- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അതിഥി തൊഴിലാളികളെ പാര്‍പ്പിക്കുന്നതിനായി എട്ട് ഡിസിസികള്‍
BY sudheer17 May 2021 11:46 AM GMT
X
sudheer17 May 2021 11:46 AM GMT
തിരുവനന്തപുരം: കൊവിഡ് വ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ജില്ലയിലെ അതിഥി തൊഴിലാളികളെ മാറ്റിപാര്‍പ്പിക്കുന്നതിനായി എട്ടു പുതിയ ഡൊമിസിലറി കെയര്‍ സെന്ററുകള്‍(ഡിസിസി) ഏറ്റെടുത്തതായി ജില്ലാ കലക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. തിരുവനന്തപുരം താലൂക്കില്‍ നാലു ഡിസിസികളും വര്‍ക്കല, ചിറയിന്‍കീഴ്, നെയ്യാറ്റിന്‍കര, നെടുമങ്ങാട് താലൂക്കുകളില്‍ ഓരോ ഡിസിസികളുമാണ് ഏറ്റെടുത്തത്. തിരുവനന്തപുരം താലൂക്കിലെ ഡിസിസികളില്‍ 1,175 പേര്‍ക്കുകളുള്ള കിടക്ക സൗകര്യമുണ്ട്. ചിറയിന്‍കീഴ് 234, വര്‍ക്കല 311, നെയ്യാറ്റിന്‍കര 432, നെടുമങ്ങാട് 513 എന്നിങ്ങനെയാണ് മറ്റു താലൂക്കുകളിലെ കിടക്കകളുടെ എണ്ണം. ഏറ്റെടുത്ത കെട്ടിടങ്ങളില്‍ ആംബുലന്‍സ് അടക്കമുള്ള എല്ലാവിധ അവശ്യസൗകര്യങ്ങളും ഉടന്‍ ലഭ്യമാക്കുമെന്നും ആവശ്യമുള്ള ജീവനക്കാരെ നിയമിക്കുമെന്നും കലക്ടര്‍ അറിയിച്ചു.
Next Story
RELATED STORIES
പാര്‍ലമെന്റ് ഞാന്‍ കുഴിച്ച് എന്തെങ്കിലും കിട്ടിയാല്‍ പാര്‍ലമെന്റ്...
15 Dec 2024 9:45 AM GMT'' പള്ളികളിലെ ലൗഡ് സ്പീക്കര്‍ നിരീക്ഷണം വൈദ്യുതി മോഷണം കണ്ടെത്താന്‍...
15 Dec 2024 9:30 AM GMTഅതുല്‍ സുഭാഷിന്റെ മരണം പുരുഷന്മാരുടെ ദയനീയാവസ്ഥ വെളിപ്പെടുത്തിയെന്ന്...
15 Dec 2024 7:51 AM GMT'ഉറക്കം വന്നാല്‍ ഉറങ്ങിയശേഷം വണ്ടിയോടിക്കണം''-മന്ത്രി ഗണേഷ് കുമാര്‍
15 Dec 2024 6:34 AM GMTകേന്ദ്രത്തിനെതിരേ ആഞ്ഞടിച്ച് അഖിലേഷ് യാദവ്; പള്ളികള്‍ക്ക് അടിയില്‍...
15 Dec 2024 6:01 AM GMTക്രിമിനല്‍ കേസ് പ്രതിയെ കൊണ്ട് ബൈക്കോടിപ്പിച്ച് പുറകിലിരുന്ന് പോലിസ്...
15 Dec 2024 5:56 AM GMT