Latest News

കേരള കോണ്‍ഗ്രസ് എം മന്ത്രിയായി റോഷി അഗസ്റ്റിന്‍; ചീഫ് വിപ്പായി ഡോ. എന്‍ ജയരാജ്

കേരള കോണ്‍ഗ്രസ് എം മന്ത്രിയായി റോഷി അഗസ്റ്റിന്‍; ചീഫ് വിപ്പായി ഡോ. എന്‍ ജയരാജ്
X

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എം പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് റോഷി അഗസ്റ്റിന്‍ മാന്ത്രിയാവും. ചീഫ് വിപ്പായി ഡോ. എന്‍ ജയരാജിനെയും തീരുമാനിച്ചു. ഇതു സംബന്ധിച്ചു പാര്‍ട്ടി അധ്യക്ഷന്‍ ജോസ് കെ മാണി മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ഇടുക്കിയില്‍ നിന്ന് അഞ്ചാം തവണ വിജയിച്ച നിയമസഭാംഗമാണ് റോഷി അഗസറ്റിന്‍. നേരത്തെ കേരള കോണ്‍ഗ്രസ് എം പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കാഞ്ഞിരപ്പള്ളിയില്‍ നിന്നു ജയിച്ചുവന്ന ഡോ. എന്‍ ജയരാജ്, നാലുതവണ എംഎല്‍എ ആയിട്ടുണ്ട്.

Next Story

RELATED STORIES

Share it