സംസ്ഥാനത്ത് ഇന്ന് 6111 പേര്‍ക്ക് കൊവിഡ്; മരണം 51

18 Nov 2021 12:28 PM GMT
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 322; രോഗമുക്തി നേടിയവര്‍ 7202; പരിശോധിച്ച സാമ്പിളുകള്‍ 66,693; ആകെ മരണം 36,847

വഖ്ഫ് ബോര്‍ഡ് നിയമനം: ഇടതു സര്‍ക്കാരിന്റേത് ന്യൂനപക്ഷ വഞ്ചനയുടെ തനിയാവര്‍ത്തനമെന്ന് പി അബ്ദുല്‍ ഹമീദ്

18 Nov 2021 12:20 PM GMT
പിഎസ്‌സി മുഖേന വഖ്ഫ് ബോര്‍ഡില്‍ മുസ്‌ലിംകള്‍ക്ക് മാത്രം നിയമനമെന്നത് ഭാവിയില്‍ നീതിപീഠങ്ങള്‍ക്ക് മുമ്പാകെ ചോദ്യം ചെയ്യാന്‍ സാധ്യതയുള്ളതും ന്യൂനപക്ഷ...

സര്‍ക്കാരിന്റെ നികുതിക്കൊള്ളയ്‌ക്കെതിരേ സമരം അനിവാര്യം; ഇന്ധനവില കുറച്ചില്ലെങ്കില്‍ തീക്ഷ്ണ സമരമെന്നും കെ സുധാകരന്‍

18 Nov 2021 12:03 PM GMT
സര്‍ക്കാര്‍ വഴങ്ങുന്നില്ലെങ്കില്‍ തീക്ഷ്ണമായ സമരത്തിലേക്ക് നീങ്ങും. അതു ചെയ്യിച്ചേ മുഖ്യമന്ത്രി അടങ്ങൂയെങ്കില്‍ കോണ്‍ഗ്രസ് അതിനും തയാറാണ്. ആ സമരം...

കൊവിഡ് കാല ഓണ്‍ലൈന്‍ പഠനത്തില്‍ കേരളം ഒന്നാമത്; 91ശതമാനം കുട്ടികള്‍ക്കും പഠനസൗകര്യമൊരുക്കിയെന്ന് സര്‍വേ

18 Nov 2021 11:12 AM GMT
കൊവിഡ് കാലത്ത് രാജ്യത്ത് ആകെ 24.2 ശതമാനം കുട്ടികള്‍ക്കാണ് ഓണ്‍ലൈന്‍ മാര്‍ഗം പഠനം സാധ്യമായത്. മിക്ക സംസ്ഥാനങ്ങളേക്കാളും ബഹുദൂരം മുന്നിലാണ് കേരളം.

ഉദ്ഘാടനഫലകത്തില്‍ പേര് വച്ചില്ല; ശിലാഫലകം തകര്‍ത്ത ജില്ലാപഞ്ചായത്ത് അംഗത്തിനെതിരേ കേസെടുത്തേക്കും

18 Nov 2021 10:35 AM GMT
ജില്ലാ പഞ്ചായത്തംഗം വെള്ളനാട് ശശിക്കെതിരേ പഞ്ചായത്ത് സെക്രട്ടറിയും വാര്‍ഡ് മെമ്പറും പോലിസില്‍ പരാതി നല്‍കി

കാട്ടാക്കട പൂവച്ചല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥികളും പൂര്‍വ വിദ്യാര്‍ഥികളും തമ്മില്‍ നടുറോഡില്‍ സംഘര്‍ഷം

18 Nov 2021 10:00 AM GMT
തിരുവനന്തപുരം: കാട്ടാക്കട പൂവച്ചല്‍ വൊക്കേഷനല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികളും പൂര്‍വ വിദ്യാര്‍ത്ഥികളും തമ്മില്‍ നടുറോഡില്‍ ഏറ്റുമുട്ടി. ...

മുല്ലപ്പെരിയാര്‍: പുതിയ ഡാമിന്റെ സാധ്യതാ പഠനസമിതിയില്‍ തമിഴ്‌നാടിന്റെ അംഗങ്ങളും വേണമെന്ന് കേരളം

18 Nov 2021 9:19 AM GMT
മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കുന്നതിന്റെ സാങ്കേതിക സാധ്യതാ പഠന സമിതിയില്‍ തമിഴ്‌നാടിന്റെ അംഗങ്ങളെ നോമിനേറ്റ് ചെയ്യണമെന്നാണ് ആവശ്യം....

