Top

You Searched For " protest "

കര്‍ഷക സമരത്തിന് മുസ്‌ലിംലീഗിന്റെ അഭിവാദ്യം

11 Feb 2021 4:02 PM GMT
ദേശീയ ട്രഷറര്‍ പി വി അബ്ദുല്‍ വഹാബ് എംപി, നവാസ് ഗനി എംപി, ദേശീയ സെക്രട്ടറി ഖുറം അനീസ് ഉമര്‍, യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍, ഡല്‍ഹിയിലെ മുസ്‌ലിം ലീഗ്, കെഎംസിസി നേതാക്കള്‍ എന്നിവരാണ് സമരത്തില്‍ സംബന്ധിച്ചത്.

ഉര്‍ദുഗാന് പുതിയ വെല്ലുവിളി തീര്‍ത്ത് തുര്‍ക്കിയിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭം

10 Feb 2021 2:24 PM GMT
തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് ഉര്‍ദുഗാന്‍ സര്‍ക്കാരിനെതിരേ തെരുവിലിറങ്ങാനുള്ള അപ്രതീക്ഷിത ഉത്തേജകമായി വിദ്യാര്‍ഥി പ്രക്ഷോഭം മാറിയിട്ടുണ്ട്.

ലബനാനിലെ ലോക്ക്ഡൗണിനെതിരേ നടന്ന അക്രമാസക്തമായ പ്രതിഷേധം ചിത്രങ്ങളിലൂടെ

28 Jan 2021 2:53 PM GMT
വിവിധ നഗരങ്ങളില്‍ സുരക്ഷസേനയും പ്രക്ഷോഭകരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 45 പേര്‍ക്ക് പരുക്കേറ്റു.

കര്‍ഷക സമരം ചോരയില്‍ മുക്കിക്കൊല്ലാന്‍ അനുവദിക്കില്ല. എസ്ഡിപിഐ

27 Jan 2021 2:16 PM GMT
മേനക ജംഗഷനില്‍ നിന്നാരംഭിച്ച പ്രകടനം ഹൈക്കോടതി ജംഗ്ഷനില്‍ സമാപിച്ചു. കര്‍ഷക സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാന്‍ അനുവദിക്കില്ലെന്ന് പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്ത് എസ്ഡിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പിപി മൊയ്തീന്‍ കുഞ്ഞ് പറഞ്ഞു

ഡല്‍ഹി ശാന്തമാവുന്നു; സമരക്കാര്‍ തടസ്സപ്പെടുത്തിയ റോഡുകള്‍ തുറന്നു കൊടുത്തു, ചെങ്കോട്ടയില്‍ നിന്ന് സമരക്കാര്‍ പൂര്‍ണമായും മടങ്ങി

27 Jan 2021 1:38 AM GMT
രാജ്യ തലസ്ഥാനത്തെ മുള്‍മുനയില്‍ നിര്‍ത്തിയ മണിക്കൂറുകള്‍നീണ്ട അനിശ്ചിതാവസ്ഥയ്ക്ക് ശേഷമാണ് സംഘര്‍ഷങ്ങളില്‍ അയവുണ്ടായത്.

വിവാദ കാര്‍ഷിക നിയമത്തിനെതിരായ പ്രതിഷേധം; യുപിയില്‍ 75കാരനായ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

2 Jan 2021 4:06 PM GMT
യുപിയിലെ റാംപൂര്‍ ജില്ലയിലെ ബിലാസ്പൂര്‍ സ്വദേശിയായ സര്‍ദാര്‍ കശ്മീര്‍ സിങ് മൊബൈല്‍ ടോയ്‌ലറ്റില്‍ കയര്‍ ഉപയോഗിച്ച് തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

പ്രക്ഷോഭം കടുപ്പിക്കാനൊരുങ്ങി കര്‍ഷകര്‍; ട്രെയിന്‍ തടയും, ബിജെപി ഓഫിസുകള്‍ ഘെരാവൊ ചെയ്യും

11 Dec 2020 2:57 AM GMT
രാജ്യത്തെ റെയില്‍വേ ട്രാക്കുകള്‍ നിശ്ചലമാക്കുമെന്നും അതിനുള്ള തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്നും കര്‍ഷക നേതാവ് ബൂട്ടാ സിങ് സിംഘു അതിര്‍ത്തിയില്‍ പ്രഖ്യാപിച്ചു. ഡല്‍ഹി-ജയ്പ്പൂര്‍, ഡല്‍ഹി- ആഗ്ര ദേശീയ പാതകള്‍ ഉപരോധിക്കും.

കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ച് പ്രകടനം നടത്തിയവര്‍ക്കെതിരേ കേസ്; പിണറായി സര്‍ക്കാരിന്റെ മോദി അനുകൂല നടപടിക്കെതിരേ പ്രതിഷേധിക്കുക-എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്)

6 Dec 2020 12:52 AM GMT
നവംബര്‍ 28ന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്‍വശം കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചു എസ്‌യുസിഐ (കമ്മ്യൂണിസ്റ്റ്) പ്രവര്‍ത്തകര്‍ നടത്തിയ ഐക്യദാര്‍ഢ്യ പ്രകടനത്തില്‍ പങ്കെടുത്തവര്‍ക്കെതിരേയാണ് പോലിസ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.

സയ്യിദ് സലാഹുദ്ധീന്‍ വധം: ഗൂഢാലോചന നടത്തിയവരെ കണ്ടെത്തും വരെ പ്രക്ഷോഭം- മുസ്തഫ കൊമ്മേരി

4 Dec 2020 10:39 AM GMT
കൊല്ലിച്ചവരെ നിയമത്തിന് മുമ്പില്‍ കൊണ്ട് വരുന്നത് വരെ പാര്‍ട്ടി ജനകീയ പ്രക്ഷോഭങ്ങളുമായി തെരുവില്‍ തുടരുമെന്ന് പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി മുന്നറിയിപ്പ് നല്‍കി.

'ഇന്ത്യയിലെ നിലവിലെ സാഹചര്യം ആശങ്കപ്പെടുത്തുന്നു'; കര്‍ഷകസമരത്തിന് പിന്തുണയുമായി ജസ്റ്റിന്‍ ട്രൂഡോ

1 Dec 2020 8:48 AM GMT
രാജ്യ തലസ്ഥാനത്ത് ദിവസങ്ങളായി തുടരുന്ന ശക്തമായ പ്രക്ഷോഭത്തില്‍ ആദ്യമായാണ് ഒരു ലോകനേതാവ് പ്രതികരിക്കുന്നത്.

കാര്‍ഷിക നിയമത്തെ പിന്തുണച്ചും കര്‍ഷക സമരത്തെ പരിഹസിച്ചും സന്തോഷ് പണ്ഡിറ്റ്

1 Dec 2020 6:29 AM GMT
സമരം ചെയ്യുന്ന കര്‍ഷകര്‍ ഖാലിസ്ഥാന്‍ വാദികളാണെന്ന ഹരിയാന മുഖ്യമന്ത്രിയുടെ വാദവും പണ്ഡിറ്റ് ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്.

ഡല്‍ഹി ചലോ മാര്‍ച്ചിന് പിന്നില്‍ ഖലിസ്ഥാന്‍ 'തീവ്രവാദികള്‍'; പ്രക്ഷോഭത്തിന് പിന്നില്‍ പഞ്ചാബില്‍നിന്ന് വന്നവരെന്നും ഹരിയാന മുഖ്യമന്ത്രി

28 Nov 2020 12:09 PM GMT
ഹരിയാനയിലെ കര്‍ഷകര്‍ സമരത്തില്‍ പങ്കെടുത്തിട്ടില്ലെന്നും പഞ്ചാബില്‍ നിന്നെത്തിയവരാണ് സംഘര്‍ഷമുണ്ടാക്കിയതെന്നും ഘട്ടര്‍ ആരോപിച്ചു.

ഓവ് പാലം നിര്‍മ്മിക്കാതെ റോഡ് പണി പൂര്‍ത്തികരിക്കാന്‍ നീക്കം; പ്രതിഷേധവുമായി നാട്ടുകാര്‍

27 Nov 2020 1:29 PM GMT
മഴക്കാലത്ത് മലമുകളില്‍ നിന്നുള്ള വെള്ളത്തിന്റെ കുത്തൊഴുക്കില്‍ തോട് കവിഞ്ഞൊഴുകി റോഡിലൂടെ ഒഴുകുന്നതിനാല്‍ ഗതാഗതം സാധ്യമാകാത്തത്തരത്തില്‍ റോഡ് തകരുന്നത് ഇവിടം സ്ഥിരംകാഴ്ചയാണ്.

