സാന്ത്വന സ്പര്‍ശം അദാലത്ത് നാളെ നെയ്യാറ്റിന്‍കരയില്‍; കര്‍ശന കോവിഡ് ജാഗ്രത

7 Feb 2021 1:55 PM GMT
അക്ഷയ സെന്ററില്‍നിന്നു ലഭിച്ച ഡോക്കറ്റ് നമ്പര്‍ കൈയില്‍ കരുതണം

ചലച്ചിത്രമേള: കൊവിഡ് പരിശോധന നാളെ മുതല്‍

7 Feb 2021 1:43 PM GMT
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള കൊവിഡ് ആന്റിജന്‍ ടെസ്റ്റ് നാളെ മുതല്‍. മേളയുടെ മുഖ്യവേദിയായ ടാഗോര്‍...

കൊവിഡ് വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം

7 Feb 2021 1:07 PM GMT
മുന്‍കൂട്ടി അറിയിക്കാതെ വരാതിരുന്നാല്‍ അവസരം നഷ്ടമാകും

സംസ്ഥാനത്ത് ഇന്ന് 6075 പേര്‍ക്ക് കൊവിഡ്

7 Feb 2021 12:38 PM GMT
കൊല്ലത്ത് ഇന്ന് സ്ഥിരീകരിച്ചത് 824 പേര്‍ക്ക്

കാഴ്ചകളുടെ ജൂബിലി ഉത്സവത്തിന് ബുധനാഴ്ച കൊടിയേറ്റം, മേള മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

7 Feb 2021 11:45 AM GMT
തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ജൂബിലി കാഴ്ചകള്‍ക്ക് ബുധനാഴ്ച നിശാഗന്ധി ഓഡിറ്റോറിയത്തില്‍ തുടക്കമാകും. വൈകിട്ട് ആറിന്...

സെബ്രനിച്ച വംശഹത്യയുടെ നേര്‍ക്കാഴ്ചയുമായി ക്വോ വാഡിസ്, ഐഡ ഉദ്ഘാടനചിത്രം

7 Feb 2021 11:31 AM GMT
തിരുവനന്തപുരം: ജാസ്മില സബാനിക് സംവിധാനം ചെയ്ത ബോസ്‌നിയന്‍ ചിത്രം ക്വോ വാഡിസ്, ഐഡ രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രമാകും. നിശാഗന്ധി...

സാമ്പത്തിക സര്‍വ്വേ: എസ് ഐയുടെ സമയോജിത ഇടപെടലില്‍ സംഘര്‍ഷം ഒഴിവായി

7 Feb 2021 11:12 AM GMT
സാമ്പത്തിക സര്‍വ്വേ: എസ് ഐയുടെ സമയോജിത ഇടപെടലില്‍ സംഘര്‍ഷം ഒഴിവായി തിരുവനന്തപുരം: സാമ്പത്തിക സര്‍വ്വേയുമായി ബന്ധപ്പെട്ട് എത്തിയ എന്യൂമറേറ്റര്‍മാര്‍ ...

ശബരിമല വിഷയത്തില്‍ എല്ലാവിഭാഗവുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് സിപിഎം

7 Feb 2021 10:11 AM GMT
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ എല്ലാവിഭാഗവുമയി പാര്‍ട്ടി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സിപിഎം നേതാവ് എം എന്‍ ഗോവിന്ദന്‍. എല്ലാവിഭാഗവുമായി ചര്‍ച്ച...

ശബരിമല: കരട് നിയമത്തെ പിന്‍തുണച്ച് പന്തളം കൊട്ടാരത്തിലെ ശശികുമാര വര്‍മ്മ

6 Feb 2021 1:25 PM GMT
യുഡിഎഫ് ജനങ്ങളെ പറ്റിച്ച് ജീവിക്കുന്നവര്‍: എ വിജയരാഘവന്‍

കേരളാ പോലിസ് അക്കാഡമിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ട്രോഫി

6 Feb 2021 11:26 AM GMT
തിരുവനന്തപുരം: പോലിസ് പരിശീലന കേന്ദ്രങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി നല്‍കുന്ന പുരസ്‌കാരത്തിന് തൃശൂരിലെ കേരളാ പോലിസ് അക്കാഡമി അര്‍ഹമായി. ദക്ഷിണ...

