വെടിയുണ്ടകളും തോക്കുകളും കാണാതായ സംഭവം: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി; 11 പേർക്കെതിരേ കേസ്സെടുത്തതായി സൂചന

13 Feb 2020 5:15 AM GMT
തോക്കുകളും വെടിയുണ്ടകളും കാണാതായതായി പരിശോധനയില്‍ വ്യക്തമായതിനെ തുടര്‍ന്ന് അന്വേഷണത്തിന് സര്‍ക്കാരിനോട് സിഎജി ശുപാര്‍ശ ചെയ്തിരുന്നു. തുടര്‍ന്ന്...

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി

13 Feb 2020 5:00 AM GMT
ഡല്‍ഹി കേരളാഹൗസ് റസിഡന്റ് കമ്മീഷണര്‍ പുനീത് കുമാറിനെ പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി മാറ്റി നിയമിക്കും. സഞ്ജയ്...

മെഡിക്കല്‍ കോളജില്‍ ന്യൂക്ലിയാര്‍ ചികിൽസയ്ക്ക് 8 കോടിയുടെ സ്‌പെക്ട് സ്‌കാനര്‍

10 Feb 2020 12:30 PM GMT
ഒറ്റ സ്‌കാനിംഗിലൂടെ ശരീരം മുഴുവന്‍ സ്‌കാന്‍ ചെയ്യാന്‍ സാധിക്കുന്നു. കാന്‍സറിന്റെ വ്യാപ്തിയും ഹൃദയാഘാതം വരാനുള്ള സാധ്യതയും മനസിലാക്കാം.

അമിത നികുതിക്കെതിരേ 25ന് കോണ്‍ഗ്രസ്സ് ധര്‍ണ

10 Feb 2020 12:00 PM GMT
സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും ജനങ്ങള്‍ക്ക് സൗജന്യമായി ലഭിച്ചിരുന്ന സേവനങ്ങള്‍ക്കുപോലും കനത്ത ഫീസാണ് ബജറ്റില്‍ ഏര്‍പ്പെടുത്തിയത്.

കടവൂര്‍ ജയന്‍ വധക്കേസ്: ഒന്‍പത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും ജീവപര്യന്തം

10 Feb 2020 9:30 AM GMT
ജാമ്യത്തിലിറങ്ങി മുങ്ങിയ 9 പ്രതികളും ഇന്നു രാവിലെ അഞ്ചാലുംമൂട് പോലിസ് സ്റ്റേഷനിൽ കീഴടങ്ങിയിരുന്നു.

പാ​ലാ​രി​വ​ട്ടം പാ​ലം: സു​പ്രീം​കോ​ട​തി വി​ധി എ​ന്താ​യാ​ലും സ​ർ​ക്കാ​ർ അം​ഗീ​ക​രി​ക്കും- മന്ത്രി ജി സുധാകരൻ

10 Feb 2020 9:00 AM GMT
ഭാ​ര​പ​രി​ശോ​ധ​ന വേ​ണ​മെ​ന്ന ഹൈ​ക്കോ​ട​തി വി​ധി ചോ​ദ്യം ചെ​യ്ത് സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ക​യാ​ണ്. സു​പ്രീം​കോ​ട​തി...

ഗണിത പഠനത്തിന്റെ മറവിൽ മതപ്രചരണം; രണ്ട് അധ്യാപകർക്കെതിരേ നടപടി

10 Feb 2020 7:58 AM GMT
അഴീക്കോട് ഗവ. യുപി സ്‌ക്കൂളിലെ ഗണിതാധ്യാപിക എം ടി രാജലക്ഷ്മി, മറ്റൊരാധ്യാപികയായ സ്വപ്ന എന്നിവർക്കെതിരേയാണ് സ്കൂൾ പിടിഎ നടപടിയെടുത്തത്.

തീരദേശ മേഖലയില്‍ താമസിക്കുന്നവരെ പ്രതികൂലമായി ബാധിക്കുന്ന നടപടികൾ സ്വീകരിക്കില്ലെന്ന് സര്‍ക്കാര്‍

10 Feb 2020 6:00 AM GMT
സംസ്ഥാന തീരദേശ പരിപാലന പ്ലാന്‍ ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടി സ്വീകരിച്ചുവരികയാണ്.

സുരക്ഷാ സംവിധാനങ്ങളില്ല; തിരുവനന്തപുരം എയർപോർട്ടിൽ മോഷണവും സാമൂഹികവിരുദ്ധ പ്രവർത്തനവും വർദ്ധിക്കുന്നു

10 Feb 2020 4:45 AM GMT
കഴിഞ്ഞ ദിവസം എയർപോർട്ടിലെ സ്റ്റാഫുകൾക്കുള്ള പാർക്കിങ് സ്ഥലത്ത് നിന്ന് ഒരു ബൈക്ക് മോഷണം പോയിരുന്നു. മറ്റ് മൂന്നു ബൈക്കുകൾ മോഷ്ടിക്കാനും ശ്രമം നടന്നു.

ലോട്ടറി വില കൂട്ടിയത് അന്യസംസ്ഥാന ലോട്ടറിയെ സഹായിക്കാന്‍: ഉമ്മന്‍ ചാണ്ടി

9 Feb 2020 10:45 AM GMT
അന്യസംസ്ഥാന ലോട്ടറിയെ കേരളത്തിലേക്കു കൊണ്ടുവരാനുള്ള നിഗൂഢ അജന്‍ഡയും പാവങ്ങളുടെ ചെലവില്‍ സംസ്ഥാനത്തിന്റെ വരുമാനം കൂട്ടുകയെ ലക്ഷ്യവും ഇതിന്...

പോലിസ് സ്റ്റേഷനിൽ പരാതി നൽകിയവരുടെ പ്രതികരണം തേടി മുതിർന്ന ഉദ്യോഗസ്ഥർ ഇനി നേരിട്ട് വിളിക്കും

9 Feb 2020 10:30 AM GMT
ക്രമസമാധാന ചുമതലയുള്ള എഡിജിപിയും സംസ്ഥാന പോലിസ് മേധാവിയും കേരളത്തിലെ വിവിധ ജില്ലകളിലുള്ള 10 പരാതിക്കാരെ ദിവസവും വൈകിട്ട് ഫോണിൽ വിളിച്ച് അവർക്ക്...

സംസ്ഥാനത്ത് പുതിയതായി 15 ഫോറസ്റ്റ് സ്റ്റേഷനുകള്‍ ആരംഭിക്കും

9 Feb 2020 10:00 AM GMT
പൊന്തന്‍പുഴ ഭൂമി പ്രശ്‌നത്തില്‍ 451 കുടുംബങ്ങള്‍ താമസിക്കുന്ന സ്ഥലത്തിന്റെ പുതുതായി ലഭിച്ച രേഖകള്‍ കൂടി പരിശോധിക്കുവാനും ആവശ്യമായ തുടര്‍നടപടികള്‍...

സംസ്ഥാനത്തിന്റെ വികസനം മുന്നോട്ടു കൊണ്ടുപോകാൻ കഴിയുന്നതാണ് കേരള ബജറ്റെന്ന് മുഖ്യമന്ത്രി

8 Feb 2020 2:45 PM GMT
മൂന്നരവര്‍ഷം കൊണ്ട് സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ ഉറപ്പിച്ച് കാര്‍ഷിക- വ്യവസായ -ആരോഗ്യ മേഖലകളില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ ലക്ഷ്യമിടുന്നതാണ് ബജറ്റ് ...

ഗവ.സ്‌കൂളുകളില്‍ വിതരണം ചെയ്ത ലഘുലേഖ മതേതര സമൂഹത്തിന് നിരക്കാത്തത്: കാംപസ് ഫ്രണ്ട്

8 Feb 2020 2:15 PM GMT
വിവിധ മതസ്ഥർ പഠിക്കുന്ന സ്‌കൂളില്‍ ഇത്തരം ലഘുലേഖകള്‍ വിതരണം ചെയ്തത് അനുവദിക്കാനാവില്ല. ഇത്തരം നീക്കങ്ങള്‍ ബഹുസ്വര സമൂഹത്തിന് നിരക്കാത്തതും വര്‍ഗീയത...

പോലിസ് പരേഡ് ഇനിമുതല്‍ പൊതുസ്ഥലങ്ങളില്‍ സംഘടിപ്പിക്കും

8 Feb 2020 2:15 PM GMT
പോലിസിന്‍റെ ജനമൈത്രി പ്രവര്‍ത്തനങ്ങളിലേയ്ക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതിന്‍റെ ഭാഗമായാണിതെന്ന് സംസ്ഥാന പോലിസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.

കൊറോണ വൈറസ്: സംസ്ഥാനത്ത് 3144 പേര്‍ നിരീക്ഷണത്തില്‍

8 Feb 2020 1:45 PM GMT
3099 പേര്‍ വീടുകളിലും 45 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. സംശയാസ്പദമായവരുടെ 330 സാമ്പിളുകള്‍ എന്‍.ഐ.വി.യില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

സംഘപരിവാരത്തെ സഹായിക്കുന്ന പ്രസ്താവന മുഖ്യമന്ത്രി തിരുത്തണം

8 Feb 2020 1:45 PM GMT
പൗരത്വ പ്രക്ഷോഭങ്ങള്‍ക്ക് മേല്‍ തീവ്രവാദമുദ്ര ചാര്‍ത്തുന്ന സംഘപരിവാര അജണ്ടയെ സഹായിക്കുംവിധം നിയമസഭയില്‍ നടത്തിയ പ്രസ്താവന തിരുത്തുവാന്‍ മുഖ്യമന്ത്രി...

കേന്ദ്ര ബജറ്റിനെതിരെ 18ന്‌ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിലേക്ക്‌ എല്‍ഡിഎഫ്‌ മാര്‍ച്ച്‌

8 Feb 2020 8:45 AM GMT
എല്‍ഐസി അടക്കം രാജ്യത്തിന്റെ പൊതുസ്വത്ത്‌ വന്‍തോതില്‍ വിറ്റഴിക്കാന്‍ ലക്ഷ്യമിടുന്ന കേന്ദ്ര ബജറ്റ്‌ കേരളത്തെ പാടെ തഴഞ്ഞിരിക്കുകയാണ്‌.

28 പോക്‌സോ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതികള്‍ക്ക് ഭരണാനുമതി

8 Feb 2020 8:00 AM GMT
തിരുവനന്തപുരം ജില്ലയില്‍ നാലും തൃശൂര്‍, മലപ്പുറം ജില്ലകളില്‍ മൂന്നും കൊല്ലം, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ എന്നീ...

വിദ്യാർഥിനിയെ പീഡിപ്പിച്ചതായി പരാതി; സ്കൂ​ൾ അ​ക്കാ​ദമി​ക് ഡ​യ​റ​ക്‌​ട​ർ അറസ്റ്റിൽ

8 Feb 2020 6:45 AM GMT
ക്ലാ​സി​ൽ ആ​രു​മി​ല്ലാ​ത്ത സ​മ​യ​ത്ത് നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി.

എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനത്തിനു കടിഞ്ഞാണിട്ട് സർക്കാർ

8 Feb 2020 6:15 AM GMT
സർക്കാരിന്റെ അറിവില്ലാതെ തസ്തിക നിർണയിക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് കേരള വിദ്യാഭ്യാസ ചട്ടമനുസരിച്ച് ഭേദഗതി കൊണ്ടുവരുന്നത്. എയ്ഡഡ് സ്‌കൂളുകളിൽ ...

