സെക്രട്ടേറിയറ്റിന് മുന്നിൽ പിപിഇ കിറ്റ് ധരിച്ച് റാങ്ക് ഹോൾഡേഴ്സിൻ്റെ പ്രതിഷേധം

4 Aug 2020 4:30 AM GMT
ലോക്ക് ഡൗണ്‍ വിലക്ക് ലംഘിച്ചതിന് 17 പേര്‍ക്കെതിരേയും കണ്ടാല്‍ അറിയാവുന്ന 30 പേര്‍ക്കെതിരേയും കേസെടുത്തതായി കന്‍റോണ്‍മെന്‍റ് പോലിസ് പറഞ്ഞു.

തിരുവനന്തപുരം ജില്ലയിൽ ലാര്‍ജ് ക്ലസ്റ്ററുകളുടെ എണ്ണം വീണ്ടും വര്‍ധിക്കുന്നു

3 Aug 2020 2:30 PM GMT
രോഗം വരാതിരിക്കാനും പടരാതിരിക്കാനുമുള്ള മുന്‍കരുതല്‍ പ്രധാനമാണ്. അതിന് ഇപ്പോള്‍ പല കാരണങ്ങളാല്‍ ചില വീഴ്ചകള്‍ വന്നിരിക്കുന്നു. അതുകൊണ്ടാണ് കൂടുതല്‍...

ഇന്ന് 19 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 10 പ്രദേശങ്ങളെ ഒഴിവാക്കി

3 Aug 2020 1:45 PM GMT
നിലവില്‍ ആകെ 506 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

പത്തനംതിട്ട ജില്ലയില്‍ 36 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

3 Aug 2020 1:30 PM GMT
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 3 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും 4 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 29 പേര്‍ സമ്പര്‍ക്കത്തിലൂടെ...

പ്രഥമ കെ എം ബഷീര്‍ സ്മാരക മാധ്യമ പുരസ്‌കാരം അനു എബ്രഹാമിന്

3 Aug 2020 12:30 PM GMT
2020 നവംബറില്‍ തിരുവനന്തപുരത്ത് വെച്ച് പുരസ്‌കാരദാനം നടത്തും.

സംസ്ഥാനത്ത് 962 പേര്‍ക്ക് കൂടി കൊവിഡ്; രണ്ട് മരണം, 801 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

3 Aug 2020 12:30 PM GMT
രോഗബാധിതരിൽ വിദേശത്തുനിന്ന് വന്നവർ 55 പേരാണ്. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്നവരിൽ 85 പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

യോഗ്യതയുള്ളവർ പുറത്ത്; പാർട്ടി നോമിനികൾ അകത്ത്

3 Aug 2020 11:45 AM GMT
യോഗ്യതയുള്ള 250 പേരെ തഴഞ്ഞ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള കോളജില്‍ സിപിഎം നേതാവിന്റെ ഭാര്യക്ക് അനധികൃത നിയമനം നടത്തിയത് അടുത്തിടെ...

രാജ്യദ്രോഹം, പ്രോട്ടോക്കോൾ ലംഘനം, കേന്ദ്ര അന്വേഷണം എന്നൊന്നും പറഞ്ഞ് ആരും വിരട്ടേണ്ട: മന്ത്രി കെ ടി ജലീൽ

3 Aug 2020 11:15 AM GMT
വിശുദ്ധ ഖുർആൻ ഇന്ത്യയിൽ നിരോധിക്കപ്പെടാത്തിടത്തോളം കാലം ഖുർആൻ കോപ്പികൾ മസ്ജിദുകളിൽ ആര് നൽകിയാലും അതെങ്ങനെയാണ് തെറ്റാവുക.

മത്തായിയുടെ മരണത്തിൽ രണ്ടു വനംവകുപ്പ് ജീവനക്കാർക്ക് സസ്പെൻഷൻ

3 Aug 2020 11:00 AM GMT
വനംവകുപ്പ് ഉദ്യോഗസ്ഥരെ പ്രതിചേർക്കുന്നതിന് പോലിസ് നിയമോപദേശം തേടിയിട്ടുണ്ട്.ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ വകുപ്പുകൾ ചേർത്ത് ഉദ്യോഗസ്ഥരെ പ്രതിചേർക്കും

കെ എം ബഷീർ കേസ്: സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് മാധ്യമ പ്രവർത്തകർ

3 Aug 2020 10:45 AM GMT
പത്രപ്രവർത്തക യൂനിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും തിരുവനന്തപുരം പ്രസ് ക്ലബ്ബും സംയുക്തമായി കെ എം ബഷീർ അനുസ്മരണ യോഗം സംഘടിപ്പിച്ചു.

തിരുവനന്തപുരം ജില്ലയിൽ പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

3 Aug 2020 4:45 AM GMT
കണ്ടെയിന്‍മെന്റ് സോണുകളില്‍ ഒരുതരത്തിലുള്ള ലോക്ക്ഡൗണ്‍ ഇളവുകളും ബാധകമായിരിക്കില്ല.

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ട്

2 Aug 2020 10:15 AM GMT
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ അടുത്ത ദിവസങ്ങളിൽ അതിശക്തമായ മഴ ലഭിക്കാൻ സാധ്യത

വിവിധ ജില്ലകളിലായി 102 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ നാളെ നാടിന് സമര്‍പ്പിക്കും

2 Aug 2020 8:30 AM GMT
ആര്‍ദ്രം മിഷന്റെ ഒന്നാംഘട്ടത്തില്‍ 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയത്. രണ്ടാം ഘട്ടത്തില്‍ 504 പ്രാഥമികാരോഗ്യ...

സെക്രട്ടേറിയറ്റിൽ പ്രവർത്തിക്കുന്ന ലാബിലെ രണ്ട് ജീവനക്കാർക്ക് കൊവിഡ്; പരിശോധനക്ക് പോയവർ നിരീക്ഷണത്തിൽ പോവാൻ നിർദേശം

2 Aug 2020 8:15 AM GMT
സെക്രട്ടേറിയറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥനും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

തിരുവനന്തപുരം ജില്ലയിൽ പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍

2 Aug 2020 6:30 AM GMT
ഈ വാര്‍ഡുകളോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്തണം. ഈ പ്രദേശങ്ങളില്‍ നിശ്ചയിച്ചിരുന്ന പൊതുപരീക്ഷകള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ...

നാണയം വിഴുങ്ങിയ കുട്ടി ചികിത്സ കിട്ടാതെ മരിച്ച സംഭവം; മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

2 Aug 2020 6:00 AM GMT
ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് എത്രയും വേഗം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്ന് 1129 പേര്‍ക്ക് കൊവിഡ്; ചികിത്സയിലുള്ളത് 10,862 പേര്‍, ആകെ മരണം 81

1 Aug 2020 12:30 PM GMT
880 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 58 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

തുടര്‍ക്കഥയാവുന്ന മന്ത്രിമാരുടെ സ്വജനപക്ഷപാതം

1 Aug 2020 11:30 AM GMT
ഏതാനും ഐഎഎസുകാര്‍ ഒഴിച്ചാല്‍, മിക്ക പൊതുമേഖലകളുടെയും മാനേജിങ് ഡയറക്ടര്‍, ജനറല്‍ മാനേജര്‍, സിഇഒ തസ്തികകളില്‍ പാര്‍ട്ടിയുടെ ഉന്നത നേതാക്കളുടെ...

വയോജന മന്ദിരങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം; നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി

1 Aug 2020 10:30 AM GMT
എറണാകുളത്തും തിരുവനന്തപുരത്തും വയോജന ഹോമുകളില്‍ നിരവധി പേര്‍ രോഗബാധിതരായ സാഹചര്യത്തിലാണ് നടപടി സ്വീകരിക്കുന്നത്.

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്

1 Aug 2020 10:15 AM GMT
ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

കലക്ടറുടെ അക്കൗണ്ടിൽ നിന്നും രണ്ടുകോടി തട്ടിയെടുത്തു; ട്ര​ഷ​റി ഉ​ദ്യോ​ഗ​സ്ഥ​നെതിരേ അന്വേഷണം

1 Aug 2020 9:15 AM GMT
ജോ​ലി​യി​ൽ നി​ന്നും മാ​സ​ങ്ങ​ൾ​ക്കു മു​ൻ​പ് പി​രി​ഞ്ഞു പോ​യ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ നെ​യിം, പാ​സ്‌​വേ‌​ഡ് എ​ന്നി​വ ഉ​പ​യോ​ഗി​ച്ചാ​ണ് പ​ണം ത​ട്ടി​യ​ത്.

ഉദിയൻകുളങ്ങര വാര്‍ഡ് കണ്ടെയിന്‍മെന്റ് സോണിൽ

1 Aug 2020 8:30 AM GMT
കണ്ടെയിന്‍മെന്റ് സോണില്‍ ഒരുതരത്തിലുള്ള ലോക്ക്ഡൗണ്‍ ഇളവുകളും ബാധകമായിരിക്കില്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

സ്വര്‍ണ്ണക്കടത്ത്: മുഖ്യമന്ത്രിയോട് വീണ്ടും പ്രതിപക്ഷ നേതാവിൻ്റെ പത്ത് ചോദ്യങ്ങള്‍

1 Aug 2020 8:00 AM GMT
കഴിഞ്ഞ മാസം ചോദിച്ച പത്ത് ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കിയിട്ടില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

ലൈഫ് ഭവന നിർമ്മാണ പദ്ധതി: ഇന്നുമുതൽ 14 വരെ അപേക്ഷിക്കാം

1 Aug 2020 6:45 AM GMT
ഗ്രാമ പഞ്ചായത്തിലും നഗരസഭകളിലും ഓൺലൈനായി ലഭിക്കുന്ന അപേക്ഷകൾ സൂക്ഷ്മ പരിശോധനയ്ക്കു ശേഷം കരട് പട്ടിക പ്രസിദ്ധീകരിക്കും.

ഫാം ഉടമയുടെ ദുരൂഹമരണം; കുറ്റവാളികളെ ശിക്ഷിക്കാതെ മൃതദേഹം സംസ്കരിക്കില്ലെന്ന് ബന്ധുക്കൾ

1 Aug 2020 6:00 AM GMT
മ​ത്താ​യി മു​ങ്ങി മ​രി​ച്ചു​വെ​ന്നാ​ണ് പോ​സ്റ്റു​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ശ​രീ​ര​ത്തി​ല്‍...

സാമ്പത്തിക പ്രതിസന്ധിയുണ്ട്; എന്നിട്ടും ശമ്പളവര്‍ധനയും തസ്തിക സ്ഥിരപ്പെടുത്തലും തകൃതി

31 July 2020 4:30 PM GMT
ആശ്രിത നിയമനങ്ങള്‍ 5%ല്‍ കൂടുതലാകാന്‍ പാടില്ലെന്ന് കോടതി വിധി നിലവിലുള്ളപ്പോള്‍ ഇടതു സര്‍ക്കാര്‍ പരിധിയില്ലാതെ ആശ്രിത നിയമനങ്ങള്‍ നല്‍കി. ഇതു...

താല്‍ക്കാലികര്‍ വാഴും: റാങ്ക് ലിസ്റ്റിലെ ഉദ്യോഗാര്‍ഥികളെ മാത്രം വീഴ്ത്താന്‍ കൊവിഡ്

30 July 2020 3:30 PM GMT
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിയമനങ്ങളൊന്നും നടക്കാതെ പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി അവസാനിച്ചിരിക്കുകയാണ്. കൊവിഡ് ഒരു കാരണമായി...

രോഗവ്യാപനം തടയാന്‍ ജില്ല തിരിച്ച് ശക്തമായ നടപടികള്‍; വയനാട്ടിലെ 3 ചുരങ്ങളില്‍ മെഡിക്കല്‍ ഗതാഗതം മാത്രം

30 July 2020 1:30 PM GMT
മഴ ശക്തി പ്രാപിച്ചതോടെ എറണാകുളത്ത് ദുരിതാശ്വാസ ക്യാംപ് കൊവിഡ് മാനദണ്ഡം പാലിച്ച് പ്രവര്‍ത്തിക്കുന്നു.

