Latest News

വീണാ ജോര്‍ജിന് ആരോഗ്യ വകുപ്പ്; പ്രഫ. ആര്‍ ബിന്ദുവിന് ഉന്നതവിദ്യാസം

പ്രഫ. ആര്‍ ബിന്ദു-ഉന്നതവിദ്യാസം, കെ എന്‍ ബാലഗോപാല്‍-ധനകാര്യം, പി രാജീവ്-വ്യവസായം, എംവി ഗോവിന്ദന്‍-തദ്ദേശസ്വയം ഭരണം, കെ കൃഷ്ണന്‍കുട്ടി-വൈദ്യുതി വകുപ്പ്

വീണാ ജോര്‍ജിന് ആരോഗ്യ വകുപ്പ്; പ്രഫ. ആര്‍ ബിന്ദുവിന് ഉന്നതവിദ്യാസം
X

തിരുവനന്തപുരം: ആറന്മുള എംഎല്‍എ വീണ ജോര്‍ജിന് ആരോഗ്യ വകുപ്പ് നല്‍കിയേക്കും. പ്രഫ. ആര്‍ ബിന്ദു-ഉന്നതവിദ്യാസം, കെ എന്‍ ബാലഗോപാല്‍-ധനകാര്യം, പി രാജീവ്-വ്യവസായം, എംവി ഗോവിന്ദന്‍-തദ്ദേശസ്വയം ഭരണം,കെ കൃഷ്ണന്‍കുട്ടി-വൈദ്യുതി വകുപ് ഇങ്ങനെയാണ് തീരുമാനം പുറത്തുവരുന്നത്.

Next Story

RELATED STORIES

Share it