സൈജു തങ്കച്ചനെ തട്ടിക്കൊണ്ടുപോയതായി പരാതി; രണ്ടു പേര്‍ കസ്റ്റഡിയില്‍

18 Feb 2022 4:24 AM GMT
കഴിഞ്ഞ ദിവസം ചെറായിയിലെ ലൗ ലാന്‍ഡ് റിസോര്‍ട്ടില്‍ നിന്നും ഒരു സംഘമാളുകള്‍ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ട് ക്രൂരമായി മര്‍ദിച്ചെന്നാണ് സൈജു മുനമ്പം...

സുവീരനും അമൃതക്കും നേരെയുണ്ടായ സംഘപരിവാര്‍ ആക്രമണത്തില്‍ പ്രതിഷേധിക്കുക: പുരോഗമന കലാസാഹിത്യ സംഘം

18 Feb 2022 4:02 AM GMT
കോഴിക്കോട് ജില്ലയിലെ വേളത്തുള്ള വീട്ടില്‍ കയറിയാണ് സംഘപരിവാര്‍ ക്രിമിനലുകള്‍ സുവീരനെയും അമൃതയേയും ആക്രമിച്ചത്.

മധു വധക്കേസ് ഇന്ന് സ്‌പെഷ്യല്‍ കോടതി പരിഗണിക്കും; പുതിയ പ്രോസിക്യൂട്ടര്‍മാര്‍ ഹാജരാകും

18 Feb 2022 3:31 AM GMT
സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി സര്‍ക്കാര്‍ നിയമിച്ച ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ സി രാജേന്ദ്രനും അഡിഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറായി...

'ഗവര്‍ണറെ നിലയ്ക്ക് നിര്‍ത്തണം'; കടന്നാക്രമിച്ച് സിപിഐ മുഖപത്രം

18 Feb 2022 3:26 AM GMT
കേന്ദ്രത്തിന്റെ പേരില്‍ ഫെഡറലിസത്തിനു നേരെയും സംസ്ഥാനങ്ങളുടെ ഭരണഘടനാധിഷ്ഠിത സ്വയം ഭരണാവകാശത്തിനു നേരെയും നടക്കുന്ന കടന്നാക്രമണങ്ങള്‍ക്കുള്ള ആയുധമായി...

കെഎസ്ഇബിയിലെ തര്‍ക്കം; പ്രശ്‌നപരിഹാരത്തിന് സമര സമിതിയുമായി ഇന്ന് ചര്‍ച്ച

18 Feb 2022 2:36 AM GMT
എകെജി സെന്ററില്‍ കഴിഞ്ഞ ദിവസം നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് ശേഷം കെഎസ്ഇബിയിലെ തര്‍ക്കം തീര്‍ക്കാന്‍ ഫോര്‍മുലയായെന്നാണ് വൈദ്യുതി മന്ത്രി കൃഷ്ണന്‍...

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന: എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹരജി ഇന്ന് ഹൈക്കോടതിയില്‍

18 Feb 2022 2:17 AM GMT
കേസ് കെട്ടിച്ചമച്ചതാണെന്നും ആരോപണം തെളിയിക്കാന്‍ തെളിവുകളില്ലെന്നുമാണ് ദിലീപിന്റെ വാദം. നടിയെ ആക്രമിച്ച കേസില്‍ തെളിവുണ്ടാക്കാനാണ് തന്നെ...

അഹമ്മദാബാദ് സ്‌ഫോടനക്കേസ്; 5 മലയാളികളടക്കമുള്ളവരുടെ ശിക്ഷാ വിധി ഇന്ന്

18 Feb 2022 2:08 AM GMT
കുറ്റക്കാരെന്ന് കോടതി കണ്ടത്തിയവരുടെ പട്ടികയില്‍ അഞ്ച് പേര്‍ മലയാളികളാണ്. കേസില്‍ പ്രതി ചേര്‍ത്ത 78 പേരില്‍ 49 പേര്‍ കുറ്റക്കാരാണെന്ന് കോടതി...

നിയമസഭ ബജറ്റ് സമ്മേളനത്തിന് ഇന്നു തുടക്കം; നയപ്രഖ്യാപനം രാവിലെ ഒമ്പതിന്

18 Feb 2022 1:58 AM GMT
ഗവര്‍ണറുടെ നിലപാടില്‍ പ്രതിപക്ഷം കടുത്ത പ്രതിഷേധം ഉയര്‍ത്താനാണ് സാധ്യത. രണ്ട് ഘട്ടമായി 14 ദിവസമാണ് സഭ ചേരുക. ലോകായുക്ത നിയമഭേദഗതി അടക്കമുള്ള വിവാദ...

പത്തില്‍ പത്ത് മാര്‍ക്ക്: സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായ നഗരം പ്രവാചക നഗരിയായ മദീന, ഒട്ടും സുരക്ഷിതമല്ലാത്ത നഗരങ്ങളില്‍ ഡല്‍ഹിയും

18 Feb 2022 1:50 AM GMT
കുറ്റകൃത്യ നിരക്ക് കുറവായ യുഎഇയിലെ ദുബയ് ആണ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളത്. വനിതകള്‍ക്ക് യാതൊരു സുരക്ഷയുമില്ലാത്ത നഗരങ്ങളില്‍ ജോഹന്നാസ്ബര്‍ഗ്,...

പ്ലസ് ടു: പാഠഭാഗം തീര്‍ക്കുന്നതില്‍ അലംഭാവം കാണിക്കുന്ന അധ്യാപകരുടെ പേരുകള്‍ ശേഖരിക്കുന്നു

18 Feb 2022 1:22 AM GMT
60 ശതമാനത്തില്‍ താഴെ മാത്രം പഠിപ്പിച്ചവരുടെ കണക്കാണെടുക്കുന്നത്. തസ്തിക, പഠിപ്പിക്കുന്ന വിഷയം എന്നിവയടക്കമുള്ള വിവരങ്ങളാണ് എടുക്കേണ്ടതെന്നാണ്...

തിരുവനന്തപുരം ശിങ്കാരത്തോപ്പ് കോളനിയില്‍ മദ്യപസംഘത്തിന്റെ ആക്രമണം; ഫോര്‍ട്ട് സിഐക്ക് തലയ്ക്ക് പരിക്കേറ്റു

18 Feb 2022 1:00 AM GMT
മദ്യപിച്ച് ഇരു സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുകയായായിരുന്നു. ഇതറിഞ്ഞ് സ്ഥലത്തെത്തിയ പോലിസിനെ മദ്യപ സംഘം ആക്രമിക്കുകയായിരുന്നു.

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്: 2014ലെ വിധി പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് കേരളം സുപ്രിംകോടതിയെ സമീപിച്ചു

18 Feb 2022 12:50 AM GMT
126 വര്‍ഷം പഴക്കമുള്ള അണക്കെട്ടാണ് മുല്ലപ്പെരിയാറില്‍ ഉള്ളത്. എത്ര അറ്റകുറ്റപ്പണി നടത്തിയാലും ബലപ്പെടുത്തിയാലും അണക്കെട്ട് സുരക്ഷിതമാകില്ല. പുതിയ...

കല്യാണ വീട്ടിലെ ബോംബേറ്: ഒരാള്‍ കൂടി അറസ്റ്റില്‍, ബോംബ് ഉണ്ടാക്കിയത് മിഥുന്റെ വീടിന്റെ പരിസരത്തുവെച്ച്

16 Feb 2022 6:49 AM GMT
കാടാച്ചിറ സ്വദേശി സനാദ് ആണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. മുഖ്യപ്രതി മിഥുന് വടിവാള്‍ എത്തിച്ചു നല്‍കിയത് സനാദ് ആണെന്ന്...

