Kerala

തിരുവനന്തപുരം ശിങ്കാരത്തോപ്പ് കോളനിയില്‍ മദ്യപസംഘത്തിന്റെ ആക്രമണം; ഫോര്‍ട്ട് സിഐക്ക് തലയ്ക്ക് പരിക്കേറ്റു

മദ്യപിച്ച് ഇരു സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുകയായായിരുന്നു. ഇതറിഞ്ഞ് സ്ഥലത്തെത്തിയ പോലിസിനെ മദ്യപ സംഘം ആക്രമിക്കുകയായിരുന്നു.

തിരുവനന്തപുരം ശിങ്കാരത്തോപ്പ് കോളനിയില്‍ മദ്യപസംഘത്തിന്റെ ആക്രമണം; ഫോര്‍ട്ട് സിഐക്ക് തലയ്ക്ക് പരിക്കേറ്റു
X
തിരുവനന്തപുരം: തിരുവനന്തപുരം ആറ്റുകാല്‍ ശിങ്കാരത്തോപ്പ് കോളനിയില്‍ മദ്യപസംഘം പോലിസിനെ ആക്രമിച്ചു. ഫോര്‍ട്ട് സിഐക് തലയ്ക്ക് പരിക്കേറ്റു. മദ്യപിച്ച് ഇരു സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുകയായായിരുന്നു. ഇതറിഞ്ഞ് സ്ഥലത്തെത്തിയ പോലിസിനെ മദ്യപ സംഘം ആക്രമിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it