അച്ഛനെയും മകനെയും കൊലപ്പെടുത്താൻ ശ്രമം; ഒരാൾ അറസ്റ്റില്‍
ഒളിവില്‍ പോയ കല്ലമ്പലം വടശേരികോണം സ്വദേശി ജയനാണ് കല്ലമ്പലം പോലിസിന്‍റെ പിടിയിലായത്.
BY SDR10 Sep 2020 6:00 AM GMT

X
SDR10 Sep 2020 6:00 AM GMT
തിരുവനന്തപുരം: പട്ടികജാതി സമുദായത്തില്‍പ്പെട്ട അച്ഛനെയും മകനെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. സംഭവത്തിന് ശേഷം ഒളിവില്‍ പോയ കല്ലമ്പലം വടശേരികോണം സ്വദേശി ജയനാണ് കല്ലമ്പലം പോലിസിന്‍റെ പിടിയിലായത്.
ജനവാസമേഖലയില്‍ അനധികൃതമായി ആരംഭിച്ച കോഴിഫാമിന് എതിരെ ആർഡിഒക്ക് പരാതി നല്‍കി ഫാം പൂട്ടിച്ചതുമായി ബന്ധപ്പെട്ട് പട്ടികജാതി കുടുംബങ്ങൾ താമസിക്കുന്ന വഴി അടക്കുകയും പരാതിക്കാരായ പിതാവിനെയും മകനെയും മൺവെട്ടി കൊണ്ട് അടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്.
Next Story
RELATED STORIES
'വ്യാജ കേസുകള്‍ കെട്ടിച്ചമയ്ക്കുന്ന അന്വേഷണ ഉദ്യോഗസ്ഥരെ മാതൃകാപരമായി...
3 Oct 2023 9:58 AM GMTപാര്‍ട്ടി ചൂണ്ടിക്കാട്ടിയത് കമ്മ്യൂണിസ്റ്റുകാരനെന്ന നിലയില്‍...
3 Oct 2023 9:15 AM GMTഅനില്‍കുമാറിന്റെ പ്രസ്താവന: മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ...
3 Oct 2023 7:17 AM GMT'വസ്ത്രധാരണത്തിലേക്ക് കടന്നുകയറുന്ന നിലപാട് വേണ്ട'; അനില്‍കുമാറിനെ...
3 Oct 2023 7:11 AM GMTകണ്ണൂര്‍ നാറാത്ത് സ്വദേശി ദുബയില്‍ മരണപ്പെട്ടു
3 Oct 2023 6:29 AM GMTസിപിഎം നേതാവിന്റെ 'തട്ടമഴിപ്പിക്കല്' പ്രസംഗത്തിനെതിരേ വ്യാപക...
2 Oct 2023 6:26 PM GMT