Top

You Searched For "hike"

പെട്രോള്‍, ഡീസല്‍ വില വര്‍ധന: പ്രതിഷേധം രേഖപ്പെടുത്തി കേന്ദ്രമന്ത്രിയ്ക്ക് ഗതാഗതമന്ത്രി കത്തയച്ചു

13 Jun 2020 3:00 PM GMT
തുടര്‍ച്ചയായി കഴിഞ്ഞ ഏഴ് ദിവസങ്ങളായുള്ള വിലവര്‍ധനവ് ഇപ്പോള്‍തന്നെ ദുരിതം അനുഭവിക്കുന്ന ഗതാഗതമേഖലയേയും പൊതുജനങ്ങളെയും വളരെയധികം ബുദ്ധിമുട്ടിക്കുന്ന നടപടിയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

പകല്‍ കൊള്ള തുടരുന്നു; തുടര്‍ച്ചയായ അഞ്ചാം ദിവസവും പെട്രോള്‍, ഡീസല്‍ വില കൂട്ടി; വര്‍ധിപ്പിച്ചത് 2.75 രൂപ

11 Jun 2020 3:48 AM GMT
.പെട്രോള്‍ ലിറ്ററിന് അറുപത് പൈസയും ഡീസല്‍ 57 പൈസയുമാണ് കൂടിയത്. ഞായാറഴ്ച മുതല്‍ ഡിസലിന് 2 രൂപയും പെട്രോളിന് 2 രൂപ 75 പൈസയുമാണ് വര്‍ധിച്ചത്.

രാജ്യത്ത് പാചക വാതക വില വര്‍ധിപ്പിച്ചു; സിലണ്ടറിന് 597 രൂപയായി

1 Jun 2020 7:15 AM GMT
വര്‍ധിപ്പിച്ച വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. അന്താരാഷ്ട്ര വിപണിയിലെ വില വര്‍ധനയാണ് കാരണമായി പറയുന്നത്.

പെട്രോള്‍, ഡീസല്‍ വിലവര്‍ധനയ്‌ക്കെതിരെ പ്രതിഷേധം ഉയരണം: സിപിഎം

14 March 2020 5:45 AM GMT
എക്‌സൈസ്‌ നികുതിയെന്ന പേരില്‍ ഒറ്റയടിക്ക്‌ 3 രൂപ വീതമാണ്‌ പെട്രോളിനും ഡീസലിനും കേന്ദ്രസര്‍ക്കാര്‍ കൂട്ടിയിരിക്കുന്നത്‌.

കേരളത്തിലെ പോക്സോ കേസുകളുടെ നിരക്ക് ഉയരുന്നു

6 March 2020 10:45 AM GMT
അതിക്രമത്തിന് ഇരയാവുന്നത് 8 മുതൽ 16 വയസ്സുവരെയുള്ള കുട്ടികൾ.

സ്വര്‍ണവില ഉയരുന്നു; പവന് 29,680 രൂപ

4 Jan 2020 7:50 AM GMT
320 രൂപ കൂടി ഉയര്‍ന്നാല്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 30,000 എത്തും. ഇന്ന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കൂടിയത്.

സ്വർണവില വീണ്ടും കൂടി

20 Sep 2019 6:48 AM GMT
പവന് 27,840 രൂപയാണ് വില. ഗ്രാമിന് 10 രൂപ വർധിച്ച് 3,480 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

പ്രളയ സെസ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍; 928 ഉല്‍പന്നങ്ങള്‍ക്ക് വില ഉയരും

1 Aug 2019 1:11 AM GMT
12 ശതമാനം, 18 ശതമാനം, 28 ശതമാനം ജിഎസ്ടി നിരക്കുകള്‍ ബാധകമായ 928 ഉല്‍പന്നങ്ങള്‍ക്കാണ് സെസ്. നിത്യോപയോഗ സാധനങ്ങളായ അരി, ഉപ്പ്, പഞ്ചസാര, പച്ചക്കറി, പഴങ്ങള്‍, പാല്‍ ഉല്‍പന്നങ്ങള്‍, മല്‍സ്യം, ബ്രെഡ് തുടങ്ങി 0 മുതല്‍ 5 ശതമാനം ജിഎസ്ടി നിരക്ക് ബാധകമായവയ്ക്ക് സെസ് ഏര്‍പ്പെടുത്തില്ല.

