മുഖ്യവിവരാവകാശ കമ്മിഷണര്‍ നിയമനത്തിനെതിരേ പ്രതിപക്ഷ നേതാവ്
BY sudheer5 Feb 2021 10:27 AM GMT
X
sudheer5 Feb 2021 10:27 AM GMT
തിരുവനന്തപുരം: വിരമിക്കുന്ന ചീഫ് സെക്രട്ടറി ഡോ. ബിശ്വാസ് മേത്തയെ മുഖ്യവിവരാവകാശ കമ്മിഷണറാക്കുന്നതിനെതിരേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിന്‍സെന്റ് എം പോള്‍ ഒഴിയുന്ന വേളയിലാണ് മേത്തയെ മുഖ്യ വിവരാവകാശ കമ്മിഷനറാക്കാന് ഇടതുസര്‍ക്കാര്‍ തീരുമാനിച്ചത്. നേരത്തെ എല്ലാ നേതാക്കളുടെയും അഭിപ്രായം ആരാഞ്ഞ ശേഷമാണ് മുഖ്യമന്ത്രി തീരുമാനമെടുത്തത്. എന്നാല്‍ യാത്രയിലായതിനാല്‍ മേത്തയെ പരിഗണിച്ച കാര്യം അറിഞ്ഞിരുന്നില്ലെന്നും ഈ തീരുമാനത്തോട് വിയോജിപ്പാണെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.
Next Story
RELATED STORIES
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവെന്ന് പരാതി;...
19 May 2024 4:49 AM GMTറോയല്‍ ബെംഗളുരു; ഡൂ ഓര് ഡൈ പോരാട്ടത്തില്‍ ചെന്നൈ വീണു; ആര്‍സിബിക്ക്...
18 May 2024 6:58 PM GMTമേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം; യദു ഓടിച്ച ബസിലെ വേഗപ്പൂട്ടും...
18 May 2024 2:15 PM GMTഇന്‍ഡ്യ സഖ്യത്തില്‍ തൃണമൂല്‍: 'അനുസരിച്ചില്ലെങ്കില്‍ പുറത്താവും';...
18 May 2024 10:46 AM GMTഅന്ന് ആര്‍എസ്എസ് സഹായം വേണ്ടിയിരുന്നു; ഇന്ന് ബിജെപി വളര്‍ന്നു: ജെ പി...
18 May 2024 10:06 AM GMTസംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്
18 May 2024 9:51 AM GMT