കാലവര്‍ഷം ശക്തം: റവന്യൂമന്ത്രി അടിയന്തര യോഗം വിളിച്ചു
ജില്ലാ കലക്ടര്‍മാര്‍, ദുരന്തനിവാരണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.
BY SDR7 Aug 2020 9:00 AM GMT
X
SDR7 Aug 2020 9:00 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തി പ്രാപിക്കുന്ന സാഹചര്യത്തില്‍ അടിയന്തര യോഗം വിളിച്ച് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്. ജില്ലാ കലക്ടര്‍മാര്‍, ദുരന്തനിവാരണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. ജില്ലാ കലക്ടര്‍മാര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ യോഗത്തില്‍ പങ്കെടുക്കും. ജില്ലകളിലെ സ്ഥിതിഗതികളും മുന്‍കരുതലുകളും അടിയന്തര സാഹചര്യം നേരിടാനുള്ള ഒരുക്കങ്ങളും യോഗത്തില്‍ വിലയിരുത്തും. ഇടുക്കി രാജമലയിലെ ഉരുള്‍പൊട്ടല്‍ വിവരങ്ങളും രക്ഷാപ്രവര്‍ത്തനത്തിന്റെ പുരോഗതിയും യോഗം വിലയിരുത്തും.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT