കരിപ്പൂര്‍, രാജമല: രക്ഷാപ്രവര്‍ത്തനത്തിൽ ഏര്‍പ്പെട്ടവര്‍ക്ക് സൗജന്യ കൊവിഡ് പരിശോധന നടത്തണം- മൂവാറ്റുപുഴ അഷറഫ് മൗലവി

8 Aug 2020 6:15 AM GMT
ക്വാറന്റൈനില്‍ കഴിയേണ്ടിവന്നാല്‍ അവര്‍ക്ക് സൗജന്യ ഭക്ഷ്യകിറ്റ് ഉള്‍പ്പെടെയുള്ള എല്ലാ സഹായവും ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം...

പമ്പാ ഡാം തുറക്കാന്‍ സാധ്യത; ജാഗ്രത പുലര്‍ത്തണം

8 Aug 2020 3:45 AM GMT
ഇന്നു പുലര്‍ച്ചെ 1.30ന് ജലനിരപ്പ് 982.00 മീറ്റര്‍ എത്തിയതിനാല്‍ നീല അലര്‍ട്ട് പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് 1251 പേർക്കു കൂടി കൊവിഡ്; അഞ്ച് ജില്ലകളിൽ നൂറിന് മുകളിൽ രോഗികൾ, അഞ്ച് മരണം

7 Aug 2020 12:45 PM GMT
814 പേർ രോഗമുക്തി നേടി. 1061 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. ഇതിൽ ഉറവിടം അറിയാത്തത് 73 പേർ.

മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, വെള്ളപൊക്കം: സംസ്ഥാനത്ത് വ്യാപകനാശം വിതച്ച് മഴ; മരണനിരക്ക് ഉയരുന്നു

7 Aug 2020 10:00 AM GMT
ശബരിമല ഉള്‍വനത്തില്‍ ഉരുള്‍പൊട്ടി. അഴുത ഭാഗത്താണ് ഉരുള്‍പൊട്ടിയിരിക്കുന്നത്. കക്കാട്ടാറില്‍ ജലനിരപ്പ് ഉയരുകയാണ്.

കാലവര്‍ഷം ശക്തം: റവന്യൂമന്ത്രി അടിയന്തര യോഗം വിളിച്ചു

7 Aug 2020 9:00 AM GMT
ജില്ലാ കലക്ടര്‍മാര്‍, ദുരന്തനിവാരണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.

കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത; പത്തനംതിട്ട, കോട്ടയം, വയനാട്, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്

7 Aug 2020 8:45 AM GMT
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം എന്നിവ മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യറെടുപ്പുകൾ നടത്താനും അതീവ ജാഗ്രത പാലിക്കാനും സംസ്ഥാന...

ബാലഭാസ്‌കറിന്‍റെ മരണം: കലാഭവന്‍ സോബിയെ സിബിഐ ചോദ്യം ചെയ്യും

7 Aug 2020 8:30 AM GMT
ബാലഭാസ്‌കറിന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അപകട സമയത്ത് ദുരൂഹസാഹചര്യത്തില്‍ രണ്ട് പേരെ കണ്ടുവെന്നും സോബി നേരത്തെ പരസ്യമായി വ്യക്തമാക്കിയിരുന്നു.

രാജമലയിൽ രക്ഷാപ്രവർത്തനത്തിന് ഹെലികോപ്റ്റർ എത്തിക്കാൻ നീക്കം; ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

7 Aug 2020 5:45 AM GMT
സർക്കാരും ജില്ലാ ഭരണകൂടവും നൽകുന്ന സുരക്ഷാനിർദ്ദേശങ്ങൾ കർശനമായി പാലിക്കുക.

സംസ്ഥാനത്ത് 1298 പേര്‍ക്ക് കൂടി കൊവിഡ്; 1017 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

6 Aug 2020 12:30 PM GMT
ജൂലൈ 31ന് മരണമടഞ്ഞ കാസര്‍ഗോഡ് മഞ്ചേശ്വരം സ്വദേശിനി ഖദീജ (51), ആഗസ്ത് 2ന് മരണമടഞ്ഞ കാസര്‍ഗോഡ് ഉപ്പള സ്വദേശിനി ഷഹര്‍ബാനു (73), ആഗസ്ത് 5ന് മരണമടഞ്ഞ...

സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു

6 Aug 2020 8:30 AM GMT
മരിച്ചതിന് ശേഷമുള്ള പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ബാലഭാസ്കറിൻ്റെ മരണം: സിബിഐ മൊഴിയെടുത്തു; ദുരൂഹത അവർത്തിച്ച് മാതാപിതാക്കൾ

6 Aug 2020 8:15 AM GMT
കേസിൽ കലാഭവൻ സോബിയുടെ മൊഴി വെള്ളിയാഴ്ച രേഖപ്പെടുത്തും. മൊഴിയെടുക്കാനായി എത്തിച്ചേരണമെന്ന് സിബിഐ സംഘം അറിയിച്ചതായി കലാഭവൻ സോബിയും പറഞ്ഞു.

മുഖ്യമന്ത്രി തൻ്റെ സർക്കാരിൻ്റെ പരാജയം മറ്റൊരാളുടെ തലയിൽ കെട്ടിവയ്ക്കുന്നു: ചെന്നിത്തല

6 Aug 2020 8:15 AM GMT
സ്വ​ന്തം ഇ​ര​ട്ട മു​ഖം മ​റ​യ്ക്കാ​നാ​ണ് മു​ഖ്യ​മ​ന്ത്രി ശ്ര​മി​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​ഴി​മ​തി​യു​ടെ കൂ​ടാ​ര​മാ​യെ​ന്നും...

കേരളത്തിൻ്റെ സാമ്പത്തിക സ്ഥിതി അപകടാവസ്ഥയിൽ: വി ഡി സതീശൻ

6 Aug 2020 6:45 AM GMT
നികുതി പിരിച്ചെടുക്കുന്നതിൽ പരാജയപ്പെട്ട ഇടത് സർക്കാർ സ്വർണ നികുതി പിരിച്ചെടുക്കുന്നതിൽ അക്ഷന്ത്യവ്യമായ വീഴ്ചയാണ് വരുത്തിയത്.

തിരുവനന്തപുരം ജില്ലയിൽ പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

6 Aug 2020 6:30 AM GMT
കണ്ടെയിന്‍മെന്റ് സോണുകളില്‍ ഒരുതരത്തിലുള്ള ലോക്ക്ഡൗണ്‍ ഇളവുകളും ബാധകമായിരിക്കില്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

ഇന്ത്യ തേടുന്നത് ഫാഷിസത്തിൽ നിന്നുള്ള മോചനം: മുവാറ്റുപുഴ അഷ്റഫ് മൗലവി

6 Aug 2020 6:15 AM GMT
പ്രതിഷേധ ദിനത്തിൻ്റെ ഭാഗമായി ജില്ലയിലെ പ്രവർത്തകരുടെയും അനുഭാവികളുടെയും വീടുകളിൽ പ്രതിഷേധം നടന്നു.

തദ്ദേശസ്ഥാപനങ്ങൾക്ക് 1686.53 കോടി അനുവദിച്ചു

6 Aug 2020 6:15 AM GMT
വികസന ഫണ്ട് ഇനത്തിലും റോഡ് - റോഡിതര സംരക്ഷണ ഫണ്ടിനത്തിലുമായാണ് തുക അനുവദിച്ചത്.

കനത്ത മഴയിലും കാറ്റിലും കൊല്ലം ജില്ലയിൽ വ്യാപകനാശം

6 Aug 2020 5:30 AM GMT
കുണ്ടറ, കൊട്ടാരക്കര, അഞ്ചൽ, പുനലൂർ, ഏരൂർ, കുളത്തുപ്പുഴ മേഖലകളിലാണ് നാശനഷ്ടമുണ്ടായത്.

സംസ്ഥാനത്ത് 1195 പേർക്കുകൂടി കൊവിഡ്; 971 പേർക്ക് സമ്പർക്കത്തിലൂടെ രോഗം, ഏഴ് മരണം

5 Aug 2020 12:45 PM GMT
79 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. വിദേശത്തുനിന്ന് വന്ന 66 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് എത്തിയ 125...

സ്ത്രീകൾക്കെതിരായ അതിക്രമം: വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

5 Aug 2020 11:00 AM GMT
കഴിഞ്ഞ മാസം അവസാനത്തോടെയാണ് മട്ടന്നൂരിൽ കേസിനാസ്പദമായ സംഭവമുണ്ടായത്.

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത: ഇടുക്കി, വയനാട് ജില്ലകളിൽ റെഡ് അലർട്ട്

5 Aug 2020 10:00 AM GMT
മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്. വൈകീട്ട് 7 മുതൽ പകൽ 7 വരെയുള്ള സമയത്തുള്ള മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം...

സബ് ട്രഷറി തട്ടിപ്പ്: ബിജുലാൽ കുറ്റം സമ്മതിച്ചതായി ക്രൈംബ്രാഞ്ച്

5 Aug 2020 9:45 AM GMT
കഴിഞ്ഞ ഡിസംബര്‍ മാസം മുതല്‍ താന്‍ ട്രഷറിയില്‍ നിന്ന് പണം മോഷ്ടിച്ചിരുന്നെന്ന് പ്രാഥമിക ചോദ്യം ചെയ്യലില്‍ തന്നെ ബിജു അന്വേഷണ സംഘത്തോട് സമ്മതിച്ചു.

ബാലഭാസ്കറും മകളും മരിച്ച സംഭവത്തിൽ സിബിഐ അന്വേഷണമാരംഭിച്ചു

5 Aug 2020 9:15 AM GMT
സിബിഐ ഡിവൈഎസ്പി ടി പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി, സഹോദരൻ പ്രസാദ്, അമ്മ ഓമനകുമാരി എന്നിവരിൽനിന്ന് മൊഴിയെടുത്തു.

സംസ്ഥാനത്ത് പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കാൻ മന്ത്രിസഭാ തീരുമാനം

5 Aug 2020 7:15 AM GMT
പ്രവാസികൾക്ക് 5000 രൂപ ധനസഹായം നൽകുന്നതിന് നോർക്കയ്ക്ക് 50 കോടി രൂപ മന്ത്രിസഭ അനുവദിച്ചു.

വഞ്ചിയൂർ സബ്ട്രഷറി തട്ടിപ്പ്: ബിജുലാൽ അറസ്റ്റിൽ

5 Aug 2020 7:00 AM GMT
മുൻകൂർ ജാമ്യം തേടാനുള്ള ശ്രമങ്ങൾക്കിടെയാണ് അറസ്റ്റ്.

സംസ്ഥാനത്ത് 1083 പേര്‍ക്ക് കൂടി കൊവിഡ്; 902 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം, ചികിത്സയിലുള്ളത് 11,540 പേര്‍

4 Aug 2020 12:45 PM GMT
16 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയിലെ 5, എറണാകുളം ജില്ലയിലെ 4, കോഴിക്കോട് ജില്ലയിലെ 3, കാസര്‍ഗോഡ്...

എല്ലാ മരണങ്ങളും കൊവിഡ് മരണങ്ങളല്ല: ആരോഗ്യമന്ത്രി

4 Aug 2020 11:45 AM GMT
കൊവിഡ് മരണം കണക്കാക്കുന്നത് സംബന്ധിച്ച അന്തര്‍ദേശീയ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് സംസ്ഥാനത്തും കൊവിഡ് മരണങ്ങള്‍ കണക്കാക്കുന്നത്.

കഴക്കൂട്ടം എഫ്‍സിഐ ഗോഡൗണിൽ ഏഴ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

4 Aug 2020 11:00 AM GMT
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള സംസ്ഥാന സർക്കാരിന്‍റെ പുതിയ തീരുമാനത്തിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രംഗത്തുവന്നു.

ഒരു എസ്‌ഐക്ക് കൂടി കൊവിഡ്; പോലിസ് ആസ്ഥാനം നാളെയും തുറക്കില്ല

4 Aug 2020 10:45 AM GMT
അവശ്യ സാഹചര്യങ്ങൾക്ക് വേണ്ടിയുള്ള കൺട്രോൾ റൂം മാത്രമായിരിക്കും പ്രവർത്തിക്കുക.

കടവൂർ ജയൻ വധക്കേസ്: ഒമ്പത് ആർഎസ് എസ്സുകാർ കുറ്റക്കാർ; വെള്ളിയാഴ്‌ച വിധി പറയും

4 Aug 2020 10:00 AM GMT
സജീവ ആര്‍എസ്സ്എസ്സ് പ്രവര്‍ത്തകരായ ഒൻപത് പേരും കുറ്റക്കാരാണന്നാണ് കേസിൽ കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി നേരത്തെ കണ്ടെത്തിയത്. എല്ലാവർക്കും ജീവപര്യന്തം...

മുഖ്യമന്ത്രിക്ക് ഉമ്മന്‍ ചാണ്ടിയുടെ കത്ത്; മത്തായിയുടെ കുടുംബത്തിന് നീതി ലഭിക്കണം

4 Aug 2020 9:45 AM GMT
പിടിച്ചുകൊണ്ടുപോകുമ്പോള്‍ എഫ്ഐആര്‍ പോലും മത്തായിക്കെതിരെ ഇട്ടിരുന്നില്ല. ഒരാളെ അറസ്റ്റ് ചെയ്യുമ്പോള്‍ (കസ്റ്റഡിയില്‍ എടുക്കുമ്പോള്‍) സുപ്രീംകോടതി...

കൊവിഡ് പ്രതിരോധം: പോലിസിന് ചുമതല നല്‍കിയതിൽ വിമർശനവുമായി കെജിഎംഒഎ

4 Aug 2020 8:15 AM GMT
കൊവിഡ് രോഗികളുമായി ബന്ധപ്പെട്ട സമ്പർക്ക പട്ടിക തയ്യാറാക്കൽ പോലുള്ള ആരോഗ്യ പ്രവർത്തനങ്ങൾ പോലിസിനെ ഏൽപ്പിക്കുന്നത് ആരോഗ്യ രംഗത്ത് ഗുരുതരമായ...

നാല് ഉദ്യോഗസ്ഥർക്ക് കൊവിഡ്; അടൂർ എക്സൈസ് ഓഫീസ് അടച്ചു

4 Aug 2020 7:45 AM GMT
രോ​ഗം ബാ​ധി​ച്ച​വ​രു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട​വ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.

മാധ്യമ പ്രവർത്തകർക്ക് ജില്ലാ പഞ്ചായത്തിന്റെ മുഖാവരണം

4 Aug 2020 7:00 AM GMT
ഫീൽഡിൽ ജോലി ചെയ്യുന്ന റിപ്പോർട്ടർമാർ ക്യാമറാമാൻമാർ എന്നിവർക്കാണ് മുഖാവരണം വിതരണം ചെയ്യുന്നത്.

വഞ്ചിയൂർ സബ്ട്രഷറി തട്ടിപ്പ്: കേസ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി

4 Aug 2020 6:30 AM GMT
തട്ടിപ്പ് പുറത്തു വന്ന് മൂന്നു ദിവസമായിട്ടും മുഖ്യപ്രതിയെ പിടികൂടിയില്ലെന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് കേസ് അന്വേഷണം...

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് അഞ്ചുതെങ്ങ് സ്വദേശി

4 Aug 2020 5:00 AM GMT
ഇദ്ദേഹത്തിന് ഹൃദയസംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്നു.
Share it