വൈദ്യുതി ചാര്‍ജ് വര്‍ധനവ്: ഹോസ്റ്റല്‍ ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രതിഷേധ മാര്‍ച്ച് നടത്തി
എറണാകുളം കലൂര്‍ സ്‌റ്റേഡിയം കെഎസ് ഇബി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിന്റെയും സംസ്ഥാന തല പ്രതിഷേധത്തിന്റെയും ഉദ്്ഘാടനം അസോസിയേഷന്‍ പ്രസിഡന്റ് ഫൈസല്‍ കോഴിക്കോട് നിര്‍വഹിച്ചു.
BY TMY27 July 2022 5:48 AM GMT

X
TMY27 July 2022 5:48 AM GMT
കൊച്ചി: അന്യായമായ വൈദ്യുതി ചാര്‍ജ് വര്‍ധനവില്‍ പ്രതിഷേധിച്ച് ഹോസ്റ്റല്‍ ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ കലൂര്‍ സ്‌റ്റേഡിയം കെഎസ് ഇബി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

പ്രതിഷേധത്തിന്റെ സംസ്ഥാന തല ഉദ്്ഘാടനം എറണാകുളത്ത് അസോസിയേഷന്‍ പ്രസിഡന്റ് ഫൈസല്‍ കോഴിക്കോട് നിര്‍വഹിച്ചു. പാലാരിവട്ടം മുതല്‍ കലൂര്‍ സ്‌റ്റേഡിയം വരെ നടന്ന പ്രകടനത്തില്‍ നൂറുകണക്കിന് ഹോസ്റ്റല്‍ നടത്തിപ്പുകാരും, ജീവനക്കാരും പങ്കെടുത്തു.
സംസ്ഥാന ജനറല്‍ സെക്രെട്ടറി നവാസ് വയല്‍ക്കര, ഖജാന്‍ജി ഷാലി തോമസ് കോട്ടയം, വൈസ് പ്രസിഡന്റ്് സജിജോര്‍ജ് കണ്ണൂര്‍, സുലൈമാന്‍ തൃക്കാക്കര സംസാരിച്ചു.
Next Story
RELATED STORIES
ഓണ്ലൈന് റമ്മിയില് മൂന്നര ലക്ഷം നഷ്ടം; പാലക്കാട് യുവാവ് ആത്മഹത്യ...
7 Feb 2023 12:11 PM GMTയൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന് ജാമ്യം
7 Feb 2023 8:04 AM GMTഅപെക്സ് ട്രോമ ട്രെയിനിംഗ് സെന്ററില് നൂതന ഉപകരണങ്ങള്ക്ക് 2.27 കോടി
7 Feb 2023 5:41 AM GMTതുര്ക്കി-സിറിയ ഭൂകമ്പം: മരണസംഖ്യ 4000 കടന്നു; എട്ടുമടങ്ങാവുമെന്ന്...
7 Feb 2023 3:44 AM GMTഉമ്മന്ചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോര്ജ് ആശുപത്രിയിലെത്തി...
7 Feb 2023 3:31 AM GMTതുര്ക്കിയില് വീണ്ടും വന് ഭൂചലനം
6 Feb 2023 4:46 PM GMT