'അഭിപ്രായം പ്രകടിപ്പിച്ചവരുടെ ഉദ്ദേശ ശുദ്ധിയെ മാനിക്കുന്നു; പൊതുവിലെടുത്ത തീരുമാനം ഇളവ് വേണ്ടതില്ലെന്ന്'; ശൈലജയെ ഒഴിവാക്കിയതില്‍ മുഖ്യമന്ത്രി

19 May 2021 2:41 PM GMT
തിരുവനന്തപുരം: കെകെ ശൈലജയെ പാര്‍ട്ടി പൊതുവിലെടുത്ത തീരുമാനപ്രകാരമാണ് ഒഴിവാക്കിയതെന്നും ജനാഭിപ്രായത്തെ മാനിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍...

സംസ്ഥാനത്ത് ഇന്ന് 32,762 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.31

19 May 2021 12:38 PM GMT
രോഗമുക്തി 48,413; ചികിത്സയിലുള്ളവര്‍ 3,31,860; പരിശോധിച്ച സാമ്പിളുകള്‍ 1,40,545; മരണം 115

കോടിയേരി ബാലകൃഷ്ണന്‍ ദേശാഭിമാനി ചീഫ് എഡിറ്റര്‍

19 May 2021 11:56 AM GMT
തിരുവനന്തപുരം: സിപിഎം പോളിറ്റ് ബ്യുറോ അംഗം കോടിയേരി ബാലകൃഷ്ണനെ ദേശാഭിമാനി ചീഫ് എഡിറ്ററായി തീരുമാനിച്ചു. നേരത്തെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരിക്കേ,...

ഘടകകക്ഷികള്‍ക്ക് മികച്ച വകുപ്പുകള്‍; കൃഷ്ണന്‍ കുട്ടിക്ക് വൈദ്യുതി, ആന്റണി രാജുവിന് ഗതാഗതം

19 May 2021 11:36 AM GMT
തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകളെ സംബന്ധിച്ചു ധാരണയായി. ഇക്കുറി ഘടകകക്ഷികള്‍ക്ക് മികച്ച വകുപ്പുകളാണ് ലഭിച്ചിരി...

വി ശിവന്‍കുട്ടി വിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി

19 May 2021 8:08 AM GMT
തിരുവനന്തപുരം: വി ശിവന്‍കുട്ടിയെ വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രിയായി തീരുമാനിച്ചു. കെ രാധാകൃഷ്ണനെ ദേവസ്വം-പാര്‍ലമെന്ററി കാര്യ മന്ത്രിയായി തീരുമ...

കെ രാധാകൃഷ്ണന് ദേവസ്വവും പാര്‍ലമെന്ററി കാര്യവും, വിഎന്‍ വാസവന് സഹകരണവും രജിസ്‌ട്രേഷനും

19 May 2021 7:54 AM GMT
എ കെ ശശീന്ദ്രന്‍-വനം, സജി ചെറിയാന്‍- ഫിഷറീസും സാംസ്‌കാരികവും

പിഎ മുഹമ്മദ് റിയാസിന് പൊതുമരാമത്തും ടൂറിസവും, കെ രാധാകൃഷ്ണന് ദേവസ്വം, ആന്റണി രാജുവിന് ഗതാഗതം

19 May 2021 7:38 AM GMT
തിരുവനന്തപുരം: താനൂരിലെ ഇടതു സ്വതന്ത്ര എംഎല്‍എ വി അബ്ദുറഹ്മാനെ ന്യൂനപക്ഷ-പ്രവാസികാര്യ മന്ത്രിയായി തീരുമാനിച്ചു. കെ രാധാകൃഷ്ണന്-ദേവസ്വം, ആന്റണി രാജു-ഗതാ...

വി അബ്ദുറഹ്മാന്‍ ന്യൂനപക്ഷ കാര്യമന്ത്രി

19 May 2021 7:27 AM GMT
തിരുവനന്തപുരം: താനൂരിലെ ഇടതു സ്വതന്ത്ര എംഎല്‍എ വി അബ്ദുറഹ്മാനെ ന്യൂനപക്ഷ-പ്രവാസികാര്യ മന്ത്രിയായി തീരുമാനിച്ചു. അഹ്മദ് ദേവര്‍കോവിലിനെ ...

അഹ്മദ് ദേവര്‍കോവില്‍ തുറമുഖ വകുപ്പ് മന്ത്രി

19 May 2021 7:09 AM GMT
തിരുവനന്തപുരം: അഹ്മദ് ദേവര്‍കോവിലിനെ തുറമുഖ വകുപ്പ് മന്ത്രിയായി തീരുമാനിച്ചു. ആറന്മുള എംഎല്‍എ വീണ ജോര്‍ജിന് ആരോഗ്യ വകുപ്പ് നല്‍കും. പ്രഫ. ആര്‍ ബിന...

