പെട്ടിമുടി ദുരന്തം: പുറംലോകത്തെ അറിയിക്കുന്നതില്‍ വീഴ്ച; അന്വേഷിക്കാൻ പ്രത്യേകസംഘം

12 Sep 2020 10:45 AM GMT
ദുരന്തം ജില്ലാഅധികൃതരെ അറിയിക്കുന്നതിൽ ഗുരുതരമായ വീഴ്ച വന്നുവെന്നും വാർത്താവിനിമയ സംവിധാനങ്ങളുടെ പിഴവുണ്ടായി എന്നുമുള്ള ജില്ലാ ഭരണകൂടത്തിന്റെ...

ജനശതാബ്ദിയും വേണാടും നിർത്താനുള്ള തീരുമാനം റെയിൽവേ പിൻവലിച്ചു

12 Sep 2020 8:45 AM GMT
മൂന്ന് ട്രെയിനുകളും നിലവിലുള്ള സമയക്രമം അനുസരിച്ച് ഓടുമെന്നും റെയിൽവേ അറിയിച്ചു.

സ്വർണക്കടത്ത് കേസ്: എം ശിവശങ്കറിനെതിരായ നടപടി പുനപരിശോധിക്കാൻ സമിതിയെ നിയോഗിച്ച് സർക്കാർ

12 Sep 2020 8:30 AM GMT
ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത അധ്യക്ഷനായ സമിതിയിൽ അഡീഷണൽ ചീഫ് സെക്രട്ടറിമാരായ ടി കെ ജോസ്, സത്യജീത്ത് രാജൻ എന്നിവരാണ് അംഗങ്ങൾ.

വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസ്: പ്രധാന പ്രതികളെ തെളിവെടുപ്പിന് എത്തിച്ചു

12 Sep 2020 8:30 AM GMT
പ്രതികളുടെയും സംഭവസ്ഥലത്ത് ഉണ്ടായിരുന്നവരുടെയും ഫോണ്‍ രേഖകള്‍ കേന്ദ്രീകരിച്ച് കൂടുതൽ തെളിവുകൾ പോലിസ് ശേഖരിച്ചു വരികയാണ്.

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത: കണ്ണൂരിൽ ഇന്നും കാസർകോഡ് നാളെയും ഓറഞ്ച് അലർട്ട്

12 Sep 2020 8:15 AM GMT
ശക്തമായ മഴ തുടരുന്നതിനാൽ നഗര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും ചെറിയ വെള്ളപ്പൊക്കങ്ങൾ ഉണ്ടാകുവാനും സാധ്യതയുണ്ട്.

കെ ടി ജലീലിനെതിരായ പ്രതിഷേധത്തിന് ഒരു അടിസ്ഥാനവുമില്ല: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

12 Sep 2020 8:00 AM GMT
തലസ്ഥാനം സാമൂഹിക വ്യാപനത്തിലേക്ക് നീങ്ങുകയാണ്. സാമൂഹിക വ്യാപനത്തിന്റെ ഉത്തരവാദികൾ സമരക്കാരാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

മന്ത്രി കെ ടി ജലീലിനെതിരേ പ്രതിഷേധം തുടരുന്നു; പ്രതിരോധവുമായി സിപിഎം

12 Sep 2020 7:15 AM GMT
ചോദ്യംചെയ്യലിന്റെ പേരിൽ മന്ത്രി രാജിവെക്കേണ്ട കാര്യമില്ലെന്നാണ് സിപിഎമ്മിന്റെ നിലപാട്. കുറ്റക്കാരനാണെന്നു കണ്ടെത്തിയാൽ മാത്രം രാജി മതിയെന്നാണ് പാർട്ടി ...

മദ്യവിൽപനയിൽ നിയന്ത്രണം ഏർപ്പെടുത്തി ബീവറേജസ് കോർപറേഷൻ; പുതിയ സർക്കുലർ പുറത്തിറക്കി

12 Sep 2020 6:00 AM GMT
ബെവ്ക്യു ആപ്പ് വഴി നൽകുന്ന ടോക്കണിന് ആനുപാതികമായി മാത്രം ബാറുകൾക്കും ഔട്ട്ലെറ്റുകൾക്കും മദ്യം നൽകിയാൽ മതിയെന്നാണ് സർക്കുലറിൽ പറയുന്നത്.

ഇന്ന് പരീക്ഷയെഴുതാന്‍ കൊവിഡ് ബാധിതരും; പ്രത്യേകം സൗകര്യമൊരുക്കി പി എസ് സി

12 Sep 2020 5:30 AM GMT
കൊവിഡ് പോസിറ്റീവായവര്‍ക്ക് പ്രത്യേക സെന്റര്‍ അടക്കമുള്ള സൗകര്യം ഒരുക്കിയാണ് പിഎസ് സി പരീക്ഷ നടത്തുന്നത്.

സംസ്ഥാനത്ത് ഇന്ന് 2988 പേര്‍ക്ക് കൊവിഡ്; 14 മരണം, 2738 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം

11 Sep 2020 12:30 PM GMT
52 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം, കണ്ണൂര്‍ 15 വീതവും, തൃശൂര്‍ 5, മലപ്പുറം 4, കൊല്ലം, എറണാകുളം, കാസര്‍ഗോഡ് 3 വീതവും,...

നടപ്പാതയിൽ വാഹനം പാർക്ക് ചെയ്യുന്നവർക്കെതിരെ നടപടി വേണം: മനുഷ്യാവകാശ കമ്മീഷൻ

11 Sep 2020 12:15 PM GMT
നടപ്പാതകളിൽ വാഹനം പാർക്ക് ചെയ്യുമ്പോൾ റോഡിലിറങ്ങി നടക്കുന്ന കാൽനടയാത്രക്കാർ അപകടത്തിൽ പെടുന്നതായും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.

പട്ടികജാതി സ്‌കോളര്‍ഷിപ്പ് നിഷേധം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിലപാട് പ്രതിഷേധാര്‍ഹം- എസ്ഡിപിഐ

11 Sep 2020 12:00 PM GMT
പട്ടിക ജാതി വിഭാഗങ്ങള്‍ക്ക് നല്‍കിവന്ന പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ നിഷേധിക്കുന്നതിലൂടെ...

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ട്

11 Sep 2020 9:30 AM GMT
ശക്തമായ മഴ തുടരുന്നതിനാൽ നഗര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും ചെറിയ വെള്ളപ്പൊക്കങ്ങൾ ഉണ്ടാകുവാനും സാധ്യതയുണ്ട്.

പെട്ടിമുട്ടി ദുരന്തത്തിന് കാരണം അതിതീവ്ര മഴയെന്ന് അന്വേഷണ റിപ്പോർട്ട്

11 Sep 2020 9:15 AM GMT
ജൂലൈ 30 മുതൽ ആഗസ്ത് 10 വരെ പെയ്ത അതിതീവ്ര മഴയാണ് പെട്ടിമുട്ടി ദുരന്തത്തിന് കാരണം. 24-26 സെന്റീമീറ്റർ മഴ പെയ്തുവെന്നും റിപ്പോർട്ടിൽ പറയുന്നു.

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് 15 ലക്ഷംവരെ സ്വയംതൊഴില്‍ വായ്പ

11 Sep 2020 9:00 AM GMT
സ്വയംതൊഴില്‍ വായ്പ പദ്ധതിയ്ക്കായി വിശദമായ പ്രൊജക്റ്റ് പ്രൊപ്പോസല്‍ സഹിതം അപേക്ഷിക്കാവുന്നതാണ്.

സിപിഎം പ്രവർത്തകയുടെ മരണം; പ്രാദേശിക നേതാക്കൾ മാനസികമായി പീഡിപ്പിച്ചെന്ന് ആത്മഹത്യാക്കുറിപ്പ്

11 Sep 2020 8:30 AM GMT
സിപിഎം പ്രവർത്തകരായ കൊറ്റാമം രാജനും അലത്തറവിളാകം ജോയിയും തന്നെ മാനസികമായി പീഡിപ്പിച്ചിരുന്നെന്നും ഇതിനെതിരെ പാർട്ടി ജില്ലാ കമ്മിറ്റിയിൽ പലവട്ടം പരാതി...

കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പുകള്‍ ഒഴിവാക്കണമെന്ന് സർവകക്ഷി യോഗം; തദ്ദേശ തിരഞ്ഞെടുപ്പും താല്‍ക്കാലികമായി മാറ്റണം

11 Sep 2020 7:15 AM GMT
കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പുകള്‍ ഇപ്പോള്‍ നടത്തേണ്ട ആവശ്യമില്ലെന്നും ഏതാണ്ട് ആറുമാസത്തിനിടയില്‍ വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിനൊപ്പം ഈ...

