സംസ്ഥാനത്ത് ബാങ്കുകൾക്ക് മൂന്ന് ദിവസം അവധി; ഇടപാടുകൾ ഇന്ന് നടത്തണം
ഇന്നത്തെ ദിവസത്തിനു ശേഷം തിങ്കളാഴ്ച മാത്രമേ ബാങ്കുകൾ തുറന്നു പ്രവർത്തിക്കു.
BY SDR30 July 2020 5:30 AM GMT
![സംസ്ഥാനത്ത് ബാങ്കുകൾക്ക് മൂന്ന് ദിവസം അവധി; ഇടപാടുകൾ ഇന്ന് നടത്തണം സംസ്ഥാനത്ത് ബാങ്കുകൾക്ക് മൂന്ന് ദിവസം അവധി; ഇടപാടുകൾ ഇന്ന് നടത്തണം](https://www.thejasnews.com/h-upload/2020/07/30/116740-789928-607610-rs-2000-notes-bundle-reuters.jpg)
X
SDR30 July 2020 5:30 AM GMT
തിരുവനന്തപുരം: നാളെ മുതൽ മൂന്നു ദിവസത്തേക്ക് സംസ്ഥാനത്ത് ബാങ്ക് അവധി. ഇന്നത്തെ ദിവസത്തിനു ശേഷം തിങ്കളാഴ്ച മാത്രമേ ബാങ്കുകൾ തുറന്നു പ്രവർത്തിക്കു.
ബക്രീദ് പ്രമാണിച്ച് വെള്ളിയാഴ്ച ബാങ്കിന് അവധിയാണ്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ശനിയാഴ്ച സംസ്ഥാനത്ത് ബാങ്കുകൾ തുറക്കില്ല. ഞായറാഴ്ച ദിവസം പൊതുഅവധിയാണ്. അടിയന്തരമായ സാമ്പത്തിക ഇടപാടുകൾ ഇന്ന് നടത്തണം.
Next Story
RELATED STORIES
മണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMTനീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കി; കണ്ണൂര്‍ സ്വദേശി...
26 July 2024 4:29 PM GMT