തിരുവനന്തപുരത്ത് അമിത വേഗത്തിലെത്തിയ കാര്‍ ഇടിച്ച് അച്ഛനും മകനും മരിച്ചു

20 Aug 2022 6:22 PM GMT
നഗരൂര്‍ സ്വദേശി പ്രദീപും എട്ട് വയസുകാരനായ മകന്‍ ശ്രീദേവുമാണ് മരിച്ചത്. ബൈക്കില്‍ കൂടെയുണ്ടായിരുന്ന പ്രദീപിന്റെ മൂത്ത മകന്‍ ശ്രീഹരിയെ ഗുരുതര...

ഹിന്ദുത്വ ഭീഷണി: മുനവ്വിര്‍ ഫാറൂഖിയുടെ പരിപാടി റദ്ദാക്കി

20 Aug 2022 5:54 PM GMT
ശനിയാഴ്ച നടക്കേണ്ടിയിരുന്ന 'ഡോംഗ്രി ടു നോ വെയര്‍' എന്ന പേരിലുള്ള പരിപാടിയാണ് റദ്ദാക്കിയതെന്നും സംഘാടകര്‍ പരിപാടിക്കായി അനുമതി നേടിയിരുന്നില്ലെന്നും...

'യുദ്ധമല്ല പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം'; ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പാക് പ്രധാനമന്ത്രി

20 Aug 2022 5:37 PM GMT
കശ്മീര്‍പ്രശ്‌നത്തിന് യുദ്ധം ഒരിക്കലും പരിഹാരമല്ലെന്നും ചര്‍ച്ചയിലൂടെ ഇന്ത്യയുമായി ശാശ്വത സമാധാനമാണ് പാകിസ്താന്‍ ആഗ്രഹിക്കുന്നതെന്നുംഅദ്ദേഹം പറഞ്ഞു.

പോലിസ് സ്‌റ്റേഷന്‍ വളപ്പില്‍ യുവാവ് കുഴഞ്ഞുവീണ് മരിച്ച സംഭവം: രണ്ടു പോലിസുകാര്‍ അറസ്റ്റില്‍

20 Aug 2022 5:30 PM GMT
വടകര എസ്‌ഐയായിരുന്ന എം നിജീഷ്, സിവില്‍ പോലിസ് ഓഫിസര്‍ പ്രജീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

മട്ടന്നൂര്‍ നഗരസഭ തിരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് പോളിങ്; വോട്ടിങ് ശതമാനം 84.61

20 Aug 2022 5:21 PM GMT
ആകെ 38,811 വോട്ടര്‍മാരില്‍ 32,837 പേരാണ് വോട്ടുചെയ്തത്. ഇതില്‍ 14,931 പുരുഷന്മാരും 17,906 സ്ത്രീകളും ഉള്‍പ്പെടുന്നു.

അധിനിവേശത്തിനെതിരേ പോരാടിയവരെ വര്‍ഗീയ വാദികളും അവരുടെ ചെരുപ്പ് നക്കിയവരെ മഹത്വ വല്‍ക്കരിക്കുകയും ചെയ്യുന്നതാണ് പുതിയ ചരിത്രം: വി ഡി സതീശന്‍

20 Aug 2022 4:58 PM GMT
മലബാര്‍ സമര നായകന്‍ നെല്ലിക്കുത്ത് ആലി മുസ്‌ല്യാരുടെ നൂറാം രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി ശുഹൈബ് കള്‍ച്ചറല്‍ ഫോറം വേങ്ങരയില്‍ നടത്തിയ ചരിത്ര സെമിനാര്‍ ...

ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരെ വേട്ടയാടുന്നത് പോലിസ് അവസാനിപ്പിക്കണം: അജ്മല്‍ ഇസ്മായില്‍

20 Aug 2022 4:45 PM GMT
ഗുണ്ടകള്‍ക്കും മണല്‍മയക്കുമരുന്ന് മാഫിയകള്‍ക്കും മറ്റു സാമൂഹിക തിന്മകള്‍ ചെയ്യുന്നവര്‍ക്കുമെതിരേ ചുമത്തേണ്ട കാപ്പ ജനങ്ങളുടെ വിവിധ പ്രശ്‌നങ്ങളില്‍...

മദ്രാസ് ഐഐടിയിലെ വിദ്യാര്‍ത്ഥിനി റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍, ദുരൂഹത

20 Aug 2022 4:36 PM GMT
ഒഡിഷയിലെ മോഹന്‍ പഥാന്റെ മകള്‍ മേഘശ്രീയാണ് (30) മരിച്ചത്. അവിവാഹിതയാണ്. ആവടി റെയില്‍പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന്...

ബ്രാഹ്മണര്‍ക്കെതിരേ തുറന്നടിച്ചു: മധ്യപ്രദേശ് നേതാവിനെ പുറത്താക്കി ബിജെപി

20 Aug 2022 4:29 PM GMT
മതത്തിന്റെ പേരില്‍ ജനങ്ങളെ കബളിപ്പിക്കുകയും ഉപദ്രവിക്കുകയുമാണ് ബ്രാഹ്മണര്‍ ചെയ്യുന്നതെന്ന് പ്രീതം സിങ് ലോധി കുറ്റപ്പെടുത്തി.

തൃശ്ശൂരില്‍ യുവാവ് ഭാര്യയേയും മാതാപിതാക്കളേയും വെട്ടിപരിക്കേല്‍പ്പിച്ചു

20 Aug 2022 3:57 PM GMT
തൃശ്ശൂര്‍ തളിക്കുളം അരവശ്ശേരി വീട്ടില്‍ നൂറുദ്ദീന്‍ (55), ഭാര്യ നസീമ (50), ദമ്പതികളുടെ മകള്‍ അഷിത (25) എന്നിവരാണ് ആക്രമിക്കപ്പെട്ടത്. നുറൂദ്ദീന്റെ...

'പ്രശ്‌നമാക്കല്ലേ, ജീവിതം പോവും; വിദ്യാര്‍ഥിനികള്‍ വസ്ത്രം മാറുന്നത് ഒളിഞ്ഞ് നോക്കിയ അധ്യാപകന്റെ ശബ്ദസന്ദേശം പുറത്ത്

20 Aug 2022 3:50 PM GMT
തനിക്കെതിരേ പരാതി പറയാതിരിക്കാന്‍ ഇയാള്‍ ക്യാംപിലുണ്ടായിരുന്ന വിദ്യാര്‍ഥികളെ വിളിച്ച സഹായം തേടുന്നതിന്റെ ശബ്ദ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്.

ഇന്ത്യന്‍ സോഷ്യല്‍ ഫോറം തെരുവ് ക്വിസ് സംഘടിപ്പിച്ചു

20 Aug 2022 3:11 PM GMT
ഇന്ത്യന്‍ ചരിത്ര സംഭവങ്ങള്‍ തൊട്ടുണര്‍ത്തി കടകളിലും തെരുവിലും നടന്ന തെരുവ് ചോദ്യോത്തര പരിപാടി കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും വേറിട്ട അനുഭവമായി.

കര്‍ഷക ദിനത്തില്‍ കര്‍ഷകരെ ആദരിച്ചു

20 Aug 2022 3:03 PM GMT
ഊര്‍ങ്ങാട്ടിരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി ജിഷ മികച്ച യുവകര്‍ഷകനുള്ള മൊമന്റൊ ഈസ്റ്റ് വടക്കുംമുറിയിലെ ഷാജി കരുമരക്കാടന് നല്‍കി.