സച്ചിന്‍ദേവ് എംഎല്‍എയും മേയര്‍ ആര്യ രാജേന്ദ്രനും വിവാഹിതരാകുന്നു

16 Feb 2022 5:29 AM GMT
ഒരു മാസത്തിന് ശേഷമാവും വിവാഹം. ബാലസംഘം കാലം മുതലുള്ള ഇവരുടെ പരിചയമാണ് വിവാഹത്തിലേക്കെത്തിയത്

ഹിജാബ്: പെണ്‍കുട്ടികളുടെ വിവരങ്ങള്‍ പങ്കുവച്ച് ബിജെപി; വിവാദമായപ്പോള്‍ ട്വീറ്റ് പിന്‍വലിച്ച് തലയൂരി

16 Feb 2022 5:14 AM GMT
പെണ്‍കുട്ടികളുടെ ജീവനു പോലും ഭീഷണി ഉയര്‍ത്തിയ ഈ നടപടിക്കെതിരേ കടുത്ത പ്രതിഷേധമുയര്‍

ഒരു പള്ളി; 5000 മനുഷ്യരുടെ അസ്ഥികള്‍ കൊണ്ട് |THEJAS NEWS

16 Feb 2022 4:44 AM GMT
ജീവിതത്തെ കുറിച്ച്, അതെസമയം മരിച്ചവരെ കുറിച്ച് ഓര്‍ത്തു പോവുന്ന കാഴ്ചകള്‍

യുപിയില്‍ കേന്ദ്രമന്ത്രിക്ക് നേരെ കല്ലേറ്; അന്വേഷണം

16 Feb 2022 4:29 AM GMT
കല്ലേറില്‍ ബാഗേലിന് പരിക്കില്ല. എന്നാല്‍ അദ്ദേഹത്തിന്റെ വാഹനത്തിന് ചില്ല് തകര്‍ന്നു. അക്രമണത്തെ അപലപിച്ച ബിജെപി, എസ്പിയുടെ ഗുണ്ടകളാണ് ആക്രമണത്തിന്...

സി കെ ശശീന്ദ്രന്റെ ഔദ്യോഗിക വാഹനമിടിച്ച് കാല്‍നട യാത്രക്കാര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

16 Feb 2022 3:59 AM GMT
വയനാട് പൊഴുതന സ്വദേശികളായ സെയ്ഫുദീന്‍, ഭാര്യ ബാബിത, മകന്‍ മുഹമ്മദ് സഹല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കല്‍പ്പറ്റ പിണങ്ങോട് ജങ്ഷന് സമീപമാണ് അപകടം.

പാലക്കാട് തേങ്കുറിശ്ശിയില്‍ ഗൃഹനാഥന്‍ വിഷം കഴിച്ച് മരിച്ചു; ഭാര്യ ആശുപത്രിയില്‍, നില ഗുരുതരം

16 Feb 2022 3:54 AM GMT
തായങ്കാവ് കൃഷ്ണ നിവാസില്‍ സന്തോഷ് (48) നെയാണ് വിഷം അകത്തു ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്.

പാലക്കാട് ധോനിയില്‍ പുലിയിറങ്ങി; വളര്‍ത്തു നായയെ ആക്രമിച്ചു

16 Feb 2022 3:15 AM GMT
ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് പുലി ഇറങ്ങിയത്. പുത്തന്‍കാട്ടില്‍ സുധയുടെ വീട്ടില്‍ പുലി എത്തി. ഇവരുടെ വളര്‍ത്തു നായയെ പുലി ആക്രമിച്ചതായി സുധ...

നിരവധി ഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ച സംഗീത സംവിധായകന്‍ ബപ്പി ലഹിരി അന്തരിച്ചു

16 Feb 2022 2:49 AM GMT
ചല്‍ത്തേ ചല്‍ത്തേ, ഡിസ്‌കോ ഡാന്‍സര്‍, തുടങ്ങി നിരവധി സിനിമകളിലെ ഗാനങ്ങള്‍ ഹിറ്റായിരുന്നു.

കോഴിക്കോട് വിമാനത്താവളത്തിലെ റണ്‍വേ നീളം കുറയ്ക്കില്ല; നടപടി റദ്ദാക്കി എയര്‍പോര്‍ട്ട് അതോറിറ്റി

16 Feb 2022 2:44 AM GMT
കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേ നീളംകുറയ്ക്കാനുള്ള നടപടി എയര്‍പോര്‍ട്ട് അതോറിറ്റി റദ്ദാക്കി. റിസ നിര്‍മാണവും റണ്‍വേ നീളംകു...