കോടികള്‍ വിലവരുന്ന മരങ്ങള്‍ മുറിക്കാന്‍ ഹാരിസണ്‍ മലയാളം പ്ലാന്റേഷന് അനുമതി; വകുപ്പ്തല നടപടിക്ക് ശുപാര്‍ശ

11 Sep 2020 7:00 AM GMT
സ്ഥലത്തിന്റെ ഉടമസ്ഥത സംബന്ധിച്ച് ചിന്നക്കനാല്‍ വില്ലേജ് ഓഫിസര്‍ നല്‍കിയ റിപ്പോര്‍ട്ട് മറച്ചുവച്ച് ഡിഎഫ്ഒ ദേവികുളം റേഞ്ച് ഓഫിസര്‍ക്ക് കത്ത് നല്‍കിയതിനെ ...

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പില്‍ ട്വിസ്റ്റ്: മുഖ്യസൂത്രധാരന്‍ തൃശ്ശൂര്‍ സ്വദേശി; തെളിവ് ശേഖരിച്ച് പോലിസ്

11 Sep 2020 7:00 AM GMT
തമിഴ്നാട്ടിലെ തെളിവെടുപ്പിനു ശേഷം റോയി ഡാനിയേലുമായി അന്വേഷണ സംഘം ആന്ധ്രയിലേക്ക് തിരിച്ചു.

ബാലികയെ പീഡിപ്പിച്ച ക്ഷേത്ര പൂജാരി അറസ്റ്റിൽ

11 Sep 2020 6:15 AM GMT
ക്ഷേത്രവളപ്പിലെ പൂജാരിയുടെ മുറിയില്‍ നിന്നും രക്ഷപെട്ട് ഓടിയ പെണ്‍കുട്ടി ബന്ധുക്കളോട് വിവരങ്ങള്‍ പറയുകയും, തുടര്‍ന്ന് പോലിസില്‍ നല്‍കിയ പരാതിയില്‍...

ജോസ് പക്ഷത്തിന്റെ ഇടതുമുന്നണി പ്രവേശനം ഈമാസം അവസാനത്തോടെ അറിയാം

11 Sep 2020 6:00 AM GMT
ജോസ്പക്ഷത്തിന്റെ വരവ് മധ്യതിരുവിതാംകൂറില്‍ തദ്ദേശതെരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടാന്‍ ഉപകരിക്കുമെന്ന് സിപിഎം കണക്കുകൂട്ടുന്നു. ഈ മേഖലയില്‍ 30-35...

എം സി ഖമറുദ്ദീനെ മുസ്ലീംലീഗ് സംരക്ഷിക്കുകയാണെന്ന് സിപിഎം

11 Sep 2020 5:15 AM GMT
സംസ്ഥാന നേതൃത്വത്തിൽ നിന്ന് പുറത്തു വന്ന പ്രഖ്യാപനം തട്ടിപ്പിൽ നിന്നും രക്ഷപ്പെടുത്താനുള്ള ശ്രമമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആരോപിച്ചു.

സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം ഇന്ന്

11 Sep 2020 3:15 AM GMT
ഉപതെരഞ്ഞെടുപ്പ് വേണ്ട എന്നാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും നിലപാട്

ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകൾ നടത്താൻ സന്നദ്ധമല്ലെന്ന് കേരളം

10 Sep 2020 12:45 PM GMT
തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കാൻ യുഡിഎഫും എൽഡിഎഫും ഏകദേശ ധാരണയിൽ.

സംസ്ഥാനത്ത് ഇന്ന് 3349 പേര്‍ക്ക് കൊവിഡ്; 72 ആരോഗ്യ പ്രവർത്തകർക്കും രോഗം, 12 മരണം

10 Sep 2020 12:30 PM GMT
3058 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 266 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കണം: എസ്ഡിപിഐ

10 Sep 2020 12:15 PM GMT
ചവറ, കുട്ടനാട് മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് പൊതുഖജനാവില്‍ നിന്ന് 20 കോടിയിലധികം രൂപയാണ് ചെലവഴിക്കേണ്ടി വരിക.

ജീവനക്കാരന് കൊവിഡ്; ഉളളൂർ വില്ലേജ് ഓഫീസ് അടച്ചു

10 Sep 2020 12:00 PM GMT
വില്ലേജ് ഓഫിസ് സേവനങ്ങളെല്ലാം ഓൺലൈനായി ലഭ്യമാകുമെന്ന് തിരുവനന്തപുരം തഹസിൽദാർ എ ഹരിശ്ചന്ദ്രൻ നായർ അറിയിച്ചു.