പൊതുമരാമത്ത് വകുപ്പിന്റെ റോഡ് പണിക്ക് പിന്നാലെ ജലനിധിയുടെ റോഡ് പൊളിക്കല്‍

20 Aug 2022 2:59 PM GMT
ഒടുവിലായി തപാലാപ്പീസ് റോഡിലാണ് പൈപ്പ് പൊട്ടി റോഡിന്റെ പല ഭാഗങ്ങളിലൂടെ വെള്ളം വരുന്നത്. കൊടവത്ത്കുന്ന് ടാങ്കില്‍ നിന്നും കൊടുങ്ങല്ലൂര്‍ക്ക് പോകുന്ന...

'എന്റെ അരീക്കോട്' ഫോട്ടോ പ്രദര്‍ശനം നടത്തി

20 Aug 2022 2:50 PM GMT
'എന്റെ അരീക്കോട്' എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ച ഫോട്ടോ പ്രദര്‍ശനത്തില്‍ മുമ്പ് നടത്തിയ ഫോട്ടോ വാക്കിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ പകര്‍ത്തിയ...

ഹിജാബ് നിരോധനം: ടിസി വാങ്ങിയത് 16 ശതമാനം മുസ്‌ലിം പെൺകുട്ടികൾ |THEJAS NEWS

20 Aug 2022 1:48 PM GMT
ഹിജാബ് നിരോധനത്തെത്തുടർന്ന് മംഗളൂരു യൂനിവേഴ്‌സിറ്റിയുടെ കീഴിലുള്ള കോളജുകളിൽ നിന്ന് 16 ശതമാനത്തോളം മുസ്‌ലിം വിദ്യാർഥിനികൾ ടിസി വാങ്ങിപ്പോയതായി...

നഗരപ്രദേശങ്ങളില്‍ പൂര്‍ണ നഗ്‌നനായി മോഷണം: പ്രതി പിടിയില്‍

20 Aug 2022 1:45 PM GMT
തമിഴ്‌നാട് നീലഗിരി ഗൂഢല്ലൂര്‍ ബിദര്‍ കാട് സ്വദേശിയും വയനാട്ടില്‍ താമസക്കാരനുമായ അബ്ദുള്‍ കബീര്‍ എന്ന വാട്ടര്‍ മീറ്റര്‍ കബീര്‍ (58) ആണ് ടൗണ്‍...

സ്വര്‍ണമിശ്രിതം പാന്റിനുള്ളില്‍ തേച്ച് പിടിപ്പിച്ച് കടത്താന്‍ ശ്രമം; കരിപ്പൂരില്‍ യാത്രക്കാരന്‍ പിടിയില്‍

20 Aug 2022 1:14 PM GMT
പാന്റിനുള്ളില്‍ സ്വര്‍ണമിശ്രിതം തേച്ച് പിടിപ്പിച്ച് കടത്താന്‍ ശ്രമിച്ച കണ്ണൂര്‍ മുഴുപ്പിലങ്ങാട് സ്വദേശി ഇസ്സുദീന്‍ ആണ് പോലിസിന്റെ പിടിയിലായത്. ഒന്നര...

പുഴക്കടവില്‍ മൃതദേഹം കണ്ടെത്തി

20 Aug 2022 12:58 PM GMT
മുക്കം അഗസ്ത്യമുഴി പാലത്തിന് തൊട്ടുമുകളിലുള്ള കുളിക്കടവിലാണ് മൃതദേഹം കണ്ടെത്തിയത്.

മുക്കുപണ്ടം നല്‍കി ജ്വല്ലറി ഉടമയെ കബളിപ്പിച്ച് മൂന്നു ലക്ഷം തട്ടി; യുവാവ് പിടിയില്‍

20 Aug 2022 12:54 PM GMT
ജ്വല്ലറി ഉടമയുടെ പരാതിയില്‍ വെള്ളത്തൂവല്‍ പോലിസ് ആണ് ജിബിയെ ആനച്ചാലില്‍ നിന്നും അറസ്റ്റ് ചെയ്തത്. മുക്കുപണ്ടം നല്‍കി ജിബി അടിമാലി കൃഷ്ണ ജ്വല്ലറി...