രാജ്യാന്തര ചലച്ചിത്രമേള: മത്സര വിഭാഗത്തില്‍ 14 ചിത്രങ്ങള്‍

6 Feb 2021 11:15 AM GMT
മലയാളത്തില്‍ നിന്ന് ചുരുളിയും ഹാസ്യവും

ഡോക്ടറേറ്റ് നേടിയ പാളയം ഇമാം ഡോ. പിവി സുഹൈബ് മൗലവിയെ ആദരിച്ചു

6 Feb 2021 10:30 AM GMT
തിരുവനന്തപുരം: ഡോക്ടറേറ്റ് നേടിയ പാളയം പള്ളി ഇമാം ഡോ. പി വി സുഹൈബ് മൗലവിയെ ജമാഅത്ത് കമ്മിറ്റി ആദരിച്ചു. പാളയം പള്ളിയില്‍ നടന്ന ചടങ്ങില്‍ ജമാഅത്ത്...

ശബരിമല: കോടതി നിലപാട് അനുസരിച്ചു തീരുമാനമെടുക്കുമെന്നു മുഖ്യമന്ത്രി

5 Feb 2021 2:33 PM GMT
യുഡിഎഫ് തെറ്റായ പ്രചരണം നടത്തുന്നു സര്‍ക്കാരിനെ ശബരിമലയില്‍ കുടുക്കാന്‍ പ്രതിപക്ഷം

ലീഗിന്റെ ജമാഅത്ത് ബന്ധത്തെയാണ് വിമര്‍ശിച്ചതെന്ന് മുഖ്യമന്ത്രി

5 Feb 2021 2:07 PM GMT
ജമാഅത്തിന്റെ നിലപാട് നാടിന് യോജിച്ചതല്ലെന്നും മുഖ്യമന്ത്രി

ചെത്തുകാരന്റെ മകനായതില്‍ അഭിമാനമെന്ന് മുഖ്യമന്ത്രി

5 Feb 2021 1:55 PM GMT
എം ബി രാജേഷിന്റെ ഭാര്യയുടെ നിയമനത്തെ വെള്ള പൂശി മുഖ്യമന്ത്രി

മുഖ്യവിവരാവകാശ കമ്മിഷണര്‍ നിയമനത്തിനെതിരേ പ്രതിപക്ഷ നേതാവ്

5 Feb 2021 10:27 AM GMT
തിരുവനന്തപുരം: വിരമിക്കുന്ന ചീഫ് സെക്രട്ടറി ഡോ. ബിശ്വാസ് മേത്തയെ മുഖ്യവിവരാവകാശ കമ്മിഷണറാക്കുന്നതിനെതിരേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല....

എം ബി രാജേഷിന്റെ ഭാര്യയുടെ നിയമന വിവാദം: ഉദ്യോഗാര്‍ഥികള്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കി

5 Feb 2021 10:05 AM GMT
വിദ്യാര്‍ഥി-യുവജന സംഘടനകള്‍ പ്രധിഷേധവുമായി രംഗത്ത്

കൊവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 864 കേസുകള്‍; മാസ്‌ക് ധരിക്കാത്തത് 5306 പേര്‍

4 Feb 2021 2:46 PM GMT
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 864 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 318 പേരാണ്. 21 വാഹനങ്ങളും...

എം ബി രാജേഷിന്റെ ഭാര്യയുടെ അനധികൃത നിയമനം: സമഗ്രാന്വേഷണവും നിയമനടപടിയും വേണമെന്ന് എസ്.ഡി.പി.ഐ

4 Feb 2021 1:21 PM GMT
തിരുവനന്തപുരം: സിപിഎം നേതാവും മുന്‍ എം.പിയുമായ എം ബി രാജേഷിന്റെ ഭാര്യയ്ക്ക് സംസ്‌കൃത സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയില്‍ അനധികൃത നിയമനം ...