ജനനമരണ വിവരങ്ങള്‍ കേന്ദ്രത്തിന്; പൗരത്വ നിയമം ഒളിച്ചുകടത്താനുള്ള നീക്കമെന്ന് പി ജമീല

18 Nov 2021 8:58 AM GMT
നിയമഭേദഗതിയുമായി ബന്ധപ്പെട്ട് പൗരന്മാര്‍ക്ക് അഭിപ്രായം അറിയിക്കാന്‍ പോലും മതിയായ സമയം ലഭിച്ചിട്ടില്ല. 2003ല്‍ വാജ്‌പേയ് സര്‍ക്കാര്‍ നിയമഭേദഗതി...

കുട്ടിയെ തിരികെയെത്തിക്കാന്‍ ശിശുക്ഷേമ സമിതി ഉത്തരവ്; സമരം തുടരുമെന്ന് അനുപമ

18 Nov 2021 6:45 AM GMT
കുഞ്ഞിനെ കിട്ടുക എന്നത് പ്രധാനമാണെങ്കിലും ശിശു ക്ഷേമസമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ നടപടിയെടുക്കുന്നത് വരെ സമരം...

കൊവിഡ്: സംസ്ഥാനത്ത് 2885 കെഎസ്ആര്‍ടിസി ബസുകള്‍ ഉപയോഗശൂന്യമായി

18 Nov 2021 6:20 AM GMT
ആകെയുള്ള 6185 ബസുകളില്‍ 3400 എണ്ണമേ കെഎസ്ആര്‍ടിസി ഓടിക്കുന്നുള്ളൂ. കൊവിഡിനുമുന്‍പ് ശരാശരി ആറരക്കോടി പ്രതിദിനവരുമാനം ഇതോടെ മൂന്നരക്കോടിയായി...

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടും: നിരക്ക് വര്‍ധിപ്പിക്കാതെ പിടിച്ച് നില്‍ക്കാനാകില്ലെന്ന് മന്ത്രി

18 Nov 2021 5:48 AM GMT
നിരക്ക് വര്‍ധനവ് ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുത്താനാണ് ആലോചന. നയപരമായ തീരുമാനം മുഖ്യമന്ത്രിയുമായി ആലോചിച്ച് സ്വീകരിക്കുമെന്നും മന്ത്രി...

എന്‍പി ചന്ദ്രശേഖരന്റെ 'മാതൃഭൂമി ആഴ്ചപ്പതിപ്പ്: ഒരു സാംസ്‌കാരിക വായന' പുസ്തകം പ്രകാശനം ചെയ്തു

17 Nov 2021 1:08 PM GMT
തിരുവനന്തപുരം: കൈരളി ചാനല്‍ ന്യൂസ് ഡയറക്ടര്‍ ഡോ. എന്‍പി ചന്ദ്രശേഖരന്‍ രചിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റിയുട്ട് പ്രസിദ്ധീകരിച്ച 'മാതൃഭൂമി ആഴ്ചപ്പതിപ്പ് ഒര...

എല്‍ജെഡി അധ്യക്ഷസ്ഥാനം രാജിവെക്കണമെന്ന് ഷെയ്ഖ് പി ഹാരിസ്; തീരുമാനിക്കേണ്ടത് സംസ്ഥാന കമ്മറ്റിയെന്ന് ശ്രേയാംസ് കുമാര്‍

17 Nov 2021 12:41 PM GMT
ബോര്‍ഡ്-കോര്‍പറേഷന്‍ വിഭജനത്തില്‍ ശ്രേയാംസ് കുമാര്‍ പാര്‍ട്ടി താല്‍പ്പര്യം സംരക്ഷിച്ചില്ലെന്നാണ് വിമതരുടെ വിമര്‍ശനം. രാജ്യസഭാ സീറ്റ് നിലനിര്‍ത്താന്‍...

സംസ്ഥാനത്ത് ഇന്ന് 6849 പേര്‍ക്ക് കൊവിഡ്; മരണം 61

17 Nov 2021 12:30 PM GMT
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 343; രോഗമുക്തി നേടിയവര്‍ 6046; പരിശോധിച്ച സാമ്പിളുകള്‍ 69,334; ആകെ മരണം 36,475

പ്രാര്‍ഥനയ്ക്കിടെ ഉറങ്ങിയ വയോധികയെ മര്‍ദ്ദിച്ചു; അഞ്ചലിലെ അനാഥാലയ ഉടമക്കെതിരേ പോലിസ് കേസെടുത്തു

17 Nov 2021 11:32 AM GMT
സജീവന്‍ ചൂരല്‍ വടി ഉപയോഗിച്ച് വയോധികയെ അടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

കൂട്ടിക്കല്‍ പ്രളയദുരന്തം: സര്‍ക്കാര്‍ നിസംഗതയ്‌ക്കെതിരേ എസ്ഡിപിഐ പഞ്ചായത്ത് ഓഫിസ് മാര്‍ച്ച് നടത്തി

17 Nov 2021 11:07 AM GMT
അപകട ഭീഷണി ഉയര്‍ത്തുന്ന ചപ്പാത്ത് ചെക്ഡാം പൊളിച്ച് മാറ്റുക, ദുരിതാശ്വാസ പാക്കേജിലെ വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു...