നീരൊഴുക്ക് ശക്തമായി; അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുന്നു

22 July 2019 8:33 AM GMT
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 3.72 അടി ഉയര്‍ന്ന് 2308.12 അടിയിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേസമയം 2382.26 അടിയായിരുന്നു ജലനിരപ്പ്. സംഭരണശേഷിയുടെ 15 ശതമാനം വെള്ളം ഇപ്പോള്‍ അണക്കെട്ടിലുണ്ട്.

ഇനി വെള്ളവും പൊള്ളും; വെള്ളക്കരം കൂട്ടാന്‍ സര്‍ക്കാര്‍

10 July 2019 7:39 AM GMT
പുതിയ വൈദ്യുതി നിരക്ക് അടിസ്ഥാനമാക്കി വരുന്ന അധിക ചെലവ് കണക്കാക്കും. ശേഷം സര്‍ക്കാരിനെ സമീപിക്കാനുമാണ് അതോറിറ്റി നിശ്ചയിച്ചിരിക്കുന്നത്. 1000 കോടിയാണ് ഇപ്പോള്‍ വൈദ്യുതി വകുപ്പിന് അതോറിറ്റി നല്‍കാനുള്ള കുടിശിക. വൈദ്യുതി നിരക്ക് വര്‍ധിക്കുന്നതോടെ ഇതും കൂടും.

വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്നു: മുല്ലപ്പള്ളി

8 July 2019 2:36 PM GMT
അതിസമ്പന്നന്‍മാര്‍ക്കും കോര്‍പറേറ്റുകള്‍ക്കും വേണ്ടിയാണ് സിപിഎമ്മും ബിജെപിയും ഭരണം നടത്തുന്നത്. പുതിയ വൈദ്യുതി നിരക്ക് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. എത്രയും പെട്ടന്ന് വര്‍ധിപ്പിച്ച വൈദ്യുതി നിരക്ക് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

വൈദ്യുതി നിരക്ക് വര്‍ധന പിണറായി സര്‍ക്കാരിന്റെ ഇരുട്ടടി: എസ്.ഡി.പി.ഐ

8 July 2019 1:08 PM GMT
സാധാരണക്കാരെ കൊള്ളയടിക്കാനുള്ള ശ്രമത്തില്‍നിന്നു പിണറായി സര്‍ക്കാര്‍ പിന്‍മാറണമെന്നും അമിത വൈദ്യുതി നിരക്ക് വര്‍ധന ഉടന്‍ പിന്‍വലിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭപരിപാടികള്‍ക്ക് എസ്.ഡി.പി.ഐ നേതൃത്വം നല്‍കുമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍ വ്യക്തമാക്കി.

ഇന്ധന വില കുത്തനെ ഉയര്‍ന്നു; പെട്രോളിന് 2.50 രൂപയും ഡീസലിന് 2.47 രൂപയും കൂടി

6 July 2019 5:08 AM GMT
കൊച്ചിയില്‍ ഇന്നത്തെ വില പെട്രോളിന് 72.39 രൂപയും ഡീസലിന് 67.91 രൂപയുമാണ്.

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നു; ഉയരുന്നത് പത്ത് ശതമാനം

4 July 2019 4:26 AM GMT
ഗാര്‍ഹിക ഉപഭോക്താക്കളുടെ വൈദ്യുതി ചാര്‍ജ് പത്ത് ശതമാനം വര്‍ധിപ്പിക്കാനാണ് തീരുമാനം. മാസം 100 യൂനിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് കുറഞ്ഞത് 25 കൂടും. രണ്ടു ദിവസത്തിനകം പുതിയ നിരക്ക് പ്രഖ്യാപിക്കും.

ഗള്‍ഫ് വിമാന യാത്രാനിരക്ക് വര്‍ധന: കേന്ദ്രം ഇടപെടണമെന്ന് മുഖ്യമന്ത്രി

28 March 2019 2:36 PM GMT
വിമാന നിരക്ക് 2019 ഫെബ്രുവരിയില്‍ നിലവിലുണ്ടായിരുന്ന നിലയിലേക്ക് പുനസ്ഥാപിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗള്‍ഫ് നാടുകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഏപ്രില്‍, മെയ് മാസങ്ങളില്‍ വേനല്‍ അവധിയാണ്. ഈ വേളയില്‍ വലിയ തോതില്‍ മലയാളികള്‍ കേരളത്തിലേക്കും തിരിച്ചും യാത്ര ചെയ്യുന്നുണ്ട്.
Share it