സംസ്ഥാനത്ത് ഇന്ന് 6102 പേര്‍ക്ക് കൊവിഡ്

4 Feb 2021 12:37 PM GMT
പരിശോധനകള്‍ വര്‍ധിപ്പിച്ചു; ഇന്ന് 18 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 2 പ്രദേശങ്ങളെ ഒഴിവാക്കി

ചെത്തുകാരന്റെ മകന്‍' പരാമര്‍ശം: കോണ്‍ഗ്രസിന്റെ സംഘപരിവാര്‍ മനസിന്റെ തെളിവെന്ന് ഡിവൈഎഫ്‌ഐ

4 Feb 2021 11:40 AM GMT
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ സംഘപരിവാര്‍ മനസിന്റെ തെളിവാണ് ചെത്തുകാരന്റെ മകന്‍' പരാമര്‍ശമെന്ന് ഡിവൈഎഫ്‌ഐ. ആധുനിക സമൂഹത്തില്‍ ആരും പറയാത്ത ആക്ഷേപമാണ്...

ശബരിമല: കോണ്‍ഗ്രസിന് മറുപടിയുമായി സിപിഎം,കോടതി വിധിക്ക് ശേഷം യോജിച്ച ധാരണയിലെത്തും

4 Feb 2021 11:17 AM GMT
ചെത്തുകാരന്‍ പ്രയോഗം: സുധാകരന്റേത് ഹീനമായ നടപടി, കോണ്‍ഗ്രസ് മറുപടി പറയണമെന്ന് സിപിഎം

ഫേസ് ടു ഫേസ് ഫ്‌ലാഗ് ഷിപ്പ് പരിപാടിക്ക് ഭരണാനുമതി

4 Feb 2021 10:32 AM GMT
തിരുവനന്തപുരം: സംസ്ഥാന വനിത ശിശു വികസന വകുപ്പ് കേരള വനിത കമ്മീഷന്റെ ഫേസ് ടു ഫേസ് ഫഌഗ്ഷിപ്പ് പരിപാടിക്ക് തുടര്‍ ഭരണാനുമതി നല്‍കിയതായി ആരോഗ്യ...

ഇന്ധനനികുതി കുറയ്ക്കാത്തത് വെല്ലുവിളി: മുല്ലപ്പള്ളി

4 Feb 2021 10:08 AM GMT
തിരുവനന്തപുരം: പാചകവാതക ഇന്ധന വില വര്‍ധനവ് സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കിയെന്നും ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും കെപിസിസി പ്രസിഡന്റ്...

കെഎസ്‌യു സര്‍വകലാശാല മാര്‍ച്ചില്‍ സംഘര്‍ഷം: പോലിസ് ജലപീരങ്കി പ്രയോഗിച്ചു

4 Feb 2021 7:45 AM GMT
റോഡ് ഉപരോധിച്ച പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തു നീക്കി

സംസ്ഥാനത്ത് ഇതുവരെ രണ്ടര ലക്ഷം പേര്‍ വാക്‌സിന്‍ സ്വീകരിച്ചു

3 Feb 2021 1:31 PM GMT
ഇന്ന് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 21,200 ആരോഗ്യ പ്രവര്‍ത്തകര്‍

കൊവിഡ് കാലത്ത് സംസ്ഥാനത്ത് മരണനിരക്കില്‍ കുറവ്

3 Feb 2021 1:15 PM GMT
മുന്‍ വര്‍ഷത്തേക്കാള്‍ 29,365 മരണങ്ങള്‍ കുറവ്

ഇന്ന് 6356 പേര്‍ക്ക് കോവിഡ്

3 Feb 2021 12:41 PM GMT
6380 പേര്‍ രോഗമുക്തി നേടി

തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ക്ഷേമനിധി രൂപീകരിക്കാന്‍ ഓര്‍ഡിനന്‍സ്

3 Feb 2021 12:03 PM GMT
തിരുവനന്തപുരം: മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലും നഗര പ്രദേശങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ അയ്യന്‍കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും...

സ്വയം സാക്ഷ്യപ്പെടുത്തി കെട്ടിടം നിര്‍മിക്കാം; നിയമം ഭേദഗതി ചെയ്യാന്‍ ഓര്‍ഡിനന്‍സ്

3 Feb 2021 11:30 AM GMT
കെട്ടിട നിര്‍മ്മാണ അപേക്ഷക്ക്‌മേല്‍ 15 ദിവസത്തിനകം നടപടി

പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസത്തേക്ക് നീട്ടും

3 Feb 2021 11:06 AM GMT
നാടാര്‍ സമുദായത്തെ ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെടുത്തും സിഡിറ്റിലെ 115 താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തും
Share it