സെക്രട്ടേറിയറ്റിൽ പ്രവർത്തിക്കുന്ന ലാബിലെ രണ്ട് ജീവനക്കാർക്ക് കൊവിഡ്; പരിശോധനക്ക് പോയവർ നിരീക്ഷണത്തിൽ പോവാൻ നിർദേശം
സെക്രട്ടേറിയറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥനും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
BY SDR2 Aug 2020 8:15 AM GMT
X
SDR2 Aug 2020 8:15 AM GMT
തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ പ്രവർത്തിക്കുന്ന ആർജിസിബി ലാബിലെ രണ്ട് ജീവനക്കാർക്ക് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചതിനാൽ കഴിഞ്ഞമാസം 20 മുതൽ ഇന്നലെ വരെയുള്ള ദിവസങ്ങളിൽ ലാബിൽ പരിശോധനക്കായി പോയിട്ടുള്ള ജീവനക്കാർ 14 ദിവസം സ്വയം നിരീക്ഷണത്തിൽ പോവണമെന്ന് പൊതുഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറി അറിയിച്ചു.
ലാബ് ടെക്‌നീഷ്യയായ ജീവനക്കാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ ഇന്നലേയും ജോലിക്ക് എത്തിയിരുന്നു. സെക്രട്ടേറിയറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥനും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരം ജില്ലയില്‍ വ്യാപകമായി നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT