Latest News

വെഞ്ഞാറമൂട്ടില്‍ നാലുവയസ്സുകാരി കിണറ്റില്‍ വീണ് മരിച്ച നിലയില്‍

വെഞ്ഞാറമൂട്ടില്‍ നാലുവയസ്സുകാരി കിണറ്റില്‍ വീണ് മരിച്ച നിലയില്‍
X

തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ നാലുവയസ്സുകാരി കിണറ്റില്‍ വീണ് മരിച്ച നിലയില്‍. കമുകിന്‍കുഴി പ്രിയങ്കയുടെ മകള്‍ കൃഷ്ണപ്രിയയാണ് മരിച്ചത്. വീടിനടുത്തെ കിണറ്റിലാണ് കുട്ടിയെ കണ്ടെത്തിയത്.

അമ്മ പ്രിയങ്ക ഗോകുലം മെഡിക്കല്‍ കോളജിലെ ജീവനക്കാരിയാണ്. പ്രിയങ്ക നൈറ്റ് ഡ്യൂട്ടികഴിഞ്ഞ് വീട്ടിലെത്തി ഉറങ്ങവേയാണ് സംഭവം. അമ്മൂമ്മയാണ് കൃഷ്ണപ്രിയയെ നോക്കിയിരുന്നത്.

Next Story

RELATED STORIES

Share it