കെപിഎസി ലളിതയുടെ ചികിത്സാ ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കും

17 Nov 2021 10:23 AM GMT
കൊച്ചിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് കെപിഎസി ലളിത.

കെറെയില്‍: സാമൂഹികാഘാത പഠനത്തിന് ഏജന്‍സികളെ ക്ഷണിച്ച് കലക്ടര്‍മാര്‍; പാത കടന്നുപോകുന്ന വില്ലേജുകളുടെ പട്ടികയായി

17 Nov 2021 7:28 AM GMT
സില്‍വര്‍ ലൈന്‍ കടന്നു പോകുന്ന പതിനൊന്ന് ജില്ലകളിലും ഇതു സംബന്ധിച്ച വിജ്ഞാപനം നേരത്തെ പുറപ്പെടുവിച്ചിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്...

ഇനി ജീവിതം ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി; മജീഷ്യന്‍ ഗോപിനാഥ് മുതുകാട് പ്രഫഷനല്‍ മാജിക് ഷോ അവസാനിപ്പിക്കുന്നു

17 Nov 2021 7:21 AM GMT
'മാജിക് നിര്‍ത്തുകയാണ്, എന്നാല്‍ മാജികേ ഇനിയില്ല എന്നല്ല, മറിച്ച് പ്രതിഫലം വാങ്ങിയുള്ള പ്രഫഷനല്‍ ഗ്രൂപ്പ് മാജിക് ഇനിയില്ല'-ഗോപിനാഥ് മുതുകാട് പറഞ്ഞു.

എംഎ ലത്തീഫിനെതിരായ അച്ചടക്കനടപടി: അന്വേഷണത്തിന് രണ്ടംഗ സമിതിയെ ചുമതലപ്പെടുത്തി കെപിസിസി

16 Nov 2021 1:36 PM GMT
തിരുവനന്തപുരം: മുന്‍ കെപിസിസി ഭാരവാഹി എംഎ ലത്തീഫിന്റെ പേരില്‍ സ്വീകരിച്ച അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ട് വിശദഅന്വേഷണം നടത്തി റിപോര്‍ട്ട് നല്‍കാന്‍ രണ...

എസ്ഡിപിഐ ജില്ലാതല പ്രവര്‍ത്തനഫണ്ട് കലക്ഷന്‍ ഉദ്ഘാടനം നടന്നു

16 Nov 2021 12:59 PM GMT
കല്ലമ്പലം: എസ്ഡിപിഐ തിരുവന്തപുരം ജില്ലാ തല പ്രവര്‍ത്തനഫണ്ട് കലക്ഷന്‍ ഉദ്ഘാടനം നടന്നു. വര്‍ക്കല മണ്ഡലത്തിലെ മരുതിക്കുന്ന് കൂനംചാലില്‍ ഭാരതി അമ്മയില്‍ നി...

സംസ്ഥാനത്ത് ഇന്ന് 5516 പേര്‍ക്ക് കൊവിഡ്; മരണം 39

16 Nov 2021 12:28 PM GMT
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 426; രോഗമുക്തി നേടിയവര്‍ 6705; പരിശോധിച്ച സാമ്പിളുകള്‍ 70,576; ആകെ മരണം 36,087

എല്ലാ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും ശ്വാസകോശ പുനരധിവാസ ക്ലിനിക്കുകള്‍ ആരംഭിക്കും

16 Nov 2021 12:14 PM GMT
ദീര്‍ഘകാല ശ്വാസകോശ രോഗങ്ങള്‍ കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നതിനും മാത്രമല്ല ശാരീരികവും മാനസികവുമായ പങ്കാളിത്തത്തിനും വളരെയധികം സഹായകമാകുന്ന...

രാജ്യാന്തര ചലച്ചിത്രമേള നീട്ടി; ഫെബ്രുവരി നാലു മുതല്‍ 11വരെ

16 Nov 2021 11:57 AM GMT
തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേള നീട്ടിവെച്ചു. അടുത്തവര്‍ഷം ഫെബ്രുവരി നാലു മുതല്‍ 11വരെ മേള നടത്താനാണ് ചലച്ചിത്ര അക്കാഡമിയുടെ തീരുമ...

സാഡിസ്റ്റ് മനോഭാവമുള്ള ചിലര്‍ കിഫ്ബിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു: മുഖ്യമന്ത്രി

16 Nov 2021 10:49 AM GMT
തിരുവനന്തപുരം: സാഡിസ്റ്റ് മനോഭാവമുള്ള ചിലര്‍ കിഫ്ബിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണര്‍ വിളിച്ചുചേര്‍ത്ത ചാന്‍സ...