വീണാ ജോര്‍ജിന് ആരോഗ്യ വകുപ്പ്; പ്രഫ. ആര്‍ ബിന്ദുവിന് ഉന്നതവിദ്യാസം

19 May 2021 6:57 AM GMT
പ്രഫ. ആര്‍ ബിന്ദു-ഉന്നതവിദ്യാസം, കെ എന്‍ ബാലഗോപാല്‍-ധനകാര്യം, പി രാജീവ്-വ്യവസായം, എംവി ഗോവിന്ദന്‍-തദ്ദേശസ്വയം ഭരണം, കെ കൃഷ്ണന്‍കുട്ടി-വൈദ്യുതി വകുപ്പ്

സത്യപ്രതിജ്ഞ ചടങ്ങില്‍ ആളെ കുറയ്ക്കണമെന്ന് സിപിഎമ്മും

19 May 2021 6:27 AM GMT
വ്യാപക പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ പരമാവധി ആളെ കുറക്കാനാണ് സര്‍ക്കാര്‍ നീക്കം

വീണ്ടും പിണറായി യുഗം; ഉപദേശക ഭരണം തുടരും; ഏകാധിപത്യത്തില്‍ പൊലിഞ്ഞത് ശൈലജ ടീച്ചര്‍

18 May 2021 3:18 PM GMT
കെആര്‍ ഗൗരിയമ്മയോടും സുശീല ഗോപാലനോടും സിപിഎം ചെയ്ത ചരിത്രപരമായ തെറ്റ് കെകെ ശൈലജയോടും ആവര്‍ത്തിക്കുന്നു

സംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കൊവിഡ്; മരണം 97

18 May 2021 12:32 PM GMT
ടെസ്റ്റ് പോസിറ്റിവിറ്റി 23.29; രോഗമുക്തി 45,926; ചികിത്സയിലുള്ളവര്‍ 3,47,626; പിരശോധിച്ച സാമ്പിളുകള്‍ 1,34,553

കുമ്മനത്തെ തറപറ്റിച്ച ശിവന്‍കുട്ടിയുടെ മന്ത്രിസ്ഥാനം; സംഘപരിവാര്‍ വിരുദ്ധ രാഷ്ട്രീയത്തിനുള്ള അംഗീകാരം

18 May 2021 11:36 AM GMT
തിരുവനന്തപുരം: സംഘപരിവാറിന്റെ ഗുജറാത്തിനെ കെട്ടുകെട്ടിച്ച വി ശിവന്‍കുട്ടിയുടെ മന്ത്രിസ്ഥാനം ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിനുള്ള അംഗീകാരമായിക്കൂടിയാണ്. ...

'കൊവിഡ് പ്രതിരോധം ഒറ്റയ്ക്കല്ല നടത്തിയത്, അത് ടീം വര്‍ക്കായിരുന്നു'വെന്ന് കെകെ ശൈലജ

18 May 2021 10:46 AM GMT
തിരുവനന്തപുരം: കൊവിഡ് പ്രതിരോധം താന്‍ ഒറ്റയ്ക്കല്ല ചെയ്‌തെന്ന് കെകെ ശൈലജ. 'നല്ലനിലയില്‍ പ്രവര്‍ത്തിക്കാനായി. കൊവിഡ് പ്രതിരോധം ശൈലജ ടീച്ചര്‍ ഒറ്റയ്ക്കല...

കെകെ ശൈലജയെ ഒഴിവാക്കിയതില്‍ എതിര്‍പ്പ് അറിയിച്ച് യെച്ചൂരിയും വൃന്ദാകാരാട്ടും

18 May 2021 9:24 AM GMT
തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവെച്ച കെകെ ശൈലജയെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയതില്‍ എതിര്‍പ്പ് അറിയിച്ച് ...