നിരവധി കംപോഡിയന്‍ കുരുന്നുകളെ മയക്കുമരുന്ന് നല്‍കി ക്രൂരപീഡനത്തിനിരയാക്കി; യുഎസ് മുന്‍ മറീന്‍ ക്യാപ്റ്റന് 210 വര്‍ഷം തടവ്

16 Feb 2022 2:13 AM GMT
. 2005-06 കാലത്ത് കംബോഡിയയില്‍ നടത്തിയ കൊടുംക്രൂരതകളുടെ പേരിലാണ് യുഎസ് മുന്‍ മറീന്‍ ക്യാപ്റ്റന്‍ മൈക്കിള്‍ ജോസഫ് പെപെയെ ദീര്‍ഘകാലം തടവിന് ശിക്ഷിച്ചത്.

ദേശീയ പാതയില്‍ കാര്‍ തടഞ്ഞ് കവര്‍ച്ച; മൂന്നു പേര്‍ കൂടി പിടിയില്‍

16 Feb 2022 1:37 AM GMT
കഴിഞ്ഞ ഡിസംബര്‍ 15നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദേശീയ പാതയില്‍ പുതുശ്ശേരി ഫ്‌ളൈ ഓവറില്‍ ടിപ്പറും കാറുകളും ഉപയോഗിച്ച് കാര്‍ തടഞ്ഞുനിര്‍ത്തി...

വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ചു; പാസ്റ്റര്‍ക്ക് 17 വര്‍ഷം കഠിനതടവും പിഴയും

16 Feb 2022 1:30 AM GMT
ഭീമനടി കല്ലാനിക്കാട്ട് സ്വദേശി ജെയിംസ് മാത്യു എന്ന സണ്ണിക്കാണ് കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്.

തിരൂര്‍ പുറത്തൂര്‍ സ്വദേശി അബുദബിയില്‍ മരിച്ചു

16 Feb 2022 1:22 AM GMT
കാവിലക്കാട് ഹാജിപ്പടി സ്വദേശി തോട്ടുങ്ങല്‍ മൊയ്തീന്‍ മുസ്‌ല്യാര്‍ (ബാവ-43) ആണ് മരിച്ചത്.

പെരിന്തല്‍മണ്ണ സബ രജിസ്ട്രാര്‍ ഓഫിസില്‍ വിജിലന്‍സ് റെയ്ഡ്; 30,000 രൂപ കണ്ടെടുത്തു

16 Feb 2022 1:18 AM GMT
മലപ്പുറം വിജിലന്‍സ് ഡിവൈഎസ്പി ഫിറോസ് എം ഷഫീഖിന്റെ നേതൃത്വത്തിലാണ് ഇന്നലെ വിജലന്‍സ് പരിശോധന നടന്നത്.

പെരിന്തല്‍മണ്ണ കെഎസ്ആര്‍ടിസി ഡിപ്പോ ജനപ്രിയ കേന്ദ്രമാക്കുന്നു

16 Feb 2022 1:14 AM GMT
ജീവനക്കാരുടെ റൂം, യാത്രക്കാര്‍ക്കുള്ള വെയ്റ്റിങ് റൂം, ടോയ്‌ലറ്റ് കോംപ്ലക്‌സ്, ഫീഡിങ് റൂം, ഓഫീസ് കോംപ്ലക്‌സ് എന്നിവ ഉള്‍പ്പെടെയുള്ള നവീകരണ...

