കാട്ടാക്കട പൂവച്ചല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥികളും പൂര്‍വ വിദ്യാര്‍ഥികളും തമ്മില്‍ നടുറോഡില്‍ സംഘര്‍ഷം
BY sudheer18 Nov 2021 10:00 AM GMT

X
sudheer18 Nov 2021 10:00 AM GMT
തിരുവനന്തപുരം: കാട്ടാക്കട പൂവച്ചല്‍ വൊക്കേഷനല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികളും പൂര്‍വ വിദ്യാര്‍ത്ഥികളും തമ്മില്‍ നടുറോഡില്‍ ഏറ്റുമുട്ടി. പത്താം ക്ലാസിലെ വിദ്യാര്‍ത്ഥികളും പൂര്‍വ വിദ്യാര്‍ത്ഥികളും പൊതു സ്ഥലത്താണ് ഏറ്റുമുട്ടിയത്. സംഘര്‍ഷത്തിന്റെ കാരണം വ്യക്തമല്ല. കഴിഞ്ഞ ദിവസവും സ്‌കൂളിനടുത്ത് വെച്ച് സമാന രീതിയില്‍ സംഘര്‍ഷം നടന്നതായി പ്രദേശവാസികള്‍ പറയുന്നു.
സ്ഥലത്ത് ലഹരി മാഫിയയുമായി ബന്ധപ്പെട്ട് പ്രദേശത്ത് തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇതാണോ സംഘര്‍ഷത്തിലേക്ക് നയിച്ചതെന്ന് പോലിസ് അന്വേഷിക്കുന്നുണ്ട്. സ്‌കൂളിന് മുന്‍പില്‍ ബൈക്കില്‍ രണ്ടു പേര്‍ വന്നശേഷമാണ് സംഘര്‍ഷമുണ്ടായതെന്ന് പ്രദേശവാസികള്‍ പറയുന്നു.
Next Story
RELATED STORIES
എംബിബിഎസ് ബിരുദദാന ചടങ്ങിനു പിന്നാലെ തൃശൂര്‍ സ്വദേശി കര്‍ണാടകയില്‍...
1 Dec 2023 6:12 AM GMTഉന്നത വിദ്യാഭ്യാസമന്ത്രി ആര് ബിന്ദു രാജിവയ്ക്കണം: വിഡി സതീശന്
30 Nov 2023 9:32 AM GMTകരുവന്നൂര്‍ ബാങ്ക് ക്രമക്കേട്: ഗോകുലം ഗോപാലനെ ഇഡി ചോദ്യംചെയ്തു
29 Nov 2023 11:29 AM GMTമിനിലോറിയില്‍ വന്‍ സ്പിരിറ്റ് കടത്ത്; ബിജെപി നേതാവ് ഉള്‍പ്പെടെ...
25 Nov 2023 8:06 AM GMTസ്‌കൂളിലെ വെടിവയ്പ്; പ്രതി ജഗന് ജാമ്യം, മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് ...
21 Nov 2023 2:23 PM GMTതൃശ്ശൂരിലെ സ്കൂളില്‍ വെടിവയ്പ്; പൂര്‍വവിദ്യാര്‍ഥി കസ്റ്റഡിയില്‍
21 Nov 2023 7:11 AM GMT