ശ്രീകൃഷ്ണ ജയന്തി ആശംസയുമായി മുഖ്യമന്ത്രി; സോഷ്യൽ മീഡിയയിൽ വിമർശനം

10 Sep 2020 11:30 AM GMT
എന്ന് മുതലാണ് സിപിഎം ശ്രീകൃഷ്ണജയന്തിക്ക് ആശംസ അർപ്പിക്കാൻ തുടങ്ങിയതെന്ന ചോദ്യം പ്രതിപക്ഷത്ത് നിന്ന് ഉയർന്നു വന്നിട്ടുണ്ട്.

ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പ്: സർവകക്ഷി യോഗം നാളെ; തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാനും സാധ്യത

10 Sep 2020 11:00 AM GMT
ജനുവരിയിലോ ഫെബ്രുവരിയിലോ പുതിയ ഭരണസമിതികള്‍ നിലവില്‍ വരും വിധമുളള തദ്ദേശ തിരഞ്ഞെടുപ്പ് പുനക്രമീകരണത്തെ കുറിച്ചാണ് ആലോചന.

കേരളത്തിൽ അതിശക്ത മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ട്

10 Sep 2020 10:30 AM GMT
ശക്തമായ മഴ തുടരുന്നതിനാൽ നഗര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും ചെറിയ വെള്ളപ്പൊക്കങ്ങൾ ഉണ്ടാകുവാനും സാധ്യതയുണ്ട്.

ബിനീഷിന്റെ ചോദ്യം ചെയ്യല്‍: കോടിയേരി രാജിവയ്ക്കണമെന്ന് മുല്ലപ്പള്ളി

10 Sep 2020 10:00 AM GMT
സര്‍ക്കാരും പാര്‍ട്ടിയും അഴിമതിയില്‍ ആണ്ടുകിടക്കുമ്പോള്‍ ഇതേക്കുറിച്ച് പാര്‍ട്ടിയെ ജീവനു തുല്യം സ്‌നേഹിക്കുന്ന അണികളുടെ വികാരം നേതാക്കള്‍...

കെഎസ്ആർടിസിയിൽ ഇനി ലൈവ്‌ യാത്ര; വിവരങ്ങൾ തത്സമയം മൊബൈൽ ആപ്പില്‍

10 Sep 2020 6:45 AM GMT
ജിപിഎസ് സംവിധാനം ഉപയോഗിച്ച് ലൈവ് ട്രാക്കിങ്ങിലൂടെയാണ് യാത്രക്കാർക്ക് വിവരങ്ങൾ ലഭ്യമാക്കുന്നത്.

ഇന്ന് ലോക ആത്മഹത്യ പ്രതിരോധ ദിനം; സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആത്മഹത്യ നടക്കുന്നത് കൊല്ലത്ത്

10 Sep 2020 6:30 AM GMT
സാക്ഷരതയിലും ജീവിത നിലവാരത്തിലും മുന്നിലെന്ന് അഭിമാനിക്കുന്ന മലയാളിയുടെ മാനസിക നിലവാരം എത്രത്തോളം ഉയര്‍ന്നുവെന്ന ചോദ്യമാണ് ഈ കണക്കുകള്‍...

അച്ഛനെയും മകനെയും കൊലപ്പെടുത്താൻ ശ്രമം; ഒരാൾ അറസ്റ്റില്‍

10 Sep 2020 6:00 AM GMT
ഒളിവില്‍ പോയ കല്ലമ്പലം വടശേരികോണം സ്വദേശി ജയനാണ് കല്ലമ്പലം പോലിസിന്‍റെ പിടിയിലായത്.

ഗുണ്ടാ പ്രവർത്തനം തടയാൻ തലസ്ഥാനത്ത് വ്യാപക റെയ്‌ഡ്; 17 പേർ അറസ്റ്റില്‍

10 Sep 2020 6:00 AM GMT
കഴിഞ്ഞ അഞ്ചു ദിവസമായി നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പരിശോധന തുടരുകയാണ്.

റംസിയുടെ ആത്മഹത്യ: സീരിയല്‍ നടിയെ ഒഴിവാക്കാന്‍ കോണ്‍ഗ്രസ് ഇടപെടല്‍

10 Sep 2020 5:45 AM GMT
ലക്ഷ്മി വേണ്ടപ്പെട്ടയാളാണെന്നും സമരപരിപാടികളില്‍നിന്നു പിന്മാറണമെന്നും ആവശ്യപ്പെട്ട് നേതാവ് പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി മൈലക്കാട് ഷായെ...
Share it