കൊവിഡ് ബാധിച്ച് റവന്യു ഉദ്യോഗസ്ഥ അന്തരിച്ചു
BY sudheer17 May 2021 11:55 AM GMT
X
sudheer17 May 2021 11:55 AM GMT
തിരുവനന്തപുരം: റവന്യു വകുപ്പ് ഡെപ്യൂട്ടി തഹസില്‍ദാര്‍ സജ്ന എആര്‍(48) കൊവിഡ് ബാധിച്ച് അന്തരിച്ചു. കേശവദാസപുരം സ്വദേശിനിയാണ്. പൊതുമരാമത്ത് വകുപ്പ് സതേണ്‍ സര്‍ക്കിളില്‍ ഡെപ്യൂട്ടി തഹസില്‍ദാറായി ജോലിചെയ്തു വരികയായിരുന്നു. മൃതദേഹം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മണക്കാട് വലിയപള്ളിയില്‍ കബറടക്കി. സജ്നയുടെ ഭര്‍ത്താവ് ഒരുവര്‍ഷം മുന്‍പ് മരണപ്പെട്ടിരുന്നു. രണ്ടു മക്കളുണ്ട്.
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT