കെ രാധാകൃഷ്ണന് ദേവസ്വവും പാര്‍ലമെന്ററി കാര്യവും, വിഎന്‍ വാസവന് സഹകരണവും രജിസ്‌ട്രേഷനും
എ കെ ശശീന്ദ്രന്‍-വനം, സജി ചെറിയാന്‍- ഫിഷറീസും സാംസ്‌കാരികവും
BY sudheer19 May 2021 7:54 AM GMT

X
sudheer19 May 2021 7:54 AM GMT
തിരുവനന്തപുരം: കെ രാധാകൃഷ്ണനെ ദേവസ്വം-പാര്‍ലമെന്ററി കാര്യ മന്ത്രിയായി തീരുമാനിച്ചു. എ കെ ശശീന്ദ്രന്‍-വനം, സജി ചെറിയാന്‍- ഫിഷറീസ്-സാംസ്‌കാരികം, ആന്റണി രാജു-ഗതാഗതം, പിഎ മുഹമ്മദ് റിയാസ്-പൊതുമരാമത്തും ടൂറിസവും, പ്രഫ. ആര്‍ ബിന്ദു-ഉന്നതവിദ്യാസം, അഹ്മദ് ദേവര്‍കോവിലിനെ തുറമുഖ വകുപ്പ് മന്ത്രിയായും തീരുമാനിച്ചു. ആറന്മുള എംഎല്‍എ വീണാ ജോര്‍ജ് ആരോഗ്യ മന്ത്രിയാകും. കെ എന്‍ ബാലഗോപാല്‍-ധനകാര്യം, പി രാജീവ്-വ്യവസായം, എംവി ഗോവിന്ദന്‍-തദ്ദേശസ്വയം ഭരണം, കെ കൃഷ്ണന്‍കുട്ടി-വൈദ്യുതി വകുപ്പ്, റോഷി അഗസ്റ്റിന്‍-ജലവിഭവം, വി അബ്ദുറഹ്മാന്‍- ന്യൂനപക്ഷ ക്ഷേമവും പ്രവാസി കാര്യവും, എ കെ ശശീന്ദ്രന്‍-വനം, സജി ചെറിയാന്‍- ഫിഷറീസ് സാംസ്‌കാരികം, വിഎന്‍ വാസവന്‍-സഹകരണ-രജിസ്‌ട്രേഷന്‍ മന്ത്രിയായി തീരുമാനിച്ചു.
Next Story
RELATED STORIES
മണിപ്പൂരില്‍ ക്രൈസ്തവ കുടുംബത്തെ ആംബുലന്‍സില്‍ ചുട്ടുകൊന്നു
7 Jun 2023 1:04 PM GMTവയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
7 Jun 2023 10:15 AM GMTപ്രജ്ഞാ സിങ് ' കേരളാ സ്റ്റോറി' കാണിച്ച പെണ്‍കുട്ടി മുസ്ലിം...
6 Jun 2023 5:37 AM GMTഅരിക്കൊമ്പനെ ഇന്ന് തുറന്ന് വിടരുത്; മദ്രാസ് ഹൈക്കോടതി; കേരളത്തിന്...
5 Jun 2023 10:59 AM GMTമൗലാന ഖാലിദ് സെയ്ഫുല്ല റഹ്മാനി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്...
4 Jun 2023 2:52 PM GMTട്രെയിന്‍ കൂട്ടിയിടി തടയാനുള്ള കവച് പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി; മോദി ...
3 Jun 2023 11:00 AM GMT