- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 27 വര്‍ഷം തടവും പിഴയും
മുട്ടമ്പലം സ്വദേശി രാജപ്പനെയാണ് കോട്ടയം അഡീഷണല്‍ ജില്ലാ പോക്‌സോ ഒന്നാം കോടതി ശിക്ഷിച്ചത്.
BY SRF19 Aug 2022 11:27 AM GMT

X
SRF19 Aug 2022 11:27 AM GMT
കോട്ടയം: കോട്ടയത്ത് അംഗപരിമിതനായ പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 27 വര്‍ഷം തടവും 2 ലക്ഷം രൂപ പിഴയും. മുട്ടമ്പലം സ്വദേശി രാജപ്പനെയാണ് കോട്ടയം അഡീഷണല്‍ ജില്ലാ പോക്‌സോ ഒന്നാം കോടതി ശിക്ഷിച്ചത്. പിഴതുക അടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷം അധിക തടവ് അനുഭവിക്കണം. 2016 - 17 കാലഘട്ടത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. കോട്ടയം ഈസ്റ്റ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രോസിക്യൂഷനു വേണ്ടി അഭിഭാഷകനായ എം എന്‍ പുഷ്‌കരന്‍ ഹാജരായി.
Next Story
RELATED STORIES
പരസ്യമായി മാപ്പ് പറഞ്ഞ് നടന് ഷൈന് ടോം ചാക്കോ
8 July 2025 7:11 AM GMTപുതുക്കാട് നവജാത ശിശുക്കളുടെ കൊലപാതകം; അസ്ഥികള് കുഞ്ഞുങ്ങളുടേത് തന്നെ
8 July 2025 6:13 AM GMTതൃശൂര്പൂരം അലങ്കോലമാക്കല്; കേന്ദ്രമന്ത്രി സുരേഷ് ഗോപി ചോദ്യം...
7 July 2025 6:12 AM GMTകൂട്ടിലായ കടുവയെ തൃശൂര് പുത്തൂര് സുവോളജിക്കല് പാര്ക്കിലേക്ക്...
7 July 2025 5:34 AM GMTവിഷ്ണുദത്തിന്റെ മരണം:പ്രതിപക്ഷ പ്രതിഷേധം; പ്രതിഷേധക്കാരെ അറസ്റ്റ്...
26 Jun 2025 5:59 AM GMTചാലക്കുടിയില് വന് തീപിടിത്തം; പെയിന്റ് ഹാര്ഡ് വെയര് ഷോപ്പിന്...
16 Jun 2025 7:22 AM GMT