മുഖ്യമന്ത്രി ഒഴികെ എല്ലാവരും പുതുമുഖങ്ങള്‍; സിപിഎം മന്ത്രിമാരെ പ്രഖ്യാപിച്ചു

18 May 2021 8:09 AM GMT
പിഎ മുഹമ്മദ് റിയാസും പ്രഫ. ആര്‍ ബിന്ദുവും മന്ത്രിമാര്‍

ടീച്ചറമ്മ പുറത്ത്; രണ്ടാം ഇടതു മന്ത്രിസഭയില്‍ കെകെ ശൈലജ ഇല്ല; ഒരാള്‍ക്ക് മാത്രമായി ഇളവ് വേണ്ടെന്ന് സിപിഎം

18 May 2021 7:57 AM GMT
തിരുവനന്തപുരം: പുതിയ ഇടതു സര്‍ക്കാരില്‍ സിപിഎം മന്ത്രിമാരുടെ പട്ടികയില്‍ നിന്ന് ആരോഗ്യമന്ത്രി കെകെ ശൈലജയെ ഒഴിവാക്കി. എല്ലാം പുതു മുഖങ്ങളായിരിക്കണം എന്ന...

ജെ ചിഞ്ചുറാണി, പി പ്രസാദ്, കെ രാജന്‍, ജി ആര്‍ അനില്‍; സിപിഐ മന്ത്രിമാരെ പ്രഖ്യാപിച്ചു

18 May 2021 7:38 AM GMT
തിരുവനന്തപുരം: സിപിഐ നാലു മന്ത്രിമാരെ പ്രഖ്യാപിച്ചു. ജെ ചിഞ്ചുറാണി-ചടയമംഗലം, പി പ്രസാദ്- ചേര്‍ത്തല, കെ രാജന്‍-ഒല്ലൂര്‍, ജി ആര്‍ അനില്‍-നെടുമങ്ങാട്...

'ബഹിഷ്‌കരിക്കില്ല; മുഖ്യമന്ത്രി പറഞ്ഞപോലെ വെര്‍ച്യുലായി ടിവിയിലൂടെ കാണുമെന്ന്' യുഡിഎഫ്; പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് യുഡിഎഫ്

18 May 2021 7:29 AM GMT
തിരുവനന്തപുരം: കൊവിഡ് പടരുന്ന പശ്ചാത്തലത്തില്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ ഇടതു സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് യുഡിഎഫ്. കൊറോ...

ചെന്നിത്തല തുടരാന്‍ സാധ്യത; ഹൈക്കമാന്റ് പ്രതിനിധികള്‍ എംഎല്‍എമാരുടെ അഭിപ്രായം തേടുന്നു

18 May 2021 7:02 AM GMT
തിരുവനന്തപുരം: പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ 20ന് നടക്കാനിരിക്കെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടരണോ എന്ന കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് ...

കുടുംബ വഴക്കില്‍ കുടുങ്ങി ഗണേഷ് കുമാര്‍; മന്ത്രിസഭാ പ്രവേശത്തിന് തടസമായത് സഹോദരിയുടെ പരാതിയെന്ന് സൂചന

18 May 2021 6:34 AM GMT
ബാലകൃഷ്ണ പിള്ളയുടെ വില്‍പത്രത്തില്‍ ഗണേഷ് കുമാര്‍ ക്രമക്കേട് നടത്തിയെന്ന് മൂത്ത സഹോദരി ഉഷ മോഹന്‍കുമാര്‍ മുഖ്യമന്ത്രിയോട് പരാതിപ്പെട്ടിരുന്നു

മുതിര്‍ന്ന കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ഇകെ മാജി കൊവിഡ് ബാധിച്ചു മരിച്ചു

18 May 2021 5:27 AM GMT
തിരുവനന്തപുരം: മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ഇകെ മാജി കൊവിഡ് ബാധിച്ച് മരിച്ചു. ഗാസിയാബാദ് ആശുപത്രിയില്‍ ദിവസങ്ങളായി കൊവിഡ് ചികില്‍സയിലായിരുന്നു. 1989 ...

കേരള കോണ്‍ഗ്രസ് എം മന്ത്രിയായി റോഷി അഗസ്റ്റിന്‍; ചീഫ് വിപ്പായി ഡോ. എന്‍ ജയരാജ്

18 May 2021 5:02 AM GMT
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എം പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് റോഷി അഗസ്റ്റിന്‍ മാന്ത്രിയാവും. ചീഫ് വിപ്പായി ഡോ. എന്‍ ജയരാജിനെയും തീരുമാനിച്ചു. ഇതു സ...

മൂന്ന് കോടി ഡോസ് വാക്‌സിന്‍ കൂടി വാങ്ങും; കൊവിഡ് വ്യാപനത്തില്‍ കുറവ് വന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി

17 May 2021 2:23 PM GMT
തിരുവനന്തപുരം: സംസ്ഥാനം മൂന്ന് കോടി ഡോസ് കൂടി വാങ്ങുമെന്ന് മുഖ്യമന്ത്രി. വാക്‌സിന്‍ വാങ്ങാനുള്ള ആഗോള ടെന്‍ണ്ടറിന് ഇന്ന് നടപടി തുടങ്ങും. ഗര്‍ഭിണികള്‍ക്ക...

