- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജനശതാബ്ദിയും വേണാടും നിർത്താനുള്ള തീരുമാനം റെയിൽവേ പിൻവലിച്ചു
മൂന്ന് ട്രെയിനുകളും നിലവിലുള്ള സമയക്രമം അനുസരിച്ച് ഓടുമെന്നും റെയിൽവേ അറിയിച്ചു.
BY SDR12 Sep 2020 8:45 AM GMT

X
SDR12 Sep 2020 8:45 AM GMT
തിരുവനന്തപുരം: കണ്ണൂർ - തിരുവനന്തപുരം, കോഴിക്കോട് - തിരുവനന്തപുരം ജനശതാബ്ദി എക്‌സ്‌പ്രസുകളും, തിരുവനന്തപുരം - എറണാകുളം വേണാട് എക്‌സ്‌പ്രസും നിർത്താനുള്ള തീരുമാനം റെയിൽവേ പിൻവലിച്ചു. ശക്തമായ പ്രതിഷേധമുയർത്തി സംസ്ഥാന സർക്കാരും ജനപ്രതിനിധികളും ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് തീരുമാനം റെയിൽവേ പുനപരിശോധിച്ചത്. മൂന്ന് ട്രെയിനുകളും നിലവിലുള്ള സമയക്രമം അനുസരിച്ച് ഓടുമെന്നും റെയിൽവേ അറിയിച്ചു.
Next Story







