ട്രംപിന്റെ...
14 Feb 2025 3:44 AM GMTറെയില്പാളത്തില് കയറിയ കാര് ട്രെയ്ന് തട്ടി തകര്ന്നു (വീഡിയോ)
14 Feb 2025 3:08 AM GMT