Top

You Searched For " country "

കൊവിഡ്: കുറ്റകൃത്യങ്ങള്‍ കുറയുന്നു; ചട്ടലംഘനം കൂടുന്നു- എന്‍സിആര്‍ബി റിപോര്‍ട്ട്

23 Oct 2021 7:00 AM GMT
കൊറോണ വൈറസ് പകര്‍ച്ചവ്യാധിയും തുടര്‍ന്നുള്ള ലോക്ക്ഡൗണും 2020ല്‍ മോഷണം, കവര്‍ച്ച, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ആക്രമണം തുടങ്ങിയ പരമ്പരാഗത കുറ്റകൃത്യങ്ങളില്‍ വന്‍ കുറവ് വരുത്തിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

അധികൃതര്‍ 'ഭീഷണിപ്പെടുത്തി'; ചൈനയില്‍ ഖുര്‍ആന്‍ ആപ്പ് നീക്കം ചെയ്ത് ആപ്പിള്‍

16 Oct 2021 3:45 AM GMT
ആപ്പിളിന്റെ ആപ്പ് സ്‌റ്റോറിലെ ആപ്പുകള്‍ നിരീക്ഷിക്കുന്ന ആപ്പിള്‍ സെന്‍സര്‍ഷിപ്പ് എന്ന വെബ്‌സൈറ്റാണ് ആപ്പ് നീക്കം ചെയ്ത കാര്യം ആദ്യം ശ്രദ്ധിച്ചത്.

വിരലടയാളങ്ങളിലൂടെ പ്രതികളെ തിരിച്ചറിയല്‍: രാജ്യത്ത് ഒന്നാമത് കേരള പോലിസ്

22 Sep 2021 12:12 PM GMT
ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ 2020ലെ വാര്‍ഷിക പഠന റിപോര്‍ട്ടിലാണ് ഈ വിവരം.

പ്രതിപക്ഷത്തിന്റെ നിസംഗത രാജ്യത്തെ വിറ്റു തുലയ്ക്കുന്നവര്‍ക്ക് പ്രചോദനമേകുന്നു: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

16 Sep 2021 1:01 PM GMT
സമൂഹത്തില്‍ ആശയക്കുഴപ്പമുണ്ടാക്കുന്ന വിഷയങ്ങള്‍ പെരുപ്പിച്ചു കാണിച്ചു അതിന്റെ പുകമറയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടനാപരമായി ലഭിക്കേണ്ട അവകാശങ്ങള്‍ ഹനിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുതിരുന്നത് തികഞ്ഞ വഞ്ചനയാണെന്നും യോഗം കുറ്റപ്പെടുത്തി.

മലബാര്‍ സമരപോരാളികളെ തമസ്‌ക്കരിക്കുന്നവര്‍ രാജ്യത്തിന്റെ ഒറ്റുകാര്‍: എസ്ഡിപിഐ

24 Aug 2021 3:20 PM GMT
രാജ്യദ്രോഹികളായ ഭരണകൂടം ചരിത്രത്തില്‍ നിന്ന് നീക്കം ചെയ്യുന്നത് കൊണ്ട് ഇന്ത്യന്‍ സ്വതന്ത്രസമര ചരിത്രത്തെ മാറ്റിമറിക്കാന്‍ ആവില്ലെന്നും രക്തസാക്ഷിസ്മരണ തുടച്ചുനീക്കാനാവില്ല

അഫ്ഗാന്‍: പദവി രാജിവച്ച് ആക്റ്റിങ് ധനമന്ത്രി രാജ്യംവിട്ടു

11 Aug 2021 11:28 AM GMT
രാജ്യത്തിന്റെ പ്രധാന വരുമാന മാര്‍ഗമായ അതിര്‍ത്തികളിലെ കസ്റ്റംസ് പോസ്റ്റുകള്‍ താലിബാന്‍ പിടിച്ചെടുത്തതിനു പിന്നാലെയാണ് ഖാലിദ് പയേന്ദ രാജിവയ്ക്കുകയും രാജ്യംവിടുകയും ചെയ്തത്.

ഇന്ത്യന്‍ മുസ്‌ലിംകള്‍ ആരെയും ഭയപ്പെടുന്നില്ല, രാജ്യത്തെ അന്തരീക്ഷം വഷളാകാനും ആഗ്രഹിക്കുന്നില്ല: മജ്‌ലിസെ മുശാവറ പ്രസിഡന്റ് നവീദ് ഹമീദ്

14 July 2021 8:55 AM GMT
രാജ്യത്തെ സാമൂഹികവും രാഷ്ട്രീയവുമായ അന്തരീക്ഷം കൂടുതല്‍ വഷളാകുന്നത് തടയാന്‍ ഇന്ത്യയിലെ മുസ്‌ലിംകള്‍ എല്ലാം സഹിക്കുകയാണെന്നും ഇന്ത്യയിലെ ഒരു ഡസനിലധികം പ്രമുഖ മുസ്‌ലിം സംഘടനകളുടെ പൊതുപ്ലാറ്റ്‌ഫോം ആയ മജ്‌ലിസെ മുശാവറയുടെ പ്രസിഡന്റ് വ്യക്തമാക്കി.