ഹൃദയാഘാതം: കോഴിക്കോട് നന്തി സ്വദേശി ഖത്തറില്‍ മരിച്ചു

20 Aug 2022 12:30 PM GMT
കോഴിക്കോട് നന്തി ഇരുപതാം മൈല്‍ സ്വദേശി കുറ്റിക്കാട്ടില്‍ അബൂബക്കറിന്റെ മകന്‍ അബ്ദുല്‍ റഹൂഫ് (42) ആണ് മരിച്ചത്.

വാസയോഗ്യമല്ലാത്ത സ്ഥലം നല്‍കി പറ്റിച്ചു; പോലിസ് അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്

20 Aug 2022 12:22 PM GMT
കോഴിക്കോട് ജില്ലാ റൂറല്‍ പോലിസ് മേധാവി അന്വേഷണം നടത്തി ഒരു മാസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ്...

ലീഗിനെ മുഖ്യമന്ത്രിയാക്കാൻ ടീജീ | THEJAS NEWS

20 Aug 2022 12:17 PM GMT
ലീഗെന്ന തറവാടികളെ കൂടെക്കൂട്ടിയെങ്കിലും കേരള ഭരണം പിടിക്കാമോയെന്നാണ് ആശാന്റെ ഗവേഷണം

കോളജ് ബസ് തടഞ്ഞ് വിദ്യാര്‍ഥികളെ മര്‍ദ്ദിച്ച സംഭവം: അഞ്ചു പേര്‍ അറസ്റ്റില്‍

20 Aug 2022 12:14 PM GMT
കഞ്ചിക്കോട് സ്വദേശികളായ രോഹിത്, സുജീഷ്, സത്യദത്ത്, നിഖില്‍, അക്ബര്‍ എന്നിവരാണ് പിടിയിലായത്. കോളജ് ബസിലെ യാത്രയെച്ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിന് ...

എംഡിഎംഎയുമായി പോലിസുകാരന്‍ പിടിയില്‍

20 Aug 2022 12:09 PM GMT
ഇടുക്കി എആര്‍ ക്യാംപിലെ സിപിഒ ഷാനവാസ് എംജെയാണ് എംഎഡിഎംഎയുമായി പിടിയിലായത്.

കത്തിക്കരിഞ്ഞ നിലയില്‍ ആദിവാസി യുവാവിന്റ മൃതദേഹം; ചങ്ങലയില്‍ ബന്ധിച്ച നിലയില്‍

19 Aug 2022 3:14 PM GMT
ചിന്നക്കനാലില്‍ 301 കോളനയിലെ തരുണ്‍(21) ആണ് മരിച്ചത്.

കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിന് 20 വാച്ച്മാന്‍ തസ്തിക: മന്ത്രി വീണാ ജോര്‍ജ്

19 Aug 2022 2:15 PM GMT
കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് 2 ക്ലാര്‍ക്ക്, 4 ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് ഗ്രേഡ് രണ്ട്, 3 കുക്ക് എന്നീ തസ്തികകള്‍ അടുത്തിടെ...

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ തുര്‍ക്കി തയ്യാറെന്ന് ഉര്‍ദുഗാന്‍

19 Aug 2022 2:12 PM GMT
ഇരു രാഷ്ട്ര നേതാക്കളേയും കൂടിക്കാഴ്ചക്കായി തുര്‍ക്കിയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും ഉര്‍ദുഗാന്‍ പറഞ്ഞു.

ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കെതിരായ കേസ് പിന്‍വലിക്കുക; ഹിന്ദുത്വര്‍ തല്ലിക്കൊന്ന മുസ്‌ലിം യുവാവിന്റെ പിതാവിന് വധഭീഷണി

19 Aug 2022 1:21 PM GMT
കഴിഞ്ഞ ജനുവരി 17നാണ് 22കാരനായ സമീര്‍ ഷാഹ്പൂറിനെ കര്‍ണാടകയിലെ നാരാഗുണ്ടില്‍ വെച്ച് ഹിന്ദുത്വ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയത്.

സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് നാളെ പ്രവൃത്തി ദിനം; സെപ്തംബര്‍ 2 മുതല്‍ ഓണാവധി

19 Aug 2022 11:59 AM GMT
ശക്തമായ മഴയെത്തുടര്‍ന്ന് സ്‌കൂളുകള്‍ക്കു പല ദിവസങ്ങളിലും അവധി നല്‍കിയ സാഹചര്യത്തില്‍ പാഠഭാഗങ്ങള്‍ പഠിപ്പിച്ചുതീര്‍ക്കാനാണ് നാളെ ക്ലാസ് നടത്തുന്നത്.

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 27 വര്‍ഷം തടവും പിഴയും

19 Aug 2022 11:27 AM GMT
മുട്ടമ്പലം സ്വദേശി രാജപ്പനെയാണ് കോട്ടയം അഡീഷണല്‍ ജില്ലാ പോക്‌സോ ഒന്നാം കോടതി ശിക്ഷിച്ചത്.

ആളുകള്‍ കുഴിയില്‍ വീണ് മരിക്കുമ്പോള്‍ എന്തിന് ടോള്‍ നല്‍കണം?; അപകടങ്ങള്‍ പതിവാകുന്നുവെന്നും ഹൈക്കോടതി

19 Aug 2022 10:41 AM GMT
ആളുകള്‍ മരിക്കുമ്പോള്‍ എന്തിന് ടോള്‍ നല്‍കണം. ടോള്‍ പിരിവ് തടയേണ്ടത് ആരാണെന്നും കോടതി ചോദിച്ചു. റോഡുകള്‍ തകര്‍ന്നാല്‍ ജില്ലാ കലക്ടര്‍മാര്‍ ഉടന്‍...

പാലക്കാട്ടെ ഷാജഹാന്‍ കൊലപാതകം: പ്രതികള്‍ ബിജെപി അനുഭാവികള്‍, രാഷ്ട്രീയ പ്രേരിതമെന്ന് പോലിസ്

19 Aug 2022 10:25 AM GMT
പ്രതികളുടെ കസ്റ്റഡി അപേക്ഷയിലാണ് ആദ്യ വാദത്തില്‍നിന്നു മലക്കംമറിഞ്ഞ് രാഷ്ട്രീയ പ്രേരിതമായ കൊലപാതകമെന്നാണ് വ്യക്തമാക്കുന്നത്. ഒന്നു മുതല്‍ എട്ട്...

ഓണക്കിറ്റ് വിതരണ തീയ്യതികള്‍ പ്രഖ്യാപിച്ചു; 23, 24 തീയതികളില്‍ മഞ്ഞകാര്‍ഡ്, 25- 27 പിങ്ക് കാര്‍ഡ്, 29- 31 നീലക്കാര്‍ഡ്, 1-3വരെ വെള്ളക്കാര്‍ഡ്

19 Aug 2022 9:59 AM GMT
സംസ്ഥാന സര്‍ക്കാരിന്റെ ഓണക്കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം 22ന് വൈകീട്ട് തിരുവനന്തപുരത്ത് നിര്‍വഹിക്കുമെന്ന് മന്ത്രി ജി ആര്‍ അനില്‍. അതിന് പിന്നാലെ...

താനൂര്‍ റെയില്‍വേ ഗെയിറ്റ് തുറക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ് സമരസംഗമം

19 Aug 2022 9:58 AM GMT
ജനങ്ങളെ ദ്രോഹിക്കുന്ന റെയില്‍വേയുടെ നടപടി അവസാനിപ്പിക്കണം: ഇ ടി മുഹമ്മദ് ബഷീര്‍ എംപി
Share it