- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കര്‍ഷക ദിനത്തില്‍ കര്‍ഷകരെ ആദരിച്ചു
ഊര്‍ങ്ങാട്ടിരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി ജിഷ മികച്ച യുവകര്‍ഷകനുള്ള മൊമന്റൊ ഈസ്റ്റ് വടക്കുംമുറിയിലെ ഷാജി കരുമരക്കാടന് നല്‍കി.
BY SRF20 Aug 2022 3:03 PM GMT

X
SRF20 Aug 2022 3:03 PM GMT
അരീക്കോട്: ഊര്‍ങ്ങാട്ടിരി ഗ്രാമപ്പഞ്ചായത്തും കൃഷിഭവനും സംയുക്തമായി കര്‍ഷക ദിനത്തില്‍ കര്‍ഷകരെ ആദരിച്ചു. ഊര്‍ങ്ങാട്ടിരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി ജിഷ മികച്ച യുവകര്‍ഷകനുള്ള മൊമന്റൊ ഈസ്റ്റ് വടക്കുംമുറിയിലെ ഷാജി കരുമരക്കാടന് നല്‍കി. കാര്‍ഷിക മേഖലയില്‍ വര്‍ഷങ്ങളായി സജീവമാണ് ഷാജി. വാര്‍ഡ് അടിസ്ഥാനത്തില്‍ മറ്റു കര്‍ഷകരെയും ആദരിച്ചു. തെരട്ടമ്മലില്‍ നടന്ന പരിപാടിയില്‍ ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് ഭാരവാഹികള്‍, കൃഷിഭവന്‍ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Next Story
RELATED STORIES
ഇറാന്റെ മിസൈല് ആക്രമണത്തില് ഇസ്രായേലിന് കനത്ത നാശം
19 Jun 2025 6:00 AM GMTക്ലബ്ബ് ലോകകപ്പ് ; റയല് മാഡ്രിഡിനെ സമനിലയില് പൂട്ടി അല് ഹിലാല്
19 Jun 2025 5:46 AM GMTഇസ്രായേലിലെ ആശുപത്രിയില് മിസൈല് വീണു (video)
19 Jun 2025 5:35 AM GMTയുഎസില് പര്വതത്തില് കുടുങ്ങിയ മലയാളിയെ രക്ഷിച്ചു
19 Jun 2025 4:50 AM GMTകനത്ത മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില് യെല്ലോ അലര്ട്ട്
19 Jun 2025 1:42 AM GMTവയോധികനെ കാട്ടാന ചവിട്ടിക്കൊന്നു
19 Jun 2025 1:35 AM GMT