- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സഹ്യയുടെ ആറാമത് മികച്ച വനിതാ ഡോക്റ്റര്‍ പുരസ്‌കാരം ഡോ: സിന്ധു പ്രദീപിനും, മികച്ച ജൂനിയര്‍ ഡോക്ടര്‍ പുരസ്‌കാരം, ഡോ: രാകേഷ് കൃഷ്ണയ്ക്കും
2022 ഫെബ്രുവരി 20നു കോഴിക്കോട് ഹോട്ടല്‍ മെഡോറയില്‍ കോഴിക്കോട് ഗവര്‍മെന്റ് ഹോമിയോ മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ പ്രഫസര്‍ ഡോ. എ ഇസ്മായില്‍ സേട്ട് അവാര്‍ഡുകള്‍ സമ്മാനിക്കും.
പെരിന്തല്‍മണ്ണ: സ്‌കൂള്‍ ഓഫ് ആര്‍ട്ടിസ്റ്റിക് ഹോമിയോപ്പതി ഫോര്‍ യങ്‌സ്‌റ്റേഴ്‌സ് ആന്റ് അഡല്‍ട്ട്‌സ് (സഹ്യ) യുടെ ആറാമത് മികച്ച വനിതാ ഡോക്റ്റര്‍ പുരസ്‌കാരത്തിന് ഡോ. സിന്ധു പ്രദീപും (കണ്ണൂര്‍), മികച്ച ജൂനിയര്‍ ഡോക്റ്റര്‍ പുരസ്‌കാരത്തിന് ഡോ. രാകേഷ് കൃഷ്ണയും (പാലക്കാട്) അര്‍ഹരായി.
പ്രതിസന്ധികളില്‍ തളരാതെ മികച്ച വിജയം കൈക്കലാക്കുന്നതിനുള്ള നിശ്ചയദാര്‍ഢ്യവും നേതൃപാടവവും അണ്ഡാശയ മുഴകളുടെയും പഠനവൈകല്യങ്ങളുടെയും ചില്‍കില്‍സയിലുള്ള മികവും കണക്കിലെടുത്താണ് ഡോ. സിന്ധു പ്രദീപിന് മികച്ച വനിതാ ഡോക്ടര്‍ പുരസ്‌ക്കാരം നല്‍കുന്നത്. ഹോമിയോപ്പതിയുടെ പ്രചരണത്തിന് നല്‍കിയ സംഭാവനകളും പ്രഫഷണലിസവും സംരഭകത്വവും കണക്കിലെടുത്തും അലര്‍ജി ചികില്‍സയിലെയും തലച്ചോറിലെ മുഴകളുടെയും ചികില്‍സാ മികവ് മാനിച്ചുമാണ് ഡോ. രാകേഷ് കൃഷ്ണക്കു പുരസ്‌കാരം നല്‍കുന്നത്.
2022 ഫെബ്രുവരി 20നു കോഴിക്കോട് ഹോട്ടല്‍ മെഡോറയില്‍ കോഴിക്കോട് ഗവര്‍മെന്റ് ഹോമിയോ മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ പ്രഫസര്‍ ഡോ. എ ഇസ്മായില്‍ സേട്ട് അവാര്‍ഡുകള്‍ സമ്മാനിക്കും.
RELATED STORIES
തമിഴ്നാട്ടില്‍ വാഹനാപകടം; പിഞ്ചുകുഞ്ഞുള്‍പ്പെടെ മൂന്നു മലയാളികള്‍...
12 Dec 2024 10:46 AM GMTഹേമ കമ്മിറ്റി റിപോര്‍ട്ട്: പരാതിയില്‍ താല്‍പ്പര്യമില്ലാത്തവരുടെ...
12 Dec 2024 10:32 AM GMTഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്: ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
12 Dec 2024 9:58 AM GMTഅധ്യാപിക മര്‍ദ്ദിച്ചതായി പരാതി; അടിയേറ്റ് കുട്ടിയുടെ കൈക്ക് ചതവ്
12 Dec 2024 9:26 AM GMTമഴ മുന്നറിയിപ്പില്‍ മാറ്റം; സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത
12 Dec 2024 8:27 AM GMTഏറ്റവും വലിയ സമ്പന്നനെന്ന ചരിത്രം രചിച്ച് ഇലോണ്‍ മസ്ക്
12 Dec 2024 8:13 AM GMT