കോടിയേരി ബാലകൃഷ്ണന്‍ ദേശാഭിമാനി ചീഫ് എഡിറ്റര്‍
BY sudheer19 May 2021 11:56 AM GMT

X
sudheer19 May 2021 11:56 AM GMT
തിരുവനന്തപുരം: സിപിഎം പോളിറ്റ് ബ്യുറോ അംഗം കോടിയേരി ബാലകൃഷ്ണനെ ദേശാഭിമാനി ചീഫ് എഡിറ്ററായി തീരുമാനിച്ചു. നേരത്തെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരിക്കേ, ആരോഗ്യ നില മോശമെന്ന് ചൂണ്ടിക്കാട്ടി മാറ്റി നിര്‍ത്തിയിരുന്നു. പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേക്ക് തിരികെ വരും എന്ന പ്രതീക്ഷിച്ചിരുന്ന ഘട്ടത്തിലാണ് പാര്‍ട്ടി പത്രത്തിന്റെ ചീഫ് എഡിറ്റര്‍ പദയിലേക്ക് മാറ്റുന്നത്. കളമശ്ശേരിയില്‍ നിന്ന് വിജയിച്ച പി രാജീവ് മന്ത്രിയായതിനെ തുടര്‍ന്ന് ദേശാഭിമാനി ചീഫ് എഡിറ്റര്‍ സ്ഥാനത്ത് നിന്ന് മാറിയിരുന്നു. ചീഫ് എഡിറ്റര്‍ പദവി നല്‍കി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കുള്ള കോടിയേരിയുടെ തിരിച്ചുവരവിന് തടയിട്ടതാണോ എന്ന് കാത്തിരുന്നു കാണണം.
Next Story
RELATED STORIES
ഇന്ത്യ@ 75: തനിമ പ്രശ്നോത്തരി മത്സരം ആഗസ്റ്റ് 21നു ആരംഭിക്കും
14 Aug 2022 8:49 AM GMTആലുവയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു: ഒരാള്‍ക്ക് ഗുരുതര...
14 Aug 2022 8:28 AM GMTഇറാനുവേണ്ടി ചാരവൃത്തി: വീട്ടുതടങ്കലിലുള്ള ഇസ്രായേല്‍ യുവതി...
14 Aug 2022 8:22 AM GMTകാന്‍ബെറ വിമാനത്താവളത്തില്‍ വെടിവയ്പ്പ്; തോക്കുമായി ഒരാള്‍ അറസ്റ്റില്‍
14 Aug 2022 7:43 AM GMTയമുന നദി കരകവിഞ്ഞു; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍, 7000 പേരെ...
14 Aug 2022 7:37 AM GMTവിദ്യാഭ്യാസത്തിനും ആരോഗ്യത്തിനുമുള്ള ചെലവുകള്‍ ക്ഷേമപദ്ധതിയുടെ ഭാഗം;...
14 Aug 2022 7:32 AM GMT