ഇടതു സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ 20ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍; ചടങ്ങില്‍ 500 പേര്‍ പങ്കെടുക്കുമെന്ന് മുഖ്യമന്ത്രി

17 May 2021 1:36 PM GMT
തിരുവനന്തപുരം: ഇടതുസര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ 500 പേര്‍ പങ്കെടുക്കുമെന്ന് മുഖ്യമന്ത്രി. 500 എന്നത് അത്ര വലിയസംഖ്യയല്ല. പരാമാവധി ചുരുക്കിയാണ്...

കൊല്ലം ടികെഎം കോളജ് വിദ്യാര്‍ഥി കൊവിഡ് ബാധിച്ച് മരിച്ചു

17 May 2021 12:19 PM GMT
തിരുവനന്തപുരം: എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല വിദ്യാര്‍ത്ഥി സൂരജ് കൃഷണ (21) കൊവിഡ് ബാധിച്ച് അന്തരിച്ചു. കൊല്ലം ടികെഎം കോളജ് ഓഫ് എഞ്ചിനീയറിങ...

കൊവിഡ് ബാധിച്ച് റവന്യു ഉദ്യോഗസ്ഥ അന്തരിച്ചു

17 May 2021 11:55 AM GMT
തിരുവനന്തപുരം: റവന്യു വകുപ്പ് ഡെപ്യൂട്ടി തഹസില്‍ദാര്‍ സജ്‌ന എആര്‍(48) കൊവിഡ് ബാധിച്ച് അന്തരിച്ചു. കേശവദാസപുരം സ്വദേശിനിയാണ്. പൊതുമരാമത്ത് വകുപ്പ് സതേണ്...

അതിഥി തൊഴിലാളികളെ പാര്‍പ്പിക്കുന്നതിനായി എട്ട് ഡിസിസികള്‍

17 May 2021 11:46 AM GMT
തിരുവനന്തപുരം: കൊവിഡ് വ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ജില്ലയിലെ അതിഥി തൊഴിലാളികളെ മാറ്റിപാര്‍പ്പിക്കുന്നതിനായി എട്ടു പുതിയ ഡൊമിസിലറി കെയര്‍ സെന്...

ടൗട്ടെ സ്വാധീനം: ഉയര്‍ന്ന തിരമാലക്ക് സാധ്യത; തീരമേഖലയിലുള്ളവര്‍ ജാഗ്രത പാലിക്കണം

17 May 2021 10:44 AM GMT
തിരുവനന്തപുരം: ടൗട്ടെ ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം നാളെ രാത്രി 11.30 വരെ കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും 3.5 മുതല്‍ 4.5 മീറ്റര്‍ വരെ ഉയരത്തില്‍ ...

ഇടതു മന്ത്രിസഭയില്‍ 21 പേര്‍; വകുപ്പുകള്‍ മുഖ്യമന്ത്രി തീരുമാനിക്കും; സത്യപ്രതിജ്ഞ 20ന്

17 May 2021 8:16 AM GMT
തിരുവനന്തപുരം: ഇടതു സര്‍ക്കാരിന്റെ പുതിയ മന്ത്രിസഭയില്‍ 21 മന്ത്രിമാരുണ്ടാവുമെന്നും വകുപ്പുകള്‍ മുഖ്യമന്ത്രി തീരുമാനിക്കുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ...

കാത്തിരിപ്പിന് വിരാമമായി; അഹമദ് ദേവര്‍കോവില്‍ മന്ത്രി പദവിയിലേക്ക്

17 May 2021 7:59 AM GMT
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരില്‍ ഐഎന്‍എല്ലിന് മന്ത്രി സ്ഥാനം ലഭിക്കും. കഴിഞ്ഞ് സര്‍ക്കാരിന്റെ കാലത്താണ് ഐഎന്‍എല്ലിനെ ഇടതുമുന്നണിയിലേക്ക് ഔദ്...

ചെറുകക്ഷികളില്‍ ഏതാണ്ട് ധാരണയായി; അഹമ്മദ് ദേവര്‍കോവിലും ആന്റണി രാജുവും ആദ്യ ഊഴത്തില്‍ മന്ത്രിമാര്‍

17 May 2021 7:08 AM GMT
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരില്‍ ചെറുകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളില്‍ ഏതാണ്ട് വ്യക്തത വരുന്നു. ഒരു മന്ത്രി സ്ഥാനവും കാബിനറ്റ് റാങ്കോടെ ചീഫ്...
Share it