കോതമംഗലം പള്ളി ഏറ്റെടുക്കുന്നത് തടയുമെന്ന് യാക്കോബായ വിശ്വാസികള്‍; പ്രതിഷേധ സമരം തുടങ്ങി

11 Nov 2020 5:32 AM GMT
പള്ളി ജില്ലാ ഭരണകൂടം ഏറ്റെടുക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി പള്ളിക്കു മുന്നില്‍ യാക്കോബായ വിഭാഗം പ്രതിഷേധ സമരം ആരംഭിച്ചു.പള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് വിട്ടുകൊടുക്കാനുള്ള ശ്രമം ഏതു വിധേനയും ചെറുക്കുമെന്നാണ് യാക്കോബായ വിഭാഗം പറയുന്നത്.മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സമാധാന ചര്‍ച്ച നടക്കുന്നതിനിടയിലും പള്ളി പിടിച്ചെടുക്കാനാണ് ഓര്‍ത്തഡോക്‌സ് വിഭാഗം ശ്രമിക്കുന്നതെന്നാണ് യാക്കോബായ വിഭാഗത്തിന്റെ ആരോപണം

ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റായി കോഴിക്കോടിനെ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധം

8 Nov 2020 6:29 PM GMT
കേരളത്തിലെ ഹജ്ജ് തീര്‍ത്ഥാടകരില്‍ 90 ശതമാനവും മലബാറില്‍നിന്നുള്ളവരാണ്. തമിഴ്‌നാട്ടില്‍നിന്ന് ആകെ 3,000 തീര്‍ത്ഥാടകരുള്ളപ്പോള്‍ മലബാറിലെ മാത്രം യാത്രക്കാരുടെ എണ്ണം 9,000 ല്‍ അധികമാണ്.

യുഎസ് രാഷ്ട്രീയത്തിലെ ആര്‍എസ്എസ് ഇടപെടലിനെതിരേ ന്യൂയോര്‍ക്കില്‍ പ്രതിഷേധം

26 Oct 2020 1:37 PM GMT
'ഹിന്ദുത്വത്തെ ഒരു തരത്തിലും ഹിന്ദുമതവുമായോ ഇന്ത്യയുമായോ തെറ്റിദ്ധരിക്കരുത്. തങ്ങളുടെ സ്വന്തം തിരഞ്ഞെടുപ്പ് തങ്ങള്‍ നിയന്ത്രിക്കും. തങ്ങളുടെ സ്വന്തം വോട്ട് തങ്ങള്‍ നിയന്ത്രിക്കും. ഞങ്ങളുടെ സ്ഥാനാര്‍ത്ഥികളെ വാങ്ങാന്‍ ആര്‍എസ്എസിനെ അനുവദിക്കില്ല'-ആഫ്രിക്കന്‍ അമേരിക്കന്‍ ആക്ടിവിസ്റ്റും വീഡിയോ ജേണലിസ്റ്റുമായ ജാദാ ബര്‍ണാര്‍ഡ് പറഞ്ഞു.

കെ റെയിലിനെതിരേ പ്രതിഷേധം

20 Oct 2020 1:45 PM GMT
അശാസ്ത്രീയ രീതിയിലുള്ള സര്‍ക്കാറിന്റെ കെ റെയില്‍ പദ്ധതി നടപ്പിലാക്കുമ്പോള്‍ ആയിരങ്ങള്‍ തെരുവിലേക്ക് വലിച്ചെറിയപ്പെടുന്നതിനോട് യോജിക്കാനാവില്ലെന്ന് എം കെ രാഘവന്‍ എംപി പറഞ്ഞു.

സാമ്പത്തിക സംവരണം ഭരണഘടനാവിരുദ്ധം: കാംപസ് ഫ്രണ്ട് ജില്ലാ കലക്ടറേറ്റിന് മുന്നില്‍ പ്രതിഷേധ സംഗമം നടത്തി

16 Oct 2020 1:49 PM GMT
സാമ്പത്തിക സംവരണം സവര്‍ണാധിപത്യത്തിനുള്ള നീക്കവും പിന്നാക്കക്കാരോടുള്ള വഞ്ചനയുമാണെന്നാരോപിച്ച് നടത്തിയ പരിപാടി ജില്ലാ പ്രസിഡന്റ് തൗഫീഖ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു

സിദ്ദീഖ് കാപ്പന്റെ അറസ്റ്റ്: താനൂരില്‍ പ്രസ് റിപോര്‍ട്ടേഴ്‌സ് ക്ലബ്ബ് പ്രതിഷേധം

14 Oct 2020 4:26 AM GMT
താനൂര്‍: ഹാഥ്‌റസ് സംഭവത്തില്‍ മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ അടക്കമുള്ളവരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് താനൂര...

