വരാപ്പുഴ പടക്കശാല സ്‌ഫോടനം: സഹോദരങ്ങളെ പ്രതിചേര്‍ത്ത് പോലിസ് കേസെടുത്തു
BY NSH1 March 2023 6:30 AM GMT

X
NSH1 March 2023 6:30 AM GMT
കൊച്ചി: എറണാകുളം വരാപ്പുഴയില്‍ പടക്കശാലയിലുണ്ടായ സ്‌ഫോടനത്തില്‍ സഹോദരങ്ങളെ പ്രതിചേര്‍ത്ത് പോലിസ് കേസെടുത്തു. വെടിക്കെട്ട് നടത്തിപ്പുകാരായ ഈരയില്‍ വീട്ടില്‍ ജെന്‍സണ്‍, ജാന്‍സണ്‍ എന്നിവരെ പ്രതിചേര്‍ത്താണ് കേസെടുത്തത്. കുറ്റകരമായ നരഹത്യ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
സ്‌ഫോടനത്തില്‍ ഇവരുടെ മറ്റൊരു സഹോദരനായ ഡേവിസ് (52) മരിച്ചിരുന്നു. കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകുന്നേരം നാലരയോടെയാണ് വരാപ്പുഴ മുട്ടിനകം ഡിപ്പോക്കടവ് റോഡില്‍ കോണ്‍വെന്റിനു സമീപം പ്രവര്‍ത്തിക്കുന്ന പടക്കശാലയില്‍ ഉഗ്രസ്‌ഫോ ടനം ഉണ്ടായത്. പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടവും അതിനോടു ചേര്‍ന്നുള്ള ഷെഡും പൂര്‍ണമായി തകര്‍ന്നു.
Next Story
RELATED STORIES
'ജയിലില്‍ കൊണ്ടുപോവുമെന്ന് ഭീഷണിപ്പെടുത്തി'; ഇഡിക്കെതിരേ മറ്റൊരു...
25 Sep 2023 4:49 PM GMTകര്‍ണാടകയില്‍ മുസ് ലിം പള്ളിയില്‍ക്കയറി കാവി പതാക കെട്ടി; അന്വേഷണം...
25 Sep 2023 4:24 PM GMTതമിഴ്നാട്ടില്‍ എഐഎഡിഎംകെ എന്‍ഡിഎ വിട്ടു; ഔദ്യോഗിക പ്രമേയം പാസാക്കി
25 Sep 2023 4:08 PM GMTപ്രവാസിയില്‍നിന്ന് കാല് ലക്ഷം രൂപ കൈക്കൂലി; കണ്ണൂരില്‍ ഓവര്‍സിയര്‍...
25 Sep 2023 3:39 PM GMTകാസര്‍കോട് ബദിയടുക്കയില്‍ സ്കൂള്‍ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച്...
25 Sep 2023 3:30 PM GMTവിദ്യാര്‍ത്ഥിയെ സഹപാഠിയെ കൊണ്ട് അധ്യാപിക തല്ലിച്ച സംഭവം മനഃസാക്ഷിയെ...
25 Sep 2023 11:22 AM GMT