തിരുവനന്തപുരം കഴക്കൂട്ടത്ത് ഗുണ്ടാ ആക്രമണം; വീടുകളും വാഹനങ്ങളും തകര്‍ത്തു

16 Nov 2021 6:44 AM GMT
തിരുവനന്തപുരം: കഴക്കൂട്ടം ഉള്ളൂര്‍കോണത്ത് ഗുണ്ടാസംഘം വീടുകളും വാഹനങ്ങളും കടയും അടിച്ചു തകര്‍ത്തു. കഞ്ചാവ് വില്‍പന പോലിസിനെ അറിയിക്കുന്നു എന്നാരോപിച്ചാണ...

സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്ക്ക് സാധ്യത

16 Nov 2021 5:46 AM GMT
മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്

മാപ്പിളപ്പാട്ടിനെ ജനകീയമാക്കി; പീര്‍ മുഹമ്മദിന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

16 Nov 2021 5:28 AM GMT
തിരുവനന്തപുരം: പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരന്‍ പീര്‍ മുഹമ്മദിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. മാപ്പിളപ്പാട്ടിനെ ജനകീയമാക...

രാജ്യസഭാ ഉപതിരഞ്ഞെടുപ്പ്: ഡോ.ശൂരനാട് രാജശേഖരന്‍ യുഡിഎഫ് സ്ഥാനാര്‍ഥി

15 Nov 2021 2:49 PM GMT
എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാന്‍ ജോസ് കെ മാണി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു

കനത്ത മഴ: പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ചയും അവധി

15 Nov 2021 12:37 PM GMT
തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെയും (ന...

സംസ്ഥാനത്ത് ഇന്ന് 4547 പേര്‍ക്ക് കൊവിഡ്; മരണം 57

15 Nov 2021 12:28 PM GMT
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 325; രോഗമുക്തി നേടിയവര്‍ 6866; പരിശോധിച്ച സാമ്പിളുകള്‍ 50,638; ആകെ മരണം 35,877

വെഞ്ഞാറമൂട്ടില്‍ നാലുവയസ്സുകാരി കിണറ്റില്‍ വീണ് മരിച്ച നിലയില്‍

15 Nov 2021 12:22 PM GMT
തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ നാലുവയസ്സുകാരി കിണറ്റില്‍ വീണ് മരിച്ച നിലയില്‍. കമുകിന്‍കുഴി പ്രിയങ്കയുടെ മകള്‍ കൃഷ്ണപ്രിയയാണ് മരിച്ചത്. ...

കോണ്‍ഗ്രസ് ബന്ധം: സിപിഎം ദേശീയ നേതൃത്വത്തെ പിണറായി സംഘം അട്ടിമറിച്ചെന്ന് കെ സുധാകരന്‍

15 Nov 2021 11:41 AM GMT
തമിഴ്‌നാട്ടില്‍ ഉള്‍പ്പെടെ ഇടതുസ്ഥാനാര്‍ത്ഥികള്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രം വെച്ചാണ് തിരഞ്ഞെടുപ്പ് പ്രചരണം നടത്തിയതും വിജയിച്ചതും.

മന്ത്രി ആന്റണി രാജുവിന്റെ കുടുംബവീട്ടില്‍ മോഷണം; സ്വര്‍ണവുമായി ഓടിയ കള്ളനെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി

15 Nov 2021 11:25 AM GMT
തിരുവനന്തപുരം: മന്ത്രി ആന്റണി രാജുവിന്റെ കുടുംബവീട്ടില്‍ മോഷണം. ഗതാഗത മന്ത്രിയുടെ പൂന്തുറയിലെ കുടുംബ വീട്ടിലാണ് ഇന്നലെ രാത്രി മോഷണ ശ്രമം നടന്നത്. അഞ്ചു...

അയ്യപ്പ ഭക്തര്‍ക്കായി കെഎസ്ആര്‍ടിസിയുടെ ചാര്‍ട്ടേര്‍ഡ് ട്രിപ്പുകള്‍

15 Nov 2021 10:58 AM GMT
തിരുവനന്തപുരം: പമ്പയില്‍ കൂട്ടമായി എത്തുന്ന അയ്യപ്പഭക്തര്‍ക്ക് വേണ്ടി കെഎസ്ആര്‍ടിസി ചാര്‍ട്ടേര്‍ഡ് ട്രിപ്പുകള്‍ ആരംഭിച്ചു. അയ്യപ്പഭക്തരുടെ സൗകര്യാര്‍ത്...
Share it