സിഎഫ്എല്‍, ഫിലമെന്റ് ബൾബുകളുടെ വില്‍പ്പന നിരോധിക്കുമെന്ന് പ്രഖ്യാപനം

7 Feb 2020 10:00 AM GMT
സുരക്ഷിതമായി നശിപ്പിച്ചില്ലെങ്കില്‍ വന്‍പാരിസ്ഥിതിക പ്രശ്നങ്ങളാണ് സിഎഫ്എല്‍ ഉണ്ടാക്കുന്നത്. ഓരോ സിഎഫ്എല്‍ ബള്‍ബിലും 0.5 മില്ലിഗ്രാം മെര്‍ക്കുറിയാണ്...

കിഫ്ബിക്കായി ബജറ്റിൽ കൂടുതൽ തുക മാറ്റിവച്ചു

7 Feb 2020 9:30 AM GMT
കിഫ്ബി വഴി 20 ഫ്‌ളൈ ഓവർ, 74 പാലങ്ങൾ, 44 സ്‌റ്റേഡിയങ്ങൾ എന്നിവ നിർമിക്കും. 4383 കോടിയുടെ കുടിവെള്ള പദ്ധതികൾ നടപ്പാക്കും.

ഓഖി പുനരധിവാസ പാക്കേജ്: സർക്കാർ ചെലവഴിച്ച ഫണ്ടിൽ സോഷ്യൽ ഓഡിറ്റിങിന് തയ്യാറാണെന്ന് ധനമന്ത്രി

7 Feb 2020 9:30 AM GMT
ഫണ്ട് ചെലവഴിച്ചതിനെ ചൊല്ലി ആക്ഷേപം ഉയർന്ന സാഹചര്യത്തിലാണ് ഓഡിറ്റിങ് തീരുമാനിച്ചത്. മസ്ദൂർ കിസാൻ ശക്തി സങ്കേതൻ സ്ഥാപക കൂടിയായ അരുണാ റോയിക്കാണ് ചുമതല...

ലൈഫ് മിഷൻ: സംസ്ഥാനത്ത് ഒരുലക്ഷം വീടുകളും ഫ്ളാറ്റുകളും നിർമിക്കും

7 Feb 2020 9:30 AM GMT
സംസ്ഥാന ആസൂത്രണ ബോർഡിന്റെ കണക്കുകൾപ്രകാരം സംസ്ഥാനത്ത് 4.32 ലക്ഷം കുടുംബങ്ങളാണ് ഭവന രഹിതർ.

പ്രവാസികളെ തൊട്ടുതലോടി സംസ്ഥാന ബജറ്റ്

7 Feb 2020 9:15 AM GMT
തിരിച്ചുവരുന്ന മലയാളികളുടെ പുനരധിവാസത്തിന് ഏറ്റവും വലിയ മുന്‍ഗണന നൽകും. സാന്ത്വനം സ്‌കീമിനായി 27 കോടി രൂപ നീക്കിവച്ചു.

സംസ്ഥാന ബജറ്റ് തികച്ചും ജനദ്രോഹകരം: പ്രതിപക്ഷം

7 Feb 2020 9:00 AM GMT
ഭൂമിയുടെ ന്യായവില പത്ത് ശതമാനം വർധിപ്പിച്ചതും പോക്ക് വരവിന് ഫീസ് വർധിപ്പിച്ചതും കെട്ടിടനികുതി വർധിപ്പിച്ചതും സാധാരണക്കാരനെ ഗുരുതരമായി ബാധിക്കും.

വെടിയേറ്റ് കിടക്കുന്ന ഗാന്ധിജി ബജറ്റ് റിപോർട്ടിന്റെ കവര്‍ചിത്രമായി

7 Feb 2020 8:45 AM GMT
''ഗാന്ധി ഘാതകരെ മഹത്വവത്കരിക്കുന്ന കാലത്താണ് ബജറ്റ് അവതരിപ്പിക്കുന്നത്. അത് ഓര്‍മ്മപ്പെടുത്താനാണ് ഗാന്ധി വെടിയേറ്റ് വീഴുന്ന ചിത്രം ബജറ്റിന്റെ കവര്‍...

സംസ്ഥാന ബജറ്റ്: നികുതി നിർദേശങ്ങൾ ഇങ്ങനെ

7 Feb 2020 8:30 AM GMT
ഭൂമിയുടെ ന്യായവില 10 ശതമാനം വർധിപ്പിക്കും. പ്രതീക്ഷിക്കുന്ന വരുമാനം 200 കോടി.

സംസ്ഥാന ബജറ്റ്: പ്രഖ്യാപനങ്ങൾ ഒറ്റനോട്ടത്തിൽ

7 Feb 2020 7:15 AM GMT
കൊച്ചിയിൽ വൻ വികസനം നടപ്പാക്കും. 6000 കോടി രൂപയുടെ പദ്ധതികളാണ് കൊച്ചിക്കായി അനുവദിക്കുക.

വസ്തു ഇടപാടുകള്‍ക്കുള്ള രജിസ്ട്രേഷനും സ്റ്റാമ്പ് ഡ്യൂട്ടിയും കൂട്ടി

7 Feb 2020 7:15 AM GMT
ഒപ്പം ഭൂമിയുടെ ന്യായവില 10 ശതമാനം കൂട്ടി. ഇതുവഴി 200 കോടി രൂപയാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

കുറഞ്ഞ നിരക്കില്‍ കാന്‍സര്‍ മരുന്നുകള്‍ ലഭ്യമാക്കും

7 Feb 2020 7:00 AM GMT
പ്രതിദിനം 250 രൂപ ചിലവ് വരുന്ന അഞ്ച് മരുന്നുകള്‍ വെറും 28 രൂപയ്ക്കാണ് കെ.എസ്.ഡി.പി ലഭ്യമാക്കുകയെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി.

വയനാട്, ഇടുക്കി ജില്ലകൾക്കായി പ്രത്യേക പാക്കേജ്

7 Feb 2020 6:45 AM GMT
വയനാട് പാക്കേജിന് 2,000 കോടി രൂപയും ഇടുക്കിക്ക് 200 കോടി രൂപയും ബജറ്റിൽ പ്രഖ്യാപിച്ചു.

വനിതാ ക്ഷേമത്തിന് ബജറ്റിൽ നിരവധി പ്രഖ്യാപനങ്ങൾ

7 Feb 2020 6:45 AM GMT
എല്ലാ നഗരങ്ങളിലും ഷീ ലോഡ്ജ് തുടങ്ങും. സ്ത്രീകൾക്ക് നാലുശതമാനം പലിശയ്ക്ക് 3000 കോടി രൂപയുടെ ബാങ്ക് വായ്പ അനുവദിക്കുമെന്നും ബജറ്റ് നിർദേശിക്കുന്നു.

വോൾട്ടേജ് ക്ഷാമവും പവർകട്ടും ഒഴിവാക്കാൻ ബജറ്റിൽ പദ്ധതി

7 Feb 2020 6:30 AM GMT
2020-21ൽ സൗരോർജ്ജത്തിലൂടെ അഞ്ഞൂറ് മെഗാവാട്ട് വൈദ്യുതി സൃഷ്ടിക്കും. പുരപ്പുറം സൗരോർജ്ജ വൈദ്യുതി പദ്ധതി വ്യാപിപ്പിക്കും. 1675 കോടി രൂപ ഊർജമേഖലയ്ക്ക്...

കാറുകൾക്കും ഇരുചക്ര വാഹനങ്ങൾക്കും വില കൂടും

7 Feb 2020 6:15 AM GMT
പുതുതായി വാങ്ങുന്ന പെട്രോൾ ഡീസൽ ഓട്ടോറിക്ഷകളുടെ ആദ്യ അഞ്ചുവർഷത്തെ നികുതിക്ക് ഏർപ്പെടുത്തിയിരുന്ന റിബേറ്റ് എടുത്തുകളഞ്ഞു.
Share it