നെയ്യാറ്റിന്‍കരയില്‍ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകന് ആത്മഹത്യ ചെയ്തു
മരണകാരണം കുടുംബപ്രശ്നങ്ങള്‍
BY sudheer5 Feb 2021 7:11 AM GMT
X
sudheer5 Feb 2021 7:11 AM GMT
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ആങ്കോട് മകന് അമ്മയെ കൊന്നശേഷം മകന് ആത്മഹത്യ ചെയ്തു. മോഹനകുമാരിയും മകന് വിപിനുമാണ് മരിച്ചത്. അമ്മയുടെ മതദേഹം കട്ടിലിലും മകന് തൂങ്ങി നില്‍ക്കുന്നതായുമാണ് കണ്ടത്. അമ്മയെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം.
കുടുംബപ്രശ്നങ്ങളാണ് കൊലയ്്ക്ക് കാരണമെന്ന് പോലിസ് പറയുന്നു. വിപിനും ഭാര്യയും തമ്മില്‍ വഴക്കുണ്ടാകാറുണ്ടായിരുന്നു. ഭാര്യയെങ്കിലും സമാധാനത്തോടെ ജീവിക്കട്ടെയെന്നാണ് വിപിന്‍ ആത്മഹത്യാകുറിപ്പില്‍ പറയുന്നത്.
Next Story
RELATED STORIES
അമിത് ഷാ ഗുണ്ടയും റൗഡിയുമാണെന്ന് യതീന്ദ്ര സിദ്ധരാമയ്യ
29 March 2024 7:14 AM GMTകെജ് രിവാളിന്റെ അറസ്റ്റില്‍ പ്രതികരണവുമായി യു എന്‍; രാഷ്ട്രീയ...
29 March 2024 6:32 AM GMTപേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍
29 March 2024 6:25 AM GMTഎയര്‍ ഇന്ത്യ അഴിമതിക്കേസില്‍ പ്രഫുല്‍ പട്ടേലിന് ക്ലീന്‍ ചിറ്റ് നല്കി...
29 March 2024 6:22 AM GMTപാസഞ്ചര്‍ ടാക്സി 300 അടി താഴ്ചയിലേക്ക് വീണ് 10 മരണം; സംഭവം ജമ്മു...
29 March 2024 6:18 AM GMTഅരലക്ഷം കടന്ന് സ്വര്‍ണവില കുതിക്കുന്നു; പവന് 50,400 രൂപ
29 March 2024 6:17 AM GMT