- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സ്വർണക്കടത്ത് കേസ്: എം ശിവശങ്കറിനെതിരായ നടപടി പുനപരിശോധിക്കാൻ സമിതിയെ നിയോഗിച്ച് സർക്കാർ
ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത അധ്യക്ഷനായ സമിതിയിൽ അഡീഷണൽ ചീഫ് സെക്രട്ടറിമാരായ ടി കെ ജോസ്, സത്യജീത്ത് രാജൻ എന്നിവരാണ് അംഗങ്ങൾ.
BY SDR12 Sep 2020 8:30 AM GMT

X
SDR12 Sep 2020 8:30 AM GMT
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ പ്രതിയായ സ്വപ്‌ന സുരേഷ് അടക്കമുള്ള പ്രതികളുമായുള്ള ബന്ധത്തിന്‍റെ പേരിൽ സസ്പെൻഷനിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരായ നടപടി പുനപരിശോധിക്കാൻ സമിതിയെ നിയോഗിച്ച് സർക്കാർ. ഇതിനായി ചീഫ് സെക്രട്ടറി അധ്യക്ഷനായ മൂന്നംഗ സമിതിയെ നിയോഗിച്ച് സർക്കാർ ഉത്തരവിറക്കി.

ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത അധ്യക്ഷനായ സമിതിയിൽ അഡീഷണൽ ചീഫ് സെക്രട്ടറിമാരായ ടി കെ ജോസ്, സത്യജീത്ത് രാജൻ എന്നിവരാണ് അംഗങ്ങൾ. 1969 ലെ അഖിലേന്ത്യ സിവിൽ സർവീസ് ചട്ടത്തിലെ 3(8) പ്രകാരമാണ് അച്ചടക്ക നടപടിയിലെ അപ്പീലിന് സമിതിയെ നിയോഗിച്ചത്. ജൂലൈ 17നാണ് ശിവശങ്കറിനെ സർക്കാർ സസ്പെൻഡ് ചെയ്‌തത്. പ്രതികളുമായുള്ള ബന്ധത്തിന്‍റെ പേരിൽ കസ്റ്റംസ് ഒരു വട്ടവും എൻ.ഐ.എ രണ്ടു വട്ടവും ശിവശങ്കറിനെ ചോദ്യം ചെയ്‌തിരുന്നു
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