രാജ്യത്ത് വിലിയ വിപ്ലവം വരുന്നു: ടികായത്ത് |THEJAS NEWS

27 Jun 2021 7:32 AM GMT
രാജ്യതലസ്ഥാനത്ത് വലിയ വിപ്ലവം വരാന്‍ പോകുന്നുവെന്ന് പ്രഖ്യാപിച്ച് കര്‍ഷകസമര നേതാവ് രാഗേഷ് ടികായത്ത്.

24 മണിക്കൂറിനിടെ 60,000 പുതിയ കേസുകള്‍; രാജ്യത്ത് കൊവിഡ് രോഗികള്‍ 2.95 കോടിയിലേക്ക്

15 Jun 2021 4:12 AM GMT
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 59,958 പേര്‍ക്ക്. ഇതോടെ ആകെ രോഗികളുടെ എണ്ണം 2.95 കോടിയിലേക്ക് കടക്കുകയാണ്. പുതിയ കണ...

രാജ്യത്ത് കൊവിഡ് രോഗികളില്‍ വര്‍ധന; 24 മണിക്കൂറിനിടെ 1.33 ലക്ഷം കേസുകള്‍, വ്യാപനമുള്ളത് അഞ്ച് സംസ്ഥാനങ്ങളില്‍

3 Jun 2021 4:25 AM GMT
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ തുടര്‍ച്ചയായ രണ്ടാം ദിനവും വര്‍ധന രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1.33 ലക്ഷം പേര്‍ക...

കൊവിഡ്: രാജ്യത്ത് റെക്കോർഡ് വർധന |THEJAS NEWS

17 April 2021 7:33 AM GMT
രാജ്യത്ത് തുടർച്ചയായ മൂന്നാം ദിവസമാണ് രണ്ടുലക്ഷത്തിലധികം കേസുകൾ രേഖപ്പെടുത്തുന്നത്. പല സംസ്ഥാനങ്ങളിലും സ്ഥിതിഗതികൾ ആശങ്കയിലായിക്കൊണ്ടിരിക്കുകയാണ്.

'രാജ്യത്തെ നിയന്ത്രിക്കുന്നത് നാലുപേര്‍'; കേന്ദ്രസര്‍ക്കാരിനെ കടന്നാക്രമിച്ച് രാഹുല്‍ഗാന്ധി

11 Feb 2021 7:25 PM GMT
ബജറ്റ് ചര്‍ച്ചയ്ക്കിടയില്‍ ലോക്‌സഭയില്‍ മൂന്ന് വിവാദ കാര്‍ഷിക നിയമങ്ങള്‍ ഉന്നയിച്ച അദ്ദേഹം 'ഹം ദോ ഹമാരെ ദോ' എന്ന മുദ്രാവാക്യം സഭയില്‍ ഉദ്ധരിക്കുകയും ചെയ്തു. പുതിയ കാര്‍ഷിക നിയമങ്ങള്‍ ഇന്ത്യയുടെ ഭക്ഷ്യസുരക്ഷാ സംവിധാനത്തെ നശിപ്പിക്കുമെന്നും ഗ്രാമീണ സമ്പദ് വ്യവസ്ഥയെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന് പറഞ്ഞിട്ടില്ല; നിലപാട് വ്യക്തമാക്കി കേന്ദ്ര ആരോഗ്യ സെക്രട്ടറി

2 Dec 2020 5:48 AM GMT
ഒരുകൂട്ടം ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കി വൈറസ് വ്യാപനത്തിന്റെ ചങ്ങല മുറിക്കാന്‍ കഴിഞ്ഞാല്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും പ്രതിരോധ കുത്തിവയ്പ്പ് നല്‍കേണ്ട സാഹചര്യം ഉണ്ടാകില്ലെന്നും രാജേഷ് പറഞ്ഞു. ആരെയും വാക്‌സിനെടുക്കാന്‍ നിര്‍ബന്ധിക്കില്ലെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് ആകെ 93.51 ലക്ഷം കൊവിഡ് ബാധിതര്‍; മരണം 1.36 ലക്ഷം, 24 മണിക്കൂറിനിടെ 41,322 രോഗികള്‍

28 Nov 2020 4:58 AM GMT
നിലവില്‍ രാജ്യത്തെ വിവിധ ആശുപത്രികളിലായി 4,54,940 പേരാണ് ചികില്‍സയില്‍ കഴിയുന്നത്. 24 മണിക്കൂറിനിടെ 41,452 പേര്‍ക്കാണ് രോഗമുക്തി ലഭിച്ചത്.

ഇന്ത്യയ്ക്ക് ഭീഷണിയായി ചൈനയില്‍നിന്ന് 'ക്യാറ്റ് ക്യൂ വൈറസ്; മുന്നറിയിപ്പുമായി ഐസിഎംആര്‍

29 Sep 2020 10:56 AM GMT
ചൈനയിലും വിയറ്റ്നാമിലും ക്യൂലക്സ് കൊതുകുകളിലും പന്നികളിലും ഇതിനകം ക്യാറ്റ് ക്യൂ വൈറസ് റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ വൈറസ് മനുഷ്യരില്‍ പനി, മെനിഞ്ചൈറ്റിസ്, പീഡിയാട്രിക് എന്‍സെഫലൈറ്റിസ് എന്നീ രോഗങ്ങള്‍ക്ക് കാരണമാവുമെന്ന് ഐസിഎംആറിലെ ശാസ്ത്രജ്ഞര്‍ പറയുന്നു.

കാര്‍ഷിക ബില്ലുകള്‍ക്കെതിരേ രാജ്യത്ത് പ്രക്ഷോഭം ആളിക്കത്തുന്നു; ഉത്തരേന്ത്യ സ്തംഭിച്ചു

26 Sep 2020 2:56 AM GMT
ഹരിയാനയിലും പഞ്ചാബിലുമാണ് ശക്തമായ പ്രതിഷേധം അലയടിച്ചത്. പഞ്ചാബില്‍ ട്രെയിന്‍ തടയല്‍ സമരം മൂന്നാം ദിവസത്തേക്ക് കടന്നിരിക്കുകയാണ്. അമ്പാലയിലെ ഹരിയാന- പഞ്ചാബ് അതിര്‍ത്തി അടച്ചു. വിവിധ ദേശീയപാതകള്‍ സമരക്കാര്‍ ഉപരോധിച്ചു.

രാജ്യത്തെ കൊവിഡ് മരണനിരക്ക് 2.25 ശതമാനമായി കുറഞ്ഞു; 24 മണിക്കൂറിനുള്ളില്‍ 35,176 പേര്‍ രോഗമുക്തരായി

28 July 2020 4:55 PM GMT
2020 ജൂണ്‍ മധ്യത്തില്‍ 53 ശതമാനമായിരുന്ന രോഗമുക്തി നിരക്ക് കുത്തനെ വര്‍ധിച്ച് നിലവില്‍ 64 ശതമാനമായി.

രാജ്യത്ത് ഇന്ധനവില കത്തുന്നു; തുടര്‍ച്ചയായ 11 ദിവസത്തിനിടെ ആറുരൂപയിലേറെ വര്‍ധന

17 Jun 2020 2:05 AM GMT
പെട്രോള്‍ ലിറ്ററിന് 55 പൈസയും ഡീസല്‍ ലിറ്ററിന് 57 പൈസയുമാണ് വര്‍ധിപ്പിച്ചത്. 11 ദിവസംകൊണ്ട് പെട്രോളിന് ആറുരൂപ മൂന്ന് പൈസയും ഡീസലിന് ആറുരൂപ എട്ടുപൈസയുമാണ് വര്‍ധിപ്പിച്ചത്.

കൊവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്

16 Jun 2020 2:20 AM GMT
ആദ്യദിനം 21 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാര്‍ക്കും ഭരണാധികാരികള്‍ക്കും സംസാരിക്കാനുള്ള അവസരം നല്‍കും. പഞ്ചാബ്, അസം, മുഖ്യമന്ത്രിമാര്‍ക്ക് പിന്നാലെ മൂന്നാമതായാവും മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുക.

ഉത്തരേന്ത്യ ചുട്ടുപൊള്ളുന്നു; അഞ്ചുസംസ്ഥാനങ്ങളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

25 May 2020 3:14 AM GMT
ഡല്‍ഹി, പഞ്ചാബ്, ഹരിയാന, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ റെഡ് അലര്‍ട്ടും കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ ഓറഞ്ച് അലര്‍ട്ടും പുറപ്പെടുവിച്ചതായി പ്രാദേശിക കാലാവസ്ഥാകേന്ദ്രം മേധാവി കുല്‍ദീപ് ശ്രീവാസ്തവ പറഞ്ഞു.

യുഎഇയില്‍ വിസ പിഴയുള്ളവര്‍ക്കും രാജ്യം വിടാന്‍ അനുമതി

14 May 2020 12:44 AM GMT
ദുബയ്: രാജ്യത്ത് വിസ കാലാവധി കഴിഞ്ഞ് പിഴയൊടുക്കണമെന്ന ആശങ്കയില്‍ കഴിയുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. എല്ലാതരം വിസകളുടെയും പിഴ ഒഴിവാക്കാനും പിഴയടയ്ക്കാതെ ...
Share it