സഹ്യയുടെ ആറാമത് മികച്ച വനിതാ ഡോക്റ്റര്‍ പുരസ്‌കാരം ഡോ: സിന്ധു പ്രദീപിനും, മികച്ച ജൂനിയര്‍ ഡോക്ടര്‍ പുരസ്‌കാരം, ഡോ: രാകേഷ് കൃഷ്ണയ്ക്കും

16 Feb 2022 1:10 AM GMT
2022 ഫെബ്രുവരി 20നു കോഴിക്കോട് ഹോട്ടല്‍ മെഡോറയില്‍ കോഴിക്കോട് ഗവര്‍മെന്റ് ഹോമിയോ മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ പ്രഫസര്‍ ഡോ. എ ഇസ്മായില്‍...

പോക്‌സോ കേസില്‍ റോയ് വയലാട്ടടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഇന്ന് കോടതിയില്‍

16 Feb 2022 12:58 AM GMT
2021 ഒക്ടോബര്‍ 20ന് റോയ് വയലാട്ടിന്റെ ഉടമസ്ഥതയിലുള്ള നമ്പര്‍ 18 ഹോട്ടലില്‍ വെച്ചാണ് ലൈംഗികാതിക്രമം ഉണ്ടായതെന്നാണ് പരാതി. കോഴിക്കോട് സ്വദേശിയായ...

ഇടപ്പള്ളിയിലെ ഹോട്ടല്‍ റെയ്ഡ് ചെയ്ത് എംഡിഎംഎ പിടികൂടി; എട്ടുപേര്‍ പിടിയില്‍

15 Feb 2022 7:15 AM GMT
ആലുവ സ്വദേശി റെച്ചു റഹ്മാന്‍ , മലപ്പുറം സ്വദേശി മുഹമ്മദ് അലി, തൃശൂര്‍ സ്വദേശി ബിബീഷ്, കണ്ണൂര്‍ സ്വദേശി സല്‍മാന്‍, കൊല്ലം സ്വദേശികളായ ഷിബു, ജുബൈര്‍,...

ജയ്പൂരില്‍ വാഹനാപകടം; ഗുജറാത്ത് പോലിസിലെ നാലു പേര്‍ ഉള്‍പ്പെടെ അഞ്ചു മരണം

15 Feb 2022 7:06 AM GMT
ഡല്‍ഹിയില്‍ നിന്ന് പ്രതിയുമായി പുറപ്പെട്ട ഗുജറാത്ത് പോലിസിന്റെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. നാലു പോലിസുകാരും ഒരു പ്രതിയുമാണ് മരിച്ചത്.

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസ്: എം സി കമറുദ്ദീന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്

15 Feb 2022 6:58 AM GMT
ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി ഉടമ പൂക്കോയ തങ്ങളുടെ വീട്ടിലടക്കം എട്ട് സ്ഥലങ്ങളിലാണ് ക്രൈംബ്രാഞ്ച് പരിശോധന നടത്തുന്നത്.

തുര്‍ക്കിഷ് എയര്‍ലൈന്‍സ് മുന്‍ മേധാവി ഇല്‍കര്‍ ഐച്ചി എയര്‍ ഇന്ത്യയുടെ തലപ്പത്ത്

15 Feb 2022 5:49 AM GMT
എയര്‍ ഇന്ത്യ ബോര്‍ഡ് യോഗം ചേര്‍ന്ന് ഇദ്ദേഹത്തിന്റെ നിയമനത്തിന് അംഗീകാരം നല്‍കിയതായി ടാറ്റാ ഗ്രൂപ്പിന്റെ കുറിപ്പില്‍ വ്യക്തമാക്കി. ഈ വര്‍ഷം ഏപ്രില്‍...

ഏഴു സംസ്ഥാനങ്ങളിലായി 14 വിവാഹം; ഒഡീഷ സ്വദേശി അറസ്റ്റില്‍

15 Feb 2022 5:21 AM GMT
ഒഡീഷയിലെ കേന്ദ്രപാര ജില്ലയിലെ പട്കുര പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ ഗ്രാമത്തില്‍ നിന്നുള്ള ഇയാള്‍ ഇയാള്‍ രക്ഷപ്പെടുന്നതിന് മുമ്പ് ഈ സ്ത്രീകളില്‍ നിന്ന്...
Share it