ബലിപെരുന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി

30 July 2020 1:00 PM GMT
ഇവിടെ പള്ളികളിൽ പെരുന്നാൾ നമസ്കാരം അനുവദിച്ചിട്ടുണ്ട്. ആളുകളുടെ എണ്ണം പരമാവധി കുറയ്ക്കണം. എല്ലാവരും അത് പാലിക്കണം.

സംസ്ഥാനത്ത് 506 പേര്‍ക്ക് കൂടി കൊവിഡ്; 794 പേര്‍ രോഗമുക്തി നേടി, രണ്ട് മരണം

30 July 2020 12:45 PM GMT
ഇന്നത്തെ കണക്ക് പൂര്‍ണ്ണമല്ല. ഐസിഎംആര്‍ പോര്‍ട്ടലുമായി ബന്ധപ്പെട്ട് സാങ്കേതിക ജോലി നടക്കുന്നു. ഉച്ചവരെയുള്ള ഫലമാണ് പുറത്തുവിടുന്നതെന്നും മുഖ്യമന്ത്രി...

സ്വർണക്കടത്തിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം നൽകുമെന്ന് ധനമന്ത്രി

30 July 2020 12:15 PM GMT
സംസ്ഥാനത്തെ കടകളിൽ കൂടുതൽ പരിശോധന നടത്തും. കഴിഞ്ഞ വർഷം ഒരേ സമയം 64 ജ്വല്ലറികളിൽ പരിശോധന നടത്തി രേഖകൾ പിടിച്ചെടുത്തിരുന്നു.

വ്യാജ ബിരുദ സർട്ടിഫിക്കറ്റ്: സ്വപ്ന സുരേഷിന്‍റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും

30 July 2020 12:00 PM GMT
നിലവില്‍ കസ്റ്റംസിന്‍റെ കസ്റ്റഡിയിലുള്ള സ്വപ്ന സുരേഷിനെ കസ്റ്റഡി കാലവധി കഴിഞ്ഞ് ജയിലില്‍ പ്രവേശിപ്പിച്ച ശേഷമാകും അറസ്റ്റ് രേഖപ്പെടുത്തുക.

കേരളത്തിലെ ഒഴിവുള്ള രാജ്യസഭ സീറ്റിൽ തിരഞ്ഞെടുപ്പ് ആഗസ്റ്റ് 24ന്

30 July 2020 8:45 AM GMT
എം.പി വീരേന്ദ്ര കുമാർ അന്തരിച്ചപ്പോൾ ഒഴിവ് വന്ന സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

റമീസിന്‍റെ മൊഴികൾ നിർണായകം; ശിവശങ്കറിനെ വീണ്ടും എൻഐഎ ചോദ്യം ചെയ്‌തേക്കും

30 July 2020 8:45 AM GMT
സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാകും അടുത്ത ചോദ്യം ചെയ്യലെന്നാണ് സൂചന.

സംസ്ഥാനത്ത് ബാങ്കുകൾക്ക് മൂന്ന് ദിവസം അവധി; ഇടപാടുകൾ ഇന്ന് നടത്തണം

30 July 2020 5:30 AM GMT
ഇ​ന്ന​ത്തെ ദി​വ​സ​ത്തി​നു ശേ​ഷം തി​ങ്ക​ളാ​ഴ്ച മാ​ത്ര​മേ ബാ​ങ്കു​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു.

കൊവിഡ് വലിയ രീതിയില്‍ തലസ്ഥാനത്ത് പടര്‍ന്നതായി മുഖ്യമന്ത്രി

28 July 2020 2:30 PM GMT
തിരുവനന്തപുരം ജില്ലയില്‍ 18 പേരെ ടെസ്റ്റ് ചെയ്യുമ്പോള്‍ ഒരാള്‍ പോസറ്റീവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Share it