എന്‍പി ചന്ദ്രശേഖരന്റെ 'മാതൃഭൂമി ആഴ്ചപ്പതിപ്പ്: ഒരു സാംസ്‌കാരിക വായന' പുസ്തകം പ്രകാശനം ചെയ്തു
BY sudheer17 Nov 2021 1:08 PM GMT

X
sudheer17 Nov 2021 1:08 PM GMT
തിരുവനന്തപുരം: കൈരളി ചാനല്‍ ന്യൂസ് ഡയറക്ടര്‍ ഡോ. എന്‍പി ചന്ദ്രശേഖരന്‍ രചിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റിയുട്ട് പ്രസിദ്ധീകരിച്ച 'മാതൃഭൂമി ആഴ്ചപ്പതിപ്പ് ഒരു സാംസ്‌കാരിക വായന' പുസ്തകം ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആര്‍ ബിന്ദു പ്രകാശനം ചെയ്തു. സാക്ഷരത മിഷന്‍ ഡയറക്ടര്‍ ഡോ. പി എസ് ശ്രീകല പുസ്തകം സ്വീകരിച്ചു.
കവിയും ഗവേഷണ വിദ്യാര്‍ഥിയുമായ ഡി അനില്‍കുമാര്‍ പുസ്തകം പരിചയപ്പെടുത്തി. ഭാഷാ ഇന്‍സ്റ്റിറ്റിയുട്ട് ഡയറക്ടര്‍ പ്രാഫ. വി കാര്‍ത്തികേയന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ഭാഷാ ഇന്‍സ്റ്റിറ്റിയുട്ട് റിസര്‍ച്ച് ഓഫിസര്‍ രമ്യ കെ ജയപാലന്‍, ഗ്രന്ഥകാരന്‍ ഡോ. എന്‍ പി ചന്ദ്രശേഖരന്‍ സംസാരിച്ചു.
Next Story
RELATED STORIES
പാതിരാത്രി പോലിസിന്റെ പോപുലര്‍ ഫ്രണ്ട് വേട്ട; 23 പേരെ...
27 May 2022 4:07 AM GMTഗുജറാത്തില്‍ വീണ്ടും മയക്കുമരുന്നുവേട്ട; മുന്ദ്ര തുറമുഖത്തുനിന്ന് 500...
27 May 2022 3:52 AM GMTസ്വര്‍ണ്ണക്കടത്ത്; കരിപ്പൂരില്‍ പിടിയിലായ വിമാന ജീവനക്കാരന് 6 തവണ...
27 May 2022 3:24 AM GMTജൂണ്‍ രണ്ട് റോഡ് സുരക്ഷാ ദിനമായി ആചരിക്കും: റാഫ്
27 May 2022 3:02 AM GMTഗീതാഞ്ജലിശ്രീക്ക് ബുക്കര്‍ പുരസ്കാരം
27 May 2022 2:58 AM GMTഓരോടം പാലത്ത് ബൈക്ക് അപകടം; അരിപ്ര സ്കൂള്‍പടി സ്വദേശി മരിച്ചു
27 May 2022 2:39 AM GMT