- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി
ഡല്ഹി കേരളാഹൗസ് റസിഡന്റ് കമ്മീഷണര് പുനീത് കുമാറിനെ പട്ടികജാതി-പട്ടികവര്ഗ്ഗ വികസന വകുപ്പ് പ്രിന്സിപ്പല് സെക്രട്ടറിയായി മാറ്റി നിയമിക്കും. സഞ്ജയ് ഗാര്ഗിനെ കേരളാഹൗസ് റസിഡന്റ് കമ്മീഷണറായി നിയമിക്കും.

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. ഡല്ഹി കേരളാഹൗസ് റസിഡന്റ് കമ്മീഷണര് പുനീത് കുമാറിനെ പട്ടികജാതി-പട്ടികവര്ഗ്ഗ വികസന വകുപ്പ് പ്രിന്സിപ്പല് സെക്രട്ടറിയായി മാറ്റി നിയമിക്കും. സഞ്ജയ് ഗാര്ഗിനെ കേരളാഹൗസ് റസിഡന്റ് കമ്മീഷണറായി നിയമിക്കും. തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല് ചീഫ് സെക്രട്ടറി ടി കെ ജോസിനെ പൊതുമരാമത്ത് വകുപ്പ് അഡീഷണല് ചീഫ് സെക്രട്ടറിയായും ശാരദാ മുരളീധരനെ തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്സിപ്പല് സെക്രട്ടറിയായും നിയമിക്കാന് മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ് പ്രിന്സിപ്പല് സെക്രട്ടറി ഡോ.എ ജയതിലകിന് ഊര്ജ്ജ വകുപ്പ് പ്രിന്സിപ്പല് സെക്രട്ടറിയുടെ അധിക ചുമതല നല്കും. വ്യവസായ വകുപ്പ് പ്രിന്സിപ്പല് സെക്രട്ടറിയുടെ അധിക ചുമതലയും ഉണ്ടാകും. വിക്രംജിത് സിങ്ങിനെ കിഫ്ബി ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറാകും. വാളയാര് പെണ്കുട്ടികളുടെ മരണം അന്വേഷിക്കാന് നിയോഗിക്കപ്പെട്ട റിട്ട. ജഡ്ജി പി കെ ഹനീഫ കമ്മീഷന്റെ കാലാവധി ഫെബ്രുവരി 25 മുതല് രണ്ടു മാസത്തേക്ക് നീട്ടാനും തീരുമാനിച്ചു.
RELATED STORIES
ട്രെയിനില് നിന്ന് ചാടിയ യാത്രക്കാരന്റെ കാലുകള് അറ്റു
2 Aug 2025 6:10 AMആറളം ഫാം ആദിവാസി മേഖലയിൽ വെള്ളം കയറി; ദുരിതാശ്വാസ ക്യാംപുകൾ തുറന്നു
27 July 2025 4:49 AMവരും മണിക്കൂറുകളില് സംസ്ഥാനത്ത് ശക്തമായ മഴ
26 July 2025 4:59 AMയുഎസിലേക്ക്; ഒരു മാസത്തെ ഇടവേളക്കു ശേഷം ബ്രിട്ടീഷ് എഫ്-35 യുദ്ധവിമാനം...
22 July 2025 6:51 AMഒരെണ്ണത്തിന് 13 രൂപ; കുതിച്ചുയർന്ന് അടയ്ക്ക വില
20 July 2025 4:10 AM
പാലിയേക്കരയില് നാലാഴ്ച്ച ടോള് പിരിക്കരുത്: ഹൈക്കോടതി
6 Aug 2025 5:31 AMഅങ്കണവാടിയില് കുഞ്ഞിനെ മാന്തിയ പൂച്ച ചത്തു; ജഡം മാന്തിയെടുത്ത്...
6 Aug 2025 3:36 AMആലുവ പാലത്തില് അറ്റകുറ്റപ്പണി; തീവണ്ടികള് റദ്ദാക്കി, വന്ദേഭാരത്...
6 Aug 2025 3:30 AMകന്യാസ്ത്രീകളുടെ അറസ്റ്റും ജാമ്യവും; അരമനകള് കയറാന് തീരുമാനിച്ച്...
6 Aug 2025 3:23 AMഗാന്ധിപ്രതിമയില് കൂളിങ്ഗ്ലാസ് വച്ചത് അധാര്മികം;...
6 Aug 2025 3:02 AMആര്എസ്എസ്സുകാരന് കൊല്ലപ്പെട്ട സംഭവം; 31 വര്ഷത്തിനുശേഷം ഒരാള് കൂടി...
6 Aug 2025 2:32 AM