- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കണ്ണൂരില്‍ അരിവാളിനു കുത്തിയപ്പോള്‍ വോട്ട് താമരയ്ക്ക്
അഴീക്കോട് മണ്ഡലത്തിലെ പാപ്പിനിശ്ശേരി അരോളിയിലെ 55ാം നമ്പര്‍ ബൂത്തിലാണ് അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ വോട്ട് ചെയ്തപ്പോള്‍ താമരയുടെ ലൈറ്റ് തെളിഞ്ഞത്
BY BSR23 April 2019 4:09 AM GMT

X
BSR23 April 2019 4:09 AM GMT
കണ്ണൂര്‍: തിരുവനന്തപുരം മണ്ഡലത്തിലെ കോവളത്തിനു പുറമെ കണ്ണൂര്‍ ജില്ലയിലും മറ്റൊരു ചിഹ്നത്തിനു കുത്തിയപ്പോള്‍ താമരയ്ക്ക് വോട്ട് പതിഞ്ഞു. അഴീക്കോട് മണ്ഡലത്തിലെ പാപ്പിനിശ്ശേരി അരോളിയിലെ 55ാം നമ്പര്‍ ബൂത്തിലാണ് അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ വോട്ട് ചെയ്തപ്പോള്‍ താമരയുടെ ലൈറ്റ് തെളിഞ്ഞത്. സിപിഎം പ്രാദേശിക നേതാവിന്റെ ഭാര്യ ഓപണ്‍ വോട്ട് ചെയ്തപ്പോഴാണ് ഗുരുതര പിഴവ് കണ്ടെത്തിയത്. ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി പിഴവ് പരഹരിച്ചതിനെ തുടര്‍ന്ന് വോട്ടിങ് പുനരാരംഭിച്ചു.
Next Story
RELATED STORIES
ക്ലബ്ബ് ലോകകപ്പില്‍ യുഎഇ പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും...
23 Jun 2025 9:34 AM GMTഇസ്രായേലിന്റെ ഹെര്‍മിസ് ഡ്രോണ്‍ വെടിവച്ചിട്ട് ഇറാന് (വീഡിയോ)
23 Jun 2025 9:24 AM GMTഇംഗ്ലണ്ടിന്റെ ആദ്യ കറുത്ത വര്ഗക്കാരന് പേസര്‍ ഡേവിഡ് 'സിഡ്' ലോറന്‍സ്...
23 Jun 2025 9:22 AM GMTഇന്ത്യന്‍ ഹോക്കി താരം ലളിത് കുമാര്‍ ഉപാധ്യായ് വിരമിച്ചു
23 Jun 2025 9:17 AM GMTഇസ്രായേലില്‍ വ്യാപക ആക്രമണം; തെക്കന്‍ പ്രദേശങ്ങളില്‍ വൈദ്യുതി ബന്ധം...
23 Jun 2025 9:16 AM GMTഎല്‍ഡിഎഫിന് 14,000 വോട്ടു കുറഞ്ഞു; അന്‍വറിന് ലഭിച്ചത് 19,000
23 Jun 2025 7:29 AM GMT