സിദ്ദിഖ് കാപ്പന്റെ അറസ്റ്റ്: കോഴിക്കോട് പ്രസ് ക്ലബ്ബില്‍ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു

9 Oct 2020 10:23 AM GMT
പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടി സംസ്ഥാന വൈസ് പ്രസിഡന്റ് പി വി കുട്ടന്‍ ഉദ്ഘാടനം ചെയ്തു.

ആര്‍എസ്എസ്-ബിജെപി ഭരണകൂടത്തിന്റെ ദലിത് വേട്ട; എസ് ഡിപിഐയുടെ നേതൃത്വത്തില്‍ വ്യാപക പ്രതിഷേധം

2 Oct 2020 6:42 PM GMT
പത്തനംതിട്ട: ആര്‍എസ്എസ്-ബിജെപി ഭരണകൂടത്തിന്റെ ദലിത് വേട്ടയ്‌ക്കെതിരേ എസ്ഡിപിഐയുടെ നേതൃത്വത്തില്‍ ജനരോഷമിരമ്പി. പത്തനംതിട്ട ജില്ലയില്‍ അഞ്ചു മണ്ഡലങ്ങളില...

യുപിയിലെ ബലാല്‍സംഗക്കൊല: വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് 'പ്രതിഷേധപ്പെണ്‍ജ്വാല' സംഘടിപ്പിച്ചു

1 Oct 2020 2:50 PM GMT
തിരുവനന്തപുരം: യുപിയില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന സംഘ്പരിവാറിന്റെ ദലിത് വേട്ടക്കും ബലാല്‍സംഗക്കൊലകള്‍ക്കുമെതിരില്‍ വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാ...

സര്‍ക്കാരിനെതിരായ പ്രത്യക്ഷ സമരം യുഡിഎഫ് നിര്‍ത്തിവച്ചു

28 Sep 2020 6:57 AM GMT
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. സര്‍ക്കാരിനെതിരേ പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.

കര്‍ഷക പ്രക്ഷോഭം തുടരുന്നു; ഇന്ത്യാ ഗേറ്റിന് മുന്നില്‍ ട്രാക്റ്റര്‍ കത്തിച്ച് പ്രതിഷേധം (വീഡിയോ)

28 Sep 2020 4:14 AM GMT
പുതിയ കാര്‍ഷിക ബില്ലിനെതിരെ രാജ്യ വ്യാപക പ്രതിഷേധം അരങ്ങേറുന്നതിനിടെയാണ് കര്‍ഷകര്‍ ട്രാക്റ്റര്‍ കത്തിച്ച് പ്രതിഷേധിച്ചത്.

കര്‍ഷക പ്രതിഷേധം: കര്‍ണാടകത്തില്‍ ഇന്ന് ബന്ദ്

28 Sep 2020 3:59 AM GMT
രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ബന്ദ്. വിവിധ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കും.

കാര്‍ഷിക ബില്ലുകള്‍: പഞ്ചാബില്‍ കര്‍ഷകര്‍ ട്രെയിനുകള്‍ തടഞ്ഞു; കോണ്‍ഗ്രസ് പ്രക്ഷോഭം തുടങ്ങി

24 Sep 2020 11:59 AM GMT
28 ന് രാജ്ഭവനിലേക്ക് കര്‍ഷക മാര്‍ച്ചുകള്‍ നടത്തി ഗവര്‍ണര്‍മാര്‍ക്ക് നിവേദനം നല്‍കും. രണ്ട് കോടി ഒപ്പുശേഖരണം നടത്തി രാഷ്ട്രപതിക്ക് അയക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്.

ഈജിപ്തില്‍ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം കനക്കുന്നു

23 Sep 2020 4:14 PM GMT
ഈജിപ്തില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നു. പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസിക്കെതിരേയാണ് പ്രക്ഷോഭം കനക്കുന്നത്. നിരവധിയിടങ്ങളില്‍ പ്രതിഷേധക്കാരും പോലിസും ഏറ്റുമുട്ടി.

അറബ് - ഇസ്രയേല്‍ കരാറിനെതിരേ ഫലസ്തീനില്‍ കത്തുന്ന പ്രതിഷേധം; ആയിരങ്ങള്‍ തെരുവിലിറങ്ങി, കരാറിനെ അപലപിച്ച് മഹ്മൂദ് അബ്ബാസ്

16 Sep 2020 1:32 AM GMT
കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി മാസ്‌കുകളും ഫലസ്തീന്‍ പതാകകളുമേന്തി വെസ്റ്റ് ബാങ്ക് നഗരങ്ങളായ നബുലസ്, ഹെബ്രോണ്‍, ഗസ എന്നിവിടങ്ങളില്‍ നൂറുകണക്കിന് പേരാണ് പ്രതിഷേധങ്ങളില്‍ അണിനിരന്നത്.

കാവി നിക്കര്‍ പരാമര്‍ശം: എംഎല്‍എയ്ക്ക് മുന്നില്‍ ഉടുമുണ്ടഴിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

13 Sep 2020 1:58 PM GMT
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയെ കരിങ്കൊടിയും കാണിച്ചു

പ്രതിഷേധ ജ്വാല നടത്തി

8 Sep 2020 4:03 PM GMT
ഡിസിസി ജന. സെക്രട്ടറി ടി എം നാസര്‍ ഉദ്ഘാടനം ചെയ്തു

നേതാക്കളുടെ അന്യായ അറസ്റ്റ്: പ്രതിഷേധം അലയടിച്ച് എസ് ഡിപിഐ ഹൈവേ ഉപരോധം

8 Sep 2020 5:50 AM GMT
അന്യായമായ അറസ്റ്റിനെതിരേ ഇന്നലെ രാത്രി മുതല്‍ വ്യാപകമായ പ്രതിഷേധമാണ് സംസ്ഥാനത്ത് നടക്കുന്നത്. രാത്രി സെക്രട്ടേറയേറ്റിലേക്ക് നടത്തിയ പ്രതിഷേധം പോലിസ് തടയുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തിരുന്നു.

മഅ്ദനിക്ക് ചികില്‍സ ലഭ്യമാക്കണം; പിഡിപി പ്രതിഷേധജ്വാല സംഘടിപ്പിച്ചു

5 Sep 2020 1:49 AM GMT
മലപ്പുറം: അബ്ദുല്‍ നാസര്‍ മഅദനിയുടെ ആരോഗ്യനില വഷളായ സാഹചര്യത്തില്‍ വിദഗ്ദ ചികിത്സ ലഭിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അടിയന്തിരമായി ഇടപെടണമെന്നാവ...

ഇസ്രായേല്‍-യുഎഇ വിവാദ ധാരണ: പാകിസ്താനില്‍ പ്രതിഷേധവുമായി ആയിരങ്ങള്‍ തെരുവിലിറങ്ങി

17 Aug 2020 9:25 AM GMT
തലസ്ഥാനമായ ഇസ്‌ലാമാബാദ്, തുറമുഖ നഗരമായ കറാച്ചി, വടക്കുകിഴക്കന്‍ നഗരമായ ലാഹോര്‍, റാവല്‍പിണ്ടി, പെഷവാര്‍, ക്വറ്റ, ഫൈസലാബാദ്, മുള്‍ത്താന്‍, ഹൈദരാബാദ് തുടങ്ങിയ നിരവധി നഗരങ്ങളിലും പട്ടണങ്ങളിലും റാലികള്‍ നടന്നു.

'തോട്ടം തൊഴിലാളികള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കണം'; മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം, ഗോമതിയെ അറസ്റ്റ് ചെയ്തു

13 Aug 2020 11:54 AM GMT
78 പേര്‍ രക്തസാക്ഷികളായിരിക്കുകയാണെന്നും, തോട്ടംതൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ ഇനിയും ഒരുപാട് പെട്ടിമുടികളുണ്ടാകുമെന്നും ഗോമതി പറഞ്ഞു.

ഇന്ത്യ തേടുന്നത് ഫാഷിസത്തിൽ നിന്നുള്ള മോചനം: മുവാറ്റുപുഴ അഷ്റഫ് മൗലവി

6 Aug 2020 6:15 AM GMT
പ്രതിഷേധ ദിനത്തിൻ്റെ ഭാഗമായി ജില്ലയിലെ പ്രവർത്തകരുടെയും അനുഭാവികളുടെയും വീടുകളിൽ പ്രതിഷേധം